Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 427-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2014, 07:02 pm IST
in Samskriti

സത്യഭാവനദൃഷ്ടോളയം ദേഹോ ദേഹോ ഭവത്യലം

ദൃഷ്ടസ്ഥ്വസത്യഭാവേന വ്യോമതാം യാതി ദേഹകഃ

വസിഷ്ഠന്‍ തുടര്‍ന്നു: എങ്ങനെയാണ്‌ യോഗികള്‍ തങ്ങളുടെ ദേഹത്തെ അണുമാത്രവും ഭീമാകാരവുമാക്കുന്നതെന്ന്‌ ഞാന്‍ ഇനി പറയാം. ഹൃദയകമലത്തിനു തൊട്ടുമുകളിലായി എരിഞ്ഞുകൊണ്ടിരിക്കുന്ന അഗ്നി, ക്ഷണത്തില്‍ വര്‍ധിതവീര്യമാര്‍ജിക്കുന്നു. എന്നാല്‍ അത്‌ ബോധസ്വരൂപമായതിനാല്‍ അത്‌ ജ്ഞാനത്തിന്റെ വെളിച്ചമായാണ്‌ ഭാസിക്കുക. എന്നാല്‍ ക്ഷണത്തില്‍ വികസ്വരമായി അത്‌ ദേഹത്തില്‍ മുഴുവന്‍ ആഗിരണം ചെയ്യപ്പെടുന്നു. ഈ ചൂടില്‍ ശരീരത്തിലെ ജലകണങ്ങള്‍ പോലും ആവിയായിപ്പോകുന്നു. അങ്ങനെ ഭ്തീകദേഹവും സൂക്ഷ്മശരീരവും ഉപേക്ഷിച്ച്‌ യഥേഷ്ടം സഞ്ചരിക്കാന്‍ അതിനു കഴിയുന്നു.

അഗ്നിയില്‍ നിന്നും പുകയെന്നപോലെ കുണ്ഡലിനിശക്തി ഉയര്‍ന്ന്‌ ആകാശത്തില്‍ വിലയം പ്രാപിക്കുന്നു. മനോബുദ്ധ്യഹങ്കാരങ്ങള്‍ക്കതീതമായി കുണ്ഡലിനി ചെറിയൊരു ധൂളീകണമെന്നപോലെ പ്രശോഭിക്കുന്നു. ഈ സ്ഫുലിംഗത്തിന്‌ എന്തിനകത്തെക്ക്‌ വേണമെങ്കിലും എങ്ങോട്ട്‌ വേണമെങ്കിലും കടന്നു ചെല്ലാം. പിന്നീട്‌ ഈ കുണ്ഡലിനി നേരത്തെ ആഗിരണം ചെയ്തുവച്ചിട്ടുള്ള ജലത്തെയും ഭൂമിയും പുറത്തുവിട്ട്‌ അതിന്റെ പൂര്‍വരൂപത്തെ പ്രാപിക്കുന്നു. അങ്ങനെയാണ്‌ ജീവന്‌ അണുമാത്രശരീരിയായും പര്‍വതാകാരമാകാനും കഴിയുന്നത്‌. ഞാനിതുവരെ പറഞ്ഞത്‌ യോഗമാര്‍ഗമാണ്‌. ഇനി ജ്ഞാനമാര്‍ഗം പറയാം. ഒരേയൊരു ബോധമേയുള്ളു. അത്‌ നിര്‍മലമാണ്‌, സൂക്ഷ്മതരമാണ്‌, പ്രശാന്തവുമാണ്‌. എന്നാല്‍ ലോകമോ അതിലെ പ്രവര്‍ത്തനങ്ങളോ ബോധമല്ല. അത്‌ സ്വയം ബോധമെന്നു തിരിച്ചറിയുന്നതാണ്‌ ജീവന്‌ ഹേതു. ഈ ജീവന്‍ യാഥാര്‍ഥ്യമല്ലാത്തതിനെ സത്യമെന്ന്‌ നിനയ്‌ക്കുന്നു. എന്നാല്‍ ജീവനില്‍ ആത്മജ്ഞാനം ഉണരുമ്പോള്‍ ഈ തെറ്റിദ്ധാരണയ്‌ക്ക്‌ അവസാനമാകുന്നു. ദേഹം പ്രശാന്തവുമാകുന്നതോടെ ജീവന്‌ ദേഹാഭിമാനവും ദേഹപ്രതീതിയും ഇല്ലാതെയാകുന്നു. ദേഹത്തിനു ആത്മാവുമായുള്ള മോഹബന്ധം സൂര്യനുപോലും ദൂരീകരിക്കാനാകാത്ത ഇരുട്ടാണ്‌.

‘ദേഹത്തെ സത്യമെന്ന്‌ ധരിക്കുമ്പോള്‍ അത്‌ യാഥാര്‍ഥ്യമാവുന്നു. അതിനെ അയാഥാര്‍ഥ്യമെന്നു നിനയ്‌ക്കുമ്പോള്‍ വെറും ആവിയായി അത്‌ ആകാശത്തോടു ചേരുന്നു.’ ദേഹത്തില്‍ എന്തെന്തു ധാരണകള്‍ ഉണ്ടോ അതപ്രകാരം ഭവിക്കുന്നു.

ശ്വാസോച്ഛ്വാസനിയന്ത്രണമാണ്‌ മറ്റൊരു രീതി. അതിലൂടെ ജീവനെ കുണ്ഡലിനിയുടെ നിയന്ത്രണത്തില്‍ നിന്ന്‌ വിടുവിച്ച്‌ ദേഹത്തെ ഉപേക്ഷിക്കാം അപ്പോള്‍ വെട്ടിയിട്ട വിറകുപോലെ ദേഹം ജഡസമാനമാകുന്നു. അപ്പോള്‍ ജീവന്‌ ഏതൊരു ദേഹത്തിലും പ്രവേശിക്കാം. ആഗ്രഹപ്രകാരമുള്ള എതനുഭവങ്ങളും ജീവന്‌ പരിചയിക്കാം. അങ്ങനെ ഹിതാനുഭവങ്ങള്‍ ആര്‍ജിച്ചശേഷം ജീവന്‌ പൂര്‍വ്വദേഹത്തിലേക്ക്‌ തിരിച്ചും പോകാം. അതുമല്ലെങ്കില്‍ പ്രത്യേകിച്ച്‌ ഒരു ദേഹവും സ്വീകരിക്കാതെ സര്‍വവ്യാപിയായ ബോധമായി നിലനില്‍ക്കാം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

പുതിയ വാര്‍ത്തകള്‍

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.