Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 128

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2014, 07:13 pm IST
inSamskriti

266. കൃഷ്ണനാമപ്രകീര്‍ത്തികഃ – കൃഷ്ണന്‍ എന്ന പേരുകൊണ്ടു കീര്‍ത്തിക്കപ്പെടുന്നവന്‍.

ഗര്‍ഗമഹര്‍ഷി ഈ അദ്ഭുതശിശുവിന്‌ കൃഷ്ണന്‍ എന്നാണ്‌ പേരുകൊടുത്തത്‌. ത്രികാല ജ്ഞാനിയായ മഹര്‍ ഷി അനന്തമായ ഗണങ്ങളും നാമങ്ങളുമുള്ള ഭഗവാന്‌ എന്തു പേരുകൊടുക്കാമെന്ന്‌ വളരെ ആലോചിച്ചുകണ്ടെത്തിയ പേരാണ്‌ കൃഷ്ണന്‍. ഭഗവാന്റെ ഗുണങ്ങളില്‍ മൂല്യമായ ചിലതൊക്കെ ഈ നാമം ഉള്‍ക്കൊള്ളുന്നു. ചില സൂചനകളേ ഈ വ്യാഖ്യാനത്തില്‍ ഉള്‍ക്കൊള്ളിക്കാനാകൂ.

1. ഈ ശിശു ശ്യാമവര്‍ണനാണ്‌. കറുത്തനിറം അഥവാ കൃഷ്ണവര്‍ണം ശരീരത്തിനുള്ളതുകൊണ്ട്‌ കൃഷ്ണന്‍ എന്ന പേര്‌ ഉചിതമാണ്‌. 2. ‘കൃഷ്‌’ എന്ന ധാതുവിന്‌ ആകര്‍ഷിക്കുക, വലിച്ചടുപ്പിക്കുക എന്നര്‍ഥം. എല്ലാവരുടെയും ചിത്തത്തെ ആകര്‍ഷിക്കുന്നതുകൊണ്ട്‌ കൃഷ്ണന്‍ എന്നു പേര്‌. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രത്യക്ഷപ്പെടുന്ന ബഹുസഹസ്രം പേരുകളില്‍ ഏറ്റവും ആകര്‍ഷകമായത്‌ കൃഷ്ണന്‍ എന്നതു തന്നെയാണല്ലോ. 3. ശത്രുക്കളെ ശക്തിയായി വലിച്ചകറ്റി നശിപ്പിക്കുന്നവന്‍ എന്നും ഈ പേരിനെ വ്യാഖ്യാനിക്കാം. ജനിച്ച്‌ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂതനയുടെ മുലയിലെ വിഷത്തോടൊപ്പം പ്രാണനെയും ശരീരത്തില്‍ നിന്ന്‌ വലിച്ചകറ്റിയതുതൊട്ട്‌ ജരാസന്ധന്റെ 391 അക്ഷൗഹിണിപ്പടയെയും കുരുക്ഷേത്രത്തിലെ പതിനെട്ടക്ഷൗഹിണിപ്പടയെയും ഭൂമുഖത്തുനിന്ന്‌ തുടച്ചുമാറ്റുന്നതുവരെ ഈ പരിശ്രമം അഭംഗുരമായി തുടര്‍ന്നു. 4. ജഗത്തിന്റെ പാപങ്ങളെ വലിച്ചുനീക്കിക്കളയുന്നതിനാല്‍ കൃഷ്ണന്‍ എന്ന പേര്‌ ഉചിതമായി എന്ന്‌ നാരായണീയം (44-5). 5. കൃഷ്‌ ധാതു സത്തയെയും ണകാരം ആനന്ദത്തെയും കുറിക്കുന്നു. രണ്ടും ചേര്‍ന്നുണ്ടായ കൃഷ്ണശബ്ദത്തിന്‌ സത്തും ആനന്ദവും രൂപമായവന്‍, സദാനന്ദന്‍ എന്നര്‍ഥം. (നാരായണീയം 44-5) 6. കൃഷ്‌ ധാതു സത്തയെയും ണകാരം ആനന്ദത്തെയും കുറിക്കുന്നു. രണ്ടും ചേര്‍ന്ന കൃഷ്ണശബ്ദം പരബ്രഹ്മത്തെക്കുറിക്കുന്നു. പരബ്രഹ്മം പരമമായ ആനന്ദത്തെ കുറിക്കുന്നതിനാല്‍ ഈ നിര്‍ചനം മുന്‍ പറഞ്ഞതിന്റെ വ്യാഖ്യാനമാണെന്നും പറയാം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.