Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 415-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2014, 08:22 pm IST
in Samskriti

സമഃ ശാന്തമനാ മ്നീ വീതരാഗോ വിമത്സരഃ

പ്രാപ്തകാര്യ‍ൈകകരണഃ സ തിരോഹിതതവിസ്മയഃ

വസിഷ്ഠന്‍ തുടര്‍ന്നു: ഗുരുവിന്റെ ഉപദേശം കേട്ട്‌ പൂര്‍ണമായും ലോകത്തെ സംന്യസിക്കുന്നതിന്റെ മുന്നോടിയായി ഒരു മഹത്‌ യാഗം നടത്താന്‍ ഭഗീരഥന്‍ തീരുമാനിച്ചു. മൂന്നു ദിവസംകൊണ്ട്‌ തന്റേതായിരുന്ന സ്വത്തുക്കളെല്ലാം ബന്ധുക്കള്‍ക്കും പുരോഹിതന്മാര്‍ക്കുമായി അദ്ദേഹം ദാനം നല്‍കി. അവര്‍ക്കത്‌ ലഭിക്കാനുള്ള യോഗ്യതയുണ്ടോ എന്നൊന്നും അദ്ദേഹം നോക്കിയില്ല. രാജ്യാതിര്‍ത്തിക്ക്‌ പുറത്തുള്ള ശത്രുരാജാവിന്‌ തന്റെ രാജ്യം കൈമാറ്റം ചെയ്തു നല്‍കുകയും ചെയ്തു. വെറുമൊരു ക്പീനം മാത്രം ധരിച്ചുകൊണ്ട്‌ നഗരകാന്താരങ്ങളില്‍ അദ്ദേഹം അലഞ്ഞുനടന്നു. താമസംവിനാ അദ്ദേഹത്തിനു പരമശാന്തി സ്വായത്തമായി.

ആകസ്മികമായി ഭഗീരഥന്‍ തന്റെതന്നെ രാജ്യത്ത്‌ ഭിക്ഷാംദേഹിയായി തിരിച്ചെത്തി. അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു ബഹുമാനിച്ചു. വീണ്ടും രാജ്യഭരണം ഏറ്റെടുക്കാന്‍ അദ്ദേഹത്തോട്‌ അഭ്യര്‍ഥിച്ചു. എന്നാല്‍ ഭക്ഷണമല്ലാതെ മറ്റൊന്നും അദ്ദേഹം അവരില്‍ നിന്നും സ്വീകരിച്ചില്ല.

‘എത്രകഷ്ടം! ഇത്‌ നമ്മുടെ രാജാവ്‌ ഭഗീരഥനാണ്‌. അദ്ദേഹത്തിനുപോലും ഈ ദ്ര്ഭാഗ്യം എങ്ങനെയാണ്‌ വന്നുചേര്‍ന്നത്‌! നഗരവാസികള്‍ വിലപിച്ചു. ഭഗീരഥന്‍ തന്റെ ഗുരുവിനെ ഒന്നുകൂടി പോയിക്കണ്ടു. അവര്‍ ആത്മീയമായ കാര്യങ്ങളെപ്പറ്റി ചര്‍ച്ചചെയ്തുകൊണ്ട്‌ രാജ്യം മുഴുവന്‍ ചുറ്റിക്കറങ്ങി.

‘നാമെന്തിനാണ്‌ ഈ ശരീരമെന്ന ഭാരം ചുമന്നുകൊണ്ടുനടക്കുന്നത്‌? അല്ലെങ്കില്‍ എന്തിനാണ്‌ അതിനെ ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത്‌? അതങ്ങനെ തന്നെ നിലനിന്നുകൊള്ളട്ടെ!’ അവര്‍ക്ക്‌ സുഖദുഃഖങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ മധ്യമാര്‍ഗികള്‍ ആയിരുന്നു എന്ന്‌ പറയാനും വയ്യ. ദേവന്മാര്‍ അവര്‍ക്ക്‌ സമ്പത്തും യോഗസിദ്ധികളും വച്ച്‌ നീട്ടിയാല്‍ അവയെ തൃണസമാനം തള്ളിക്കളയാന്‍ അവര്‍ക്ക്‌ സാധിക്കുമായിരുന്നു.

