Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൂരം കഴിഞ്ഞ്‌ തളച്ച ആന മദപ്പാടില്‍; പാപ്പാന്‍മാരെ വിരട്ടി ഓടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2014, 10:26 pm IST
in Ernakulam

മൂവാറ്റുപുഴ: ക്ഷേത്രോത്സവത്തില്‍ നടന്ന പകല്‍പ്പൂരം കഴിഞ്ഞ്‌ തളച്ച ആനയ്‌ക്ക്‌ മദപാട്‌. ആനയെ കെട്ടഴിക്കാന്‍ ചെന്ന പാപ്പാന്‍മാരെ ആന ഓടിച്ചു. പാല ഉണ്ണിപ്പിള്ളി ഹരിപ്രസാദിന്റെ ഉടമസ്ഥതയിലുള്ള ഉണ്ണിപ്പിള്ളി ഗണേശന്‍ (37) ആണ്‌ പാപ്പാന്‍മാരെ ഓടിച്ചത്‌. ഇതിന്‌ മദപാട്‌ തെളിഞ്ഞിട്ടുണ്ട്‌. മൂവാറ്റുപുഴ ശ്രീകുമാര ഭജന ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ്‌ 9 ആനകള്‍ അണിനിരന്ന പകല്‍പ്പൂരത്തില്‍ പങ്കെടുത്തതായിരുന്നു ഗണേശന്‍ ആന. പകല്‍പ്പൂരം കഴിയുന്നതുവരെ യാതൊരു വിധ മദപാട്‌ ലക്ഷണമോ മറ്റ്‌ അക്രമവാസനകളോ കാണാതിരുന്ന ആനയെ രാത്രി 8 മണിയോടെ ക്ഷേത്രത്തിന്‌ സമീപമുള്ള സ്വകാര്യ പറമ്പില്‍ മരത്തില്‍ കെട്ടി തളയുകയാണ്‌ ചെയ്തത്‌.

രാത്രി 10 മണിയോടെ പാപ്പാന്‍മാരായ വിജയനും ജോഷിയും ചേര്‍ന്ന്‌ ലോറിയില്‍ കയറ്റുന്നതിനായി ആനയുടെ ചങ്ങല അഴിക്കാന്‍ അടുത്തു ചെന്നതോടെയായിരുന്നു ആന ഉച്ചത്തില്‍ ചീറി അടത്തതോടെ തുമ്പികൈ കൊണ്ട്‌ ഇവരെ പിടകൂടാന്‍ ശ്രമിച്ചെങ്കിലും പാപ്പാന്‍ കുതറി മാറുകയും തുടര്‍ന്ന്‌ ഇവരെ അവിടെ നിന്ന്‌ വിരട്ടി ഓടിക്കുകയുമാണ്‌ ചെയ്തത്‌. സമീപത്തു കിടന്ന ഇരുമ്പ്‌ സാറ്റാന്‍ഡുകളും മരകഷ്ണങ്ങളും എടുത്ത്‌ ഇവര്‍ക്ക്‌ നേരെ എറിയുകയും ചെയ്തു. പാപ്പാന്‍മാരെ ആന അടുത്തുവരാന്‍ അനുവദിച്ചിട്ടില്ല. ആനയെ അവിടെ തന്നെ തളച്ചിരിക്കുകയാണ്‌. ആനയുടെ നെറ്റി ഭാഗത്ത്‌ നിന്ന്‌ ദ്രാവകം പോലെ ഒലിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇതോടെയാണ്‌ മദപാട്‌ ലക്ഷണമുള്ളതായി കണ്ടെത്തിയിരിക്കുന്നത്‌ എന്നാല്‍ പാപ്പാന്മാര്‍ ആനയ്‌ക്ക്‌ ഒരു കുഴപ്പവുമില്ല എന്ന മറുപടിയാണ്‌ പറയുന്നത്‌ ആനയുടെ പിന്‍കാലില്‍ കെട്ടിയ ചങ്ങല സമീപത്തെ മരത്തിലാണ്‌ കെട്ടിയിരിക്കുന്നത്‌ എന്നാല്‍ ഈ മരത്തിന്റെ തലഭാഗം ഉണങ്ങി നില്‍ക്കുന്നതിനാല്‍ മരം സുരക്ഷിതമല്ല. മേറ്റ്‌ പിന്‍കാലിലെ ചങ്ങല മറ്റൊരു മരത്തിലേക്കാണ്‌ കെട്ടിയിരിക്കുന്നത്‌. മുന്‍ കാലുകളില്‍ ബന്ധമില്ലാത്തതിനാല്‍ ആനയ്‌ക്ക്‌ ഏത്‌ ഭാഗത്തേയ്‌ക്കും ചലിക്കുന്നതിന്‌ കഴിയുന്നതുകൊണ്ട്‌ സുരക്ഷിതമായ ബന്ധനം നല്‍കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. പൂരം കഴിഞ്ഞു കെട്ടിയതിനാല്‍ കഴുത്തിലെ തലക്കെട്ടുകയറും അഴിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴുത്തില്‍ കെട്ടിയിരുന്ന ഏലസ്‌ ആന തന്നെ വലിച്ച്‌ പൊട്ടിച്ചു കളഞ്ഞു.

