Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 132

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 06:46 pm IST
in Samskriti

നവനീതപ്രിയഃ സര്‍പ്യശി ദുഗ്ധഭക്ഷണതത്പരഃ

വൃന്ദാവനവിഹാരീ ച കാളിന്ദീക്രീഡനോത്സുകഃ

276. നവനീതപ്രിയഃ – നവനീതം ഇഷ്ടപ്പെടുന്നവന്‍. പുതിയ വെണ്ണയാണ്‌ നവനീതം. അമ്മ തൈരുകടയുമ്പോള്‍ ഉണ്ണികൃഷ്ണന്‍ അടുത്തുചെന്നിരിക്കും. അമ്മ പുതുവെണ്ണ ഉണ്ണിക്ക്‌ കൊടുക്കും. ഇതു ശീലമായപ്പോള്‍ മറ്റു ഗോപസ്ത്രീകളുടെ അടുത്തും കൊതിയോടെ ചെന്നിരിക്കാനും വെണ്ണ കൊടുത്തില്ലെങ്കില്‍ ചോദിക്കാനും തുടങ്ങി. കൊതി കൂടിയപ്പോള്‍ വെണ്ണ മോഷ്ടിച്ചു തിന്നാനും മടിക്കാതെയായി. 258-ാ‍ം നാമത്തിന്റെ വ്യഖ്യാനം കൂടി നോക്കുക.

277. സര്‍പ്യശ്നീ – നെയ്‌ ഭക്ഷിക്കുന്നവന്‍. (സര്‍പ്പി – നെയ്യ്‌, അശ്നീ – ആശിക്കുന്നവന്‍) വെണ്ണ മാത്രമല്ല, നെയ്യും തൈരുമൊക്കെ കൃഷ്ണന്‌ ഇഷ്ടമായിരുന്നു. ഇവയില്‍ ഏതിനുവേണ്ടിയും യാചനയും മോഷണവും നടത്താന്‍ ഉണ്ണികൃഷ്ണന്‍ മടിച്ചിരുന്നില്ല.

278. ദുഗ്ധഭക്ഷണതത്പരഃ – പാലുകുടിക്കുന്നതില്‍ താത്പര്യമുള്ളവന്‍. തൈരും പുതുവെണ്ണയും നെയ്യും ഭക്ഷിക്കാന്‍ ബാലകൃഷ്ണനുള്ള താത്പര്യം മുന്‍ നാമങ്ങളില്‍ നാം കണ്ടു. പാലും കണ്ണന്‌ പ്രിയപ്പെട്ടതായിരുന്നു.

279. വൃന്ദാവനവിഹാരീ – വൃന്ദാവനത്തില്‍ വിഹരിച്ചവന്‍. ആമ്പാടിയില്‍ പൂതനതൊട്ട്‌ പല രാക്ഷസരുടെയും ഉപദ്രം തുടര്‍ച്ചയായി ഉണ്ടായതുകൊണ്ട്‌ നന്ദഗോപര്‍ അവിടെ നിന്ന്‌ താമസം മാറ്റാന്‍ തീരുമാനിച്ചു. ഉപന്ദന്‍ എന്ന ഗോപശ്രേഷ്ഠന്‍ വൃന്ദാവനം എന്ന സസ്യഭൂയിഷ്ഠമായ പ്രദേശം നല്ല വാസസ്ഥാനമാണെന്ന്‌ നിര്‍ദ്ദേശിച്ചു. നന്ദഗോപരും ഗോപന്മാരും ഗോക്കളുമെല്ലാം വൃന്ദാവനത്തില്‍ പാര്‍പ്പുറപ്പിച്ചു. തുടര്‍ന്നുള്ള ഭഗവാന്റെ ലീലകള്‍ വൃന്ദാവനത്തിലായിരുന്നു. നാരായണീയം 49-ാ‍ം ദശകം നോക്കുക.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.