Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 423-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2014, 06:11 pm IST
inSamskriti

ദേഹദുഃഖം വിധുര്‍വ്യാധിമാദ്ധ്യാഖ്യം വാസനാമയം

മ്ര്ഖ്യമൂലേ ഹി തേ വിദ്യാത്തത്ത്വജ്ഞാനേ പരിക്ഷയഃ

വസിഷ്ഠന്‍ തുടര്‍ന്നു: പഞ്ചഭൂതാത്മകമായ ദേഹത്തില്‍ കുണ്ഡലിനി പ്രാണശക്തിയായി പ്രവര്‍ത്തിക്കുന്നു. ഇതേ കുണ്ഡലിനിയാണ്‌ ഉപാധികളായും പരിമിതികളായും മനസ്സായും ജീവനായും ചിന്തകളുടെ സഞ്ചാരമായും ബുദ്ധിയായും അഹംകാരമായും അറിയപ്പെടുന്നത്‌. കാരണം ദേഹത്തിലെ പരമമായ പ്രാണശക്തിയാണല്ലോ അത്‌. അപാനനായി അത്‌ താഴേക്ക്‌ ഒഴുകിക്കൊണ്ടേയിരിക്കുന്നു. സമാനനായി അത്‌ അടിവയറിനു ചുറ്റും നില്‍ക്കുന്നു. ഉദാനനായി ജീവശക്തി മുകളിലേക്ക്‌ ഉയര്‍ന്നുപോകുന്നു.

ഈ പ്രാണശക്തിയാണ്‌ ശരീരഘടനയെ നിലനിര്‍ത്തുന്ന സമതുലിതാവസ്ഥയ്‌ക്ക്‌ കാരണം. താഴോട്ടുള്ള വായുവിന്റെ ചലനം അധികമാവുകയോ അതിന്റെ നിയന്ത്രണം പോവുകയോ ചെയ്താല്‍ മരണമാണ്‌ ഫലം. എന്നാല്‍ ഈ പ്രാണവായുക്കള്‍ താഴോട്ടോ മുകളിലേക്കോ നിയന്ത്രണം വിട്ടുപോവാതെ സംതുലിതമായിരിക്കുമ്പോള്‍ ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാവുകയില്ല.

ചില അപ്രധാനനാഡികള്‍ക്കുണ്ടാകുന്ന തകരാറുകള്‍ ചെറിയ അസുഖങ്ങളെയും പ്രധാന നാഡികളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മാരക രോഗങ്ങളെയുമുണ്ടാക്കുന്നു.

രാമന്‍ ചോദിച്ചു: എന്താണ്‌ വ്യാധികള്‍ ? എന്താണ്‌ ആധികള്‍ ? അല്ലെങ്കില്‍ മാനസികരോഗങ്ങള്‍ ? ദേഹത്തിന്‌ അപചയം വരുത്തുന്നത്‌ എന്താണ്‌? ദയവായി പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ പറഞ്ഞു: ആധിയും വ്യാധിയും ദുഃഖങ്ങളെ തരുന്നു. അവയെ വര്‍ജിക്കാന്‍ കഴിഞ്ഞാല്‍ അത്‌ സുഖം. അവ തീരെ ഇല്ലാതായാല്‍ മുക്തി. ചിലപ്പോള്‍ അവ പരസ്പരം ചേര്‍ന്ന്‌ അല്ലെങ്കില്‍ ഒന്നിനുപുറകെ മറ്റൊന്നായി പ്രകടമാകും; പരസ്പരം കാരണങ്ങളുമാകും.

‘ദേഹത്തിന്റെ രോഗാവസ്ഥയാണ്‌ വ്യാധി. മാനസിക വൈകല്യങ്ങളാല്‍ ഉണ്ടാകുന്ന ഞരമ്പു രോഗമാണ്‌ ആധി. ഇത്‌ രണ്ടും അജ്ഞാനജന്യവും ദുഷ്കൃതവുമാണ്‌. ആത്മജ്ഞാനത്തോടെ അല്ലെങ്കില്‍ സത്യം അറിയുന്നതോടെ ഇവ ഇല്ലാതാകുന്നു.’

അജ്ഞാനം ആത്മനിയന്ത്രണം ഇല്ലാതാക്കുന്നു. അപ്പോള്‍ നാം ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ വിധേയരാകുന്നു. അപ്പോള്‍ ‘എനിക്കിത്‌ നേടണം, എനിക്കിത്‌ നേടാനുണ്ട്‌’ തുടങ്ങിയ ചിന്തകള്‍ നാം വച്ച്‌ പുലര്‍ത്തുന്നു. ഇതെല്ലാം നമ്മിലെ ഭ്രമത്തെ പരിപോഷിപ്പിച്ച്‌ മാനസികരോഗങ്ങള്‍ ഉണ്ടാക്കുന്നു. ദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നതും അജ്ഞതമൂലമാണ്‌. അവയ്‌ക്ക്‌ അനുബന്ധമായി മനസ്സിന്റെ നിയന്ത്രണം വിട്ടുപോകുന്നു. അനിയന്ത്രിതമായ ആഹാരവും അനുചിതമായ ജീവിതരീതികളും അങ്ങനെ ഒരുവനില്‍ ശീലമാവുന്നു.

അസമയത്തുള്ള പ്രവര്‍ത്തനങ്ങള്‍, ആരോഗ്യപരമല്ലാത്ത ജീവിതരീതികള്‍, ദുഷ്ടസഹവാസം, ദുഷ്‌ ചിന്തകള്‍, എന്നിവയാണ്‌ വ്യാധിയുണ്ടാകാനുള്ള മറ്റു ചിലകാരണങ്ങള്‍. നാഡികള്‍ ക്ഷീണിതമാകുന്നതുകൊണ്ടും അത്‌ സ്തംഭിക്കുന്നതുകൊണ്ടും അതിലെ രക്തചംക്രമണം തടസ്സപ്പെടുന്നതുകൊണ്ടും പ്രാണശക്തിയുടെ സ്വച്ഛന്ദമായ ഒഴുക്ക്‌ തടയപ്പെടാം. മോശമായ ചുറ്റുപാടുകളും അസുഖങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ ഇതെല്ലാം ഭൂതകാലകര്‍മങ്ങളുടെ അടിസ്ഥാനത്തിലാണ്‌ നിര്‍ണയിക്കപ്പെടുക.

ഭൂതകാലമെന്നാല്‍ ഇപ്പോള്‍ക്കഴിഞ്ഞുപോയ സമയമോ വളരെ മുന്‍പുള്ള കാലമോ ആകാം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.