Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 128

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2014, 06:49 pm IST
in Samskriti

എല്ലാ ലോകങ്ങള്‍ക്കും മുകളില്‍ സര്‍വശ്രേഷ്ഠമായി ഗോലോകം എന്നൊരു ലോകമുണ്ടെന്നും രാധയുടെയും കൃഷ്ണന്റെയും ആവാസസ്ഥാനമായ ഈ ലോകം സര്‍വാതീതമായ പ്രകാശരൂപമാകയാല്‍ അതിന്‌ ഗോലോകമെന്ന്‌ പേരുണ്ടായിയെന്നും വൈ ഷ്ണവതന്ത്രങ്ങളും ചില വൈഷ്ണവപുരാണങ്ങളും വിവരിക്കുന്നു. അതിന്റെ നാഥനാകയാല്‍ ഗുരുവായൂരപ്പന്‍ ഗോലോകപതിയാണ്‌.

264. ശാശ്വതഃ – ശാശ്വതന്‍, എക്കാലത്തുമുള്ളവന്‍, നിത്യന്‍ അനാദിയും അനന്തനുമായവന്‍.

ശാശ്വതമായ ബ്രഹ്മചൈതന്യത്തിന്റെ മൂര്‍ത്തീഭാവമാണ്‌ ശംഖചക്രഗദാപദ്മധാരിയായി അനന്തശയ്യയില്‍ യോഗനിദ്ര ചെയ്യുന്ന മഹാവിഷ്ണു. വിഷ്ണുഭഗവാന്‍ ലോകത്തിന്റെ സുസ്ഥിതിക്കായി സ്വീകരിച്ച അവതാരങ്ങളില്‍ പ്രധാനമാണ്‌ കൃഷ്ണാവതാരം. ഗോലോകപതിയായ ശ്രീകൃഷ്ണനും അമ്പാടിയിലെ ഗോക്കളുടെ പതിയായ ശ്രീകൃഷ്ണനും ശാശ്വതരാണ്‌ ഇരുവരല്ല, ഒരേ മൂര്‍ത്തിയാണ്‌.

265. ഗര്‍ഗര്‍ഷികൃത സംസ്കാരഃ – ഗര്‍ഗമഹര്‍ഷിയാല്‍ നാമകരണം തുടങ്ങിയ സംസ്കാരങ്ങള്‍ ചെയ്യപ്പെട്ടവന്‍.

ഒരു ശിശു ജനിച്ചാല്‍ ആ കുഞ്ഞിന്‌ ലൗകിക വ്യവഹാരങ്ങള്‍ക്ക്‌ പ്രാപ്തി ഉണ്ടാക്കുന്നതിന്‌ പല സംസ്കാരങ്ങള്‍ വേണ്ടിവരും. നാമകരണം, അന്നപ്രാശനം, കര്‍ണവേധം, ഉപനയനം തുടങ്ങി പതിനാറു സംസ്കാരങ്ങളാണ്‌ നടത്താറുള്ളത്‌. വസുദേവരുടെ പ്രേരണകൊണ്ട്‌ യാദവരുടെ കുലഗുരുവായ ഗര്‍ഗമഹര്‍ഷി ഭഗവാന്റെ സംസ്കാരങ്ങള്‍ ആചാര്യനായി. കംസന്റെ ശ്രദ്ധയില്‍ പെടാതിരിക്കാനായി രഹസ്യമായാണ്‌ ചടങ്ങില്‍ നടത്തിയത്‌. ഗര്‍ഗമഹര്‍ഷി കൃഷ്ണന്‍ എന്നു ഭഗവാനും രാമന്‍ എന്നു രോഹിണീപുത്രനും അന്വര്‍ഥമായ പേരുകള്‍ നല്‍കി.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

പുതിയ വാര്‍ത്തകള്‍

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.