Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 129

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2014, 06:32 pm IST
in Samskriti

കൃഷ്ധാതു ഭക്തിയെയും ‘ന’ ദാസ്യത്തെയും കുറിക്കുന്നു. രണ്ടും ചേര്‍ന്നുണ്ടായ കൃഷ്ണശബ്ദം ഭക്തിയെയും ദാസ്യത്തെയും പ്രദാനം ചെയ്യുന്നവന്‍ എന്ന്‌ വ്യക്തമാക്കുന്നു എന്ന്‌ ബ്രഹ്മവൈവര്‍ത്തക പുരാണം. ഈ നിഷ്പത്തിയെ ആധാരമാക്കിത്തന്നെ ഭക്തദാസനാകയാല്‍ കൃഷ്ണന്‍ എ ന്നും വ്യാഖ്യാനിക്കാം. 8. കാരിരുമ്പുകൊണ്ടുള്ള കലപ്പയായി ഭൂമിയെ ഉഴുതിളക്കുന്നതുകൊണ്ടും നിറം കറുപ്പായതുകൊ ണ്ടും ഞാന്‍ കൃഷ്ണനാണ്‌” എന്ന്‌ മഹാഭാരതത്തില്‍ കൃഷ്‌ ണന്‍ അര്‍ജുനനോട്‌ പറയുന്നുണ്ട്‌. 9. കൃഷ്ണശബ്ദം വേദവ്യാസനെയും കുറിക്കുന്നു. ഇനിയും പല തരത്തില്‍ ആചാര്യന്മാര്‍ കൃഷ്ണശബ്ദത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്‌. വിസ്താരഭയത്താല്‍ ഒഴിവാക്കുന്നു.

ശ്ലോകം: 63. ആനന്ദരൂപഃ ശ്രീകൃഷ്ണഃ പാപനാശകരഃ കൃഷ്ണഃ

ശ്യാമവര്‍ണതനുഃ കൃഷ്ണഃ ശത്രുസംഹാരകഃ കൃഷ്ണഃ

267. ആനന്ദരൂപഃ – ആനന്ദം രൂപമായവന്‍. കൃഷ്‌ ധാതു സത്തയെയും ണകാരം ആനന്ദത്തെയും കുറിക്കുന്നുവെന്നും രണ്ടുചേര്‍ന്നുണ്ടായ ‘കൃഷ്ണ’ എന്ന നാമം സദാനന്ദന്‍ എന്നോ ചിദാനന്ദന്‍ എന്നോ പറയാവുന്ന പരമാനന്ദ ത്തെ കുറിക്കുന്നുവെന്നും കൃഷ്ണ ശബ്ദത്തിന്റെ വ്യാഖ്യാനത്തില്‍ സൂചിപ്പിക്കുന്നത്‌ ഈ നാമം ആവര്‍ത്തിക്കുന്നു.

268 : ശ്രീകൃഷ്ണഃ – ശ്രീകൃഷ്ണന്‍ ‘ശ്രീ’ എന്ന പദത്തിന്‌ മഹാലക്ഷ്മി എന്ന അര്‍ഥം മുഖ്യം. അതിനോട്‌ ലക്ഷ്മിപദം സമാസിക്കുമ്പോള്‍ ലക്ഷ്മീസഹിതനായ കൃഷ്ണന്‍ എന്ന്‌ പദാര്‍ഥം. ശ്രേയസ്സ്‌, ഐശ്വര്യം, നന്മ, ശക്തി, ബുദ്ധി, കീര്‍ത്തി എന്നിങ്ങനെയുള്ള മഹാലക്ഷ്മിയുടെ വിഭൂതികളില്‍ ഏതെങ്കിലുമുള്ള ദേവീദേവന്മാരെയും മനുഷ്യരെയും കുറിക്കാനും ശ്രീ ശബ്ദം അവരുടെ നാമങ്ങള്‍ക്കുമുമ്പില്‍ ചേര്‍ക്കാറുണ്ട്‌. ലക്ഷ്മീദേവിയുടെ സ്ഥിരവാസം ഭഗവാന്റെ മാറിടത്തിലാകയാല്‍ മഹാലക്ഷ്മിയുടെ എല്ലാ വിഭൂതികളും സദാ പിരിയാതെ തന്നില്‍ ഉള്ള കൃഷ്ണന്‍ എന്ന നാമത്തെ വ്യാഖ്യാനിക്കാം. കൃഷ്ണ ശബ്ദത്തിന്‌ 266-ാ‍ം നാമത്തില്‍ പറഞ്ഞ എല്ലാ അര്‍ഥങ്ങളും സന്ദര്‍ഭമനുസരിച്ചുചേര്‍ക്കാം.

“ആനന്ദരൂപഃ ശ്രീകൃഷ്ണഃ” എന്ന ഒറ്റപ്പദമായും സ്വീകരിക്കാം. അപ്പോള്‍ ആനന്ദരൂപനായ ശ്രീകൃഷ്ണന്‍ എന്നര്‍ഥം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.