Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 130

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2014, 08:24 pm IST
in Samskriti

269. പാപനാശകരഃ കൃഷ്ണഃ – പാപങ്ങളെ നശിപ്പിക്കുന്നവനായ ശ്രീകൃഷ്ണന്‍. ഗുരുവായൂരപ്പന്റെ ഏതെങ്കിലും നാമമോ ലീലയോ സ്മരിക്കുന്നതുകൊണ്ട്‌ പാപങ്ങള്‍ നശിക്കും. ഭക്തന്റെ പാപങ്ങള്‍ നശിപ്പിക്കുന്നവനെന്ന്‌ നാമത്തിനര്‍ഥം. 266-ാ‍ം നാമത്തിന്റെ നാലാമര്‍ഥം നോക്കുക.

270. ശ്യാമവര്‍ണതനുഃ കൃഷ്ണഃ – കൃഷ്ണവര്‍ണമായ ശരീരമുള്ളതിനാല്‍ കൃഷ്ണന്‍ എന്ന നാമം അന്വര്‍ഥമായവന്‍. 266-ാ‍ം നാമത്തിന്റെ ഒന്നാം അര്‍ഥത്തില്‍ ആ ആശയം അവതരിപ്പിച്ചിട്ടുള്ളതു നോക്കുക. ഗുരുവായൂരപ്പന്‍ ശ്രീകൃഷ്ണാവതാരത്തില്‍ ശ്യാമവര്‍ണമായ ശരീരം സ്വീകരിച്ചതോടെ നിറങ്ങളില്‍ ഏറ്റവും ആകര്‍ഷകമായത്‌ എന്ന അവസ്ഥ ശ്യാമവര്‍ണത്തിനുണ്ടായി.

271. ശത്രുസംഹാരകഃ കൃഷ്ണഃ – ശത്രുക്കളെ നശിപ്പിക്കുന്നവനായ കൃഷ്ണന്‍. ജഗത്തിന്റ പിതാവും നാഥനുമായ വിഷ്ണുവിന്റെ അവതാരമാണ്‌ കൃഷ്ണന്‍. ഭഗവാന്‌ ശത്രുക്കളില്ല. അപ്പോള്‍ ശത്രുസംഹാരകനാകുന്നതെങ്ങനെ? തന്റെ സന്താനങ്ങളിലൊരുവന്‍ മറ്റുള്ളവരെ ദ്രോഹിക്കുന്ന അധര്‍മിയായി മാറിയാല്‍ അവനെ ഒഴിവാക്കേണ്ടിവരും. അങ്ങനെ വരുമ്പോഴാണ്‌ സംഹരിച്ചതായി നാം പറയുന്നത്‌. അവന്‌ മെച്ചപ്പെട്ട മറ്റൊരു ജീവിതമോ കൈവല്യമോ ആയിരിക്കും കിട്ടുന്നത്‌.

തന്റെ ഭക്തരുടെ ശത്രുക്കളായി അവരുടെ ഉള്ളില്‍ത്തന്നെ രൂപം കൊള്ളുന്ന കാമക്രോധലോഭമോഹാദികളെ സംഹരിക്കുന്നതിനാലും ഭഗവാന്‍ ശത്രുസംഹാരകനാണ്‌. 266-ാ‍ം നാമത്തിന്റെ 4-ാ‍ം അര്‍ഥം നോക്കുക.

64. ലോകസംഘര്‍ഷകഃ കൃഷ്ണഃ സുഖസന്ദായകഃ കൃഷ്ണഃ ഗോപബാലവശംവദോ ഗോപസ്ത്രീഭാഗ്യരൂപകഃ

272. ലോകസംഘര്‍ഷകഃ കൃഷ്ണഃ – ലോകത്തെ തന്റെ നേര്‍ക്ക്‌ ആകര്‍ഷിക്കുന്നവനായ കൃഷ്ണന്‍. 266-ാ‍ം നാമത്തിന്റെ രണ്ടാം അര്‍ഥം നോക്കുക.

ഭക്ത ലോകത്തിന്റെ ദാസനായ ശ്രീകൃഷ്ണന്‍ എന്നും വ്യാഖ്യാനിക്കാം. 266-ാ‍ം നാമത്തിന്റെ 7-ാ‍ം അര്‍ഥം നോക്കുക. ‘അഹമൃഷേനന്‌ ഭക്തദാസഃ (അല്ലയോ മഹര്‍ഷേ, ഞാന്‍ ഭക്തദാസനാണല്ലോ) എന്ന ദുര്‍വാസാവ്‌ മഹര്‍ഷിയോട്‌ ഭഗവാന്‍ അരുളിചെയ്യുന്നുണ്ട്‌. നാരായണീയം 38:8.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.