അവിടെയൊരു രാജ്യത്ത്‌ രാജാവ്‌ മരിച്ചത്‌ കാരണം നഗരവാസികള്‍ പുതിയൊരാളെ കണ്ടെത്തുന്ന ശ്രമത്തിലായിരുന്നു. ക്പീനമാത്ര ധാരിയായി ഭഗീരഥന്‍ ആ രാജ്യത്തപ്പോള്‍ ഉണ്ടായിരുന്നു. മന്ത്രിമാര്‍ അദ്ദേഹത്തെ രാജാവാകാന്‍ യോഗ്യതയുള്ള ഒരാളായി തിരഞ്ഞെടുത്തു. അദ്ദേഹത്തെ ആനപ്പുറത്തിരുത്തി കൊട്ടാരത്തിലേക്ക്‌ കൊണ്ടുപോയി. അങ്ങനെ അദ്ദേഹം വീണ്ടും രാജാവായി. അവിടെ രാജ്യം ഭരിക്കുമ്പോള്‍ തന്റെ പഴയരാജ്യത്തിലെ ആളുകള്‍ വീണ്ടും അദേഹത്തെ കണ്ട്‌ ആ രാജ്യം കൂടി ഏറ്റെടുക്കണമെന്ന്‌ അഭ്യര്‍ഥിച്ചു.

അദ്ദേഹം സമ്മതിച്ചു. അങ്ങനെ അദ്ദേഹം ചക്രവര്‍ത്തിയായി. ‘സ്വയം പ്രശാന്തത കൈവന്ന്‌!, മനസ്സൊതുങ്ങി നിശ്ശബ്ദമായി. ആഗ്രഹങ്ങളും അസൂയാദികളും ഒഴിഞ്ഞ്‌ അദ്ദേഹം ഉചിതങ്ങളായ കര്‍മങ്ങള്‍ സന്ദര്‍ഭാനുസരണം നിര്‍വഹിച്ചു വന്നു.’

മരിച്ചുപോയ പിതൃക്കള്‍ക്ക്‌ പ്രീതിയുണ്ടാകാന്‍ ഗംഗാജലം കൊണ്ട്‌ തര്‍പ്പണം ചെയ്യണമെന്ന്‌ അദ്ദേഹം മനസ്സിലാക്കി. ആകാശത്തുനിന്നും ഗംഗയെ ഭൂമിയിലേക്ക്‌ കൊണ്ടുവരാന്‍ തപസ്സനുഷ്ഠിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മന്ത്രിമാരെ രാജ്യഭാരം എല്‍പ്പിച്ച്‌ തപസ്സിനായി അദ്ദേഹം കാട്ടില്‍ പോയി. ഏറ്റവും ബുദ്ധിമുട്ടേറിയ ആ കാര്യം അദ്ദേഹം ദേവകളെ പ്രീതിപ്പെടുത്തിയ ‘ഭഗീരഥപ്രയത്നം’ കൊണ്ടു സാധിച്ചു. പരമശിവന്റെ ജടയെ അലങ്കരിച്ചിരുന്ന ആകാശഗംഗ അങ്ങനെയാണ്‌ ഭൂമിയിലെത്തി ഒഴുകാന്‍ തുടങ്ങിയത്‌. അങ്ങനെ എല്ലാവര്‍ക്കും പിതൃപ്രീതിക്കായി ഗംഗാജലതര്‍പ്പണം ചെയ്യാന്‍ സാധ്യമായി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളില്‍ സംസ്‌കാരവും മൂല്യബോധവും വളര്‍ത്തുന്നതില്‍ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

പുതിയ വാര്‍ത്തകള്‍

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.