Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 426-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2014, 07:51 pm IST
in Samskriti

പീത്വാമൃത്യോപമം ശീതം പ്രാണഃ സോമമുഖാഗമേ

അഭ്രഗമാത്പൂരയതി ശരീരം പീനതാം ഗതഃ

വസിഷ്ഠന്‍ തുടര്‍ന്നു: ദേഹത്തില്‍ കാര്യകാരണബന്ധത്തോടെ അഗ്നിയും ചന്ദ്രനും നിലനില്‍ക്കുന്നു. ആ ബന്ധം വിത്തും വൃക്ഷവും പോലെയുള്ളതാണ്‌. ഒന്ന്‌ മറ്റേതിനു ജീവനേകുന്നു. അല്ലെങ്കില്‍ ഇരുട്ടും വെളിച്ചവും പോലെയാണവയുടെ ബന്ധം. ഒന്ന്‌ മറ്റേതിനെ ഇല്ലാതാക്കുന്നു. ഇതിനെയെല്ലാം യുക്തിയുക്തം ചോദ്യം ചെയ്യുന്നതായാല്‍, ആഗ്രഹങ്ങളുടെ പ്രചോദനം ഇല്ലാത്തതുകൊണ്ട്‌ ഇപ്പറഞ്ഞ രീതിയിലുള്ള കാര്യകാരണബന്ധുത അസംബന്ധമാണെന്ന്‌ പറയുന്നവനെ അപ്പോള്‍ത്തന്നെ ഒഴിവാക്കണം. കാരണം അത്‌ നമ്മുടെ സ്പഷ്ടമായ നിത്യാനുഭവം തന്നെയാണല്ലോ.

‘ശീതള ചന്ദ്രന്റെ അമൃത്‌, അഗ്നി പാനം ചെയ്യുന്നു. ദേഹാകാശത്തെ പ്രാണന്‍ കൊണ്ട്‌ നിറയ്‌ക്കുന്നു. ‘അഗ്നി മരിച്ചു ചന്ദ്രനാകുന്നു. പകല്‍ അവസാനിച്ചു രാത്രി സമാഗതമാകുന്നു. അഗ്നിയുടെയുംചന്ദ്രന്റെയും, ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും, അല്ലെങ്കില്‍ ദിനരാത്രങ്ങളുടെ സന്ധിയില്‍ സത്യം സാക്ഷാത്കരിക്കപ്പെടുന്നു. അത്‌ ജ്ഞാനികള്‍ക്ക്‌ പോലും വെളിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ഒന്നത്രേ.

ഒരു ദിവസം എന്നത്‌ രാത്രിയും പകലും ചേര്‍ന്നതാണെന്നതുപോലെ ജീവന്‍ ബോധവും ജഡവും ചേര്‍ന്നതാണ്‌. അഗ്നിയും സൂര്യനും ബോധത്തെയും ചന്ദ്രന്‍ ഇരുട്ടിനെ അല്ലെങ്കില്‍ ജഡത്തെ സൂചിപ്പിക്കുന്നു. സൂര്യന്‍ ആകാശത്തുദിക്കുന്ന മാത്രയില്‍ ഇരുട്ടപ്രത്യക്ഷമാകുന്നതുപോലെ ബോധപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ അജ്ഞാനമെന്ന ഇരുട്ടും ഭാവാഭാവങ്ങളുടെ പ്രകടനവും അവസാനിക്കും. ചന്ദ്രനെ അജ്ഞാനമെന്ന ആന്ധ്യത്തെ അങ്ങ നെ ത്തന്നെ കണ്ടാല്‍ സത്യസാക്ഷാത്കാരമുണ്ടാകും.

ബോധത്തിന്റെ പ്രകാശമാണ്‌ ദേഹത്തിന്റെ ചേതനാരാഹിത്യത്തെ നമുക്ക്‌ വെളിവാക്കുന്നത്‌. ബോധം ചലനരഹിതവും ദ്വൈതവീതവും ആകയാല്‍ അതിനെ അറിയാന്‍ കഴിയില്ല. എന്നാല്‍ തന്റെ പ്രതിഫലനമായ ശരീരത്തിലൂടെ അതിനു സ്വയം സാക്ഷാത്കാരത്തിലെത്താം. ബോധം സ്വയം വിഷയമായി അവബോധിക്കുമ്പോള്‍ ലോകത്തെ നേടുന്നു. ആ വിഷയീകരണം ഇല്ലാതാകുന്നതാണ്‌ മുക്തി.

പ്രാണന്‍ അഗ്നിയാണ്‌, ചൂടാണ്‌. അപാനന്‍ ശീതളച്ചന്ദ്രനാണ്‌. വെളിച്ചവും നിഴലും പോലെ രണ്ടും ദേഹത്തില്‍ ഇരിക്കുന്നു. ബോധപ്രകാശവും ചാന്ദ്രവികീരണവും ചേര്‍ന്നാണ്‌ അനുഭവങ്ങള്‍ വേദ്യമാകുന്നത്‌. അവയാണ്‌ സൃഷ്ടിയുടെ തുടക്കം മുതല്‍ ഉണ്ടായിരുന്ന സൂര്യചന്ദ്രന്മാര്‍. ഈ സൂര്യചന്ദ്രന്മാര്‍ ദേഹത്തിലും ഉണ്ട്‌.

രാമാ, സുര്യന്‍ ചന്ദ്രനെ തന്നിലേക്ക്‌ ആവഹിച്ചതായ ആ ഒരു തലത്തില്‍ നീ നിലകൊണ്ടാലും. ചന്ദ്രന്‍ ഹൃദയനിവാസിയായ സൂര്യനില്‍ വിലീനമായ അവസ്ഥയെ സ്വാംശീകരിച്ചാലും. ചന്ദ്രന്‍ എന്ന സംജ്ഞ സൂര്യന്റെ പ്രതിഫലനം മാത്രമാണെന്ന അറിവിന്റെ നിറവ്‌ നിന്നിലെപ്പോഴും നിലനില്‍ക്കട്ടെ. ബാഹ്യമായ എല്ലാ പ്രതിഭാസങ്ങളും വൃഥാവാണ്‌ എന്നും നീയറിയുക.

കുറിപ്പ്‌: ‘യോഗ’ത്തില്‍ അണ്ണാക്കില്‍ നിന്നും അമൃത്‌ ഒഴുകി ജഠരാഗ്നി അതിനെ അടിവയറില്‍ ദഹിപ്പിക്കുന്നതായി പറയുന്നു. ശീതള ചന്ദ്രനാണ്‌ അഗ്നിക്ക്‌ ഹേതു. ഈ അമൃത്‌ നശിക്കാതിരിക്കാന്‍ ‘വിപരീതകരാണി’ മാര്‍ഗമാണ്‌ യോഗി കൈക്കൊള്ളുന്നത്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

പുതിയ വാര്‍ത്തകള്‍

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.