മയക്ക്‌ വെടി വിദഗ്ധനായ ഡോക്ടര്‍ വ്യാഴഴ്ച സ്ഥലത്തെത്തും തുടര്‍ന്ന്‌ മയക്കുവെടി വച്ച്‌ ആനയെ മയക്കിയ ശേഷം ആനയുടെ സുരക്ഷിതം കൂടുതല്‍ ഉറപ്പാക്കുന്നിതനായി ചങ്ങലകള്‍ ഇട്ട്‌ കൂടുതല്‍ ബന്ധനസ്ഥനാക്കും. പൂരത്തില്‍ പങ്കെടുക്കുന്നതിന്‌ എല്ലാവിധ ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റുകളും ഇതിന്‌ നല്‍കിയിട്ടുണ്ട്‌. വെറ്ററിനറി ഡോക്ടരുടെ പരിശോധനയ്‌ക്ക്‌ ശേഷമാണ്‌ ആനയെ പകല്‍പ്പൂരത്തില്‍ പങ്കെടുപ്പിച്ചത്‌. മറ്റാനകള്‍ക്കും പരിശോധന നടത്തുകയും ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കേറ്റുകളും ഉണ്ട്‌ എന്നാല്‍ ഗണേശനാന്‌യ്‌ക്ക്‌ പൂരത്തില്‍ പങ്കെടുക്കുമ്പോഴും മദപാട്‌ ലക്ഷണമായ നീരുകെട്ട്‌ ഉണ്ടായിരുന്നതായി മറ്റു പാപ്പാന്‍മാര്‍ വ്യക്തമാക്കുന്നു. ആയിരക്കണക്കിന്‌ ഭക്തന്‍മാരാണ്‌ പകല്‍പ്പൂരം കാണുവാനായിട്ട്‌ ക്ഷേത്രത്തില്‍ എത്തിയിരുന്നത്‌. മദപാട്‌ ലക്ഷണം കണ്ട ആന പൂരസമയത്ത്‌ ഇടഞ്ഞതെങ്കില്‍ വന്‍ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നു. കടുത്ത വേനലില്‍ ആനകള്‍ക്കുണ്ടാകുന്ന മദപാട്‌ പോലുള്ള ലക്ഷണങ്ങള്‍ അറിഞ്ഞിട്ട്‌ തന്നെ വന്‍ പണലാഭത്തിന്‌ വേണ്ടി ഉടമയും ഇടനിലക്കാരും ശ്രമിച്ചതിന്റെ സൂചനയാണിത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

പുതിയ വാര്‍ത്തകള്‍

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.