Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 115

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2014, 06:13 pm IST
inSamskriti

215 : ദശാസ്യജീവസംഹര്‍ത്താ: രാവണന്റെ ജീവനെടുത്തവന്‍ രാവണനെ സംഹരിച്ചവന്‍.

ശ്രീരാമലക്ഷ്മണന്മാരും വാനരസേനയും ലങ്കയിലെത്തിക്കഴിഞ്ഞുണ്ടായ ഘോരമായ യുദ്ധത്തില്‍ രാവണന്റെ ബന്ധുക്കളും മക്കളും സൈന്യവും മിക്കവാറും നശിച്ചു. ഒടുവില്‍ രാവണനും രാമശരമേറ്റുമരിച്ചു.

216 : ഭൂമിഭാരവിനാശകഃ – ഭൂമിയുടെ ഭാരം നശിപ്പിച്ചവന്‍. രാവണന്‍ തുടങ്ങിയ ദുഷ്ടന്മാരുടെ പാപങ്ങള്‍ കൊണ്ടു സ്വസ്ഥത നശിച്ചഭൂമീദേവി പാപഭാരത്തില്‍ നിന്ന്‌ മോചനം തേടി ബ്രഹ്മദേവനെ അഭയം പ്രാപിച്ചു. ബ്രഹ്മാവ്‌ ഭൂമീദേവിയെയും ദേവസമൂഹത്തെയും ഋഷിമുഖ്യന്മാരെയും ഒപ്പംകൂട്ടിക്കൊണ്ട്‌ പാലാഴിക്കരയിലെത്തി വിഷ്ണുഭഗവാനെ വണങ്ങി ഭൂമിയുടെ പാരവശ്യം മാറ്റിക്കൊടുക്കാനപേക്ഷിച്ചു. ദശരഥമഹാരാജാവിന്റെയും കൗസല്യാദേവിയുടെയും പുത്രനായി താന്‍ ഉടനെ തന്നെ അവതരിക്കാമെന്നും യോഗമായ സീതാദേവിയായി പിറക്കുമെന്നും ഇരുവരും ചേര്‍ന്ന്‌ ഭൂമിയുടെ ഭാരം നശിപ്പിക്കുമെന്നും വാക്കുകൊടുത്ത്‌ ഭഗവാന്‍ ഭൂമിയെയും ദേവന്മാരെയും ആശ്വസിപ്പിച്ചു. പറഞ്ഞപ്രകാരം ഭഗവാന്‍ ഭൂമിയില്‍ അവതരിച്ചതും രാക്ഷസരെ നശിപ്പിച്ചതും സ്വന്തം ജീവിതം കൊണ്ടു ലോകത്തിന്‌ ധര്‍മാവബോധം ഉണ്ടാക്കിക്കൊടുത്തതും വിവരിക്കുന്ന ഇതിഹാസമാണ്‌ രാമായണം.

54. ധര്‍മജ്ഞേ ധര്‍മനിരതോ ധര്‍മാധര്‍മ വിവേചകഃ

ധര്‍മമൂര്‍ത്തിസത്യസന്ധഃ പിതൃസത്യപരായണഃ

217. ധര്‍മജ്ഞഃ – ധര്‍മം അറിയുന്നവന്‍. താന്‍ സങ്കല്‍പ്പം മാത്രം കൊണ്ട്‌ സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്‌ പ്രപഞ്ച ഘടകങ്ങളായ വസ്തുക്കളും ജീവികളും ചില നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ട്‌. ആ നിയമങ്ങളുടെ സമഗ്രതയെയാണ്‌ ധര്‍മം എന്നുപറയുന്നത്‌. ധര്‍മത്തെക്കുറിച്ച്‌ അവ്യക്തമായ അവബോധമേ നമുക്കൊക്കെയുള്ളൂ. അത്രയേ ആകാവൂ എന്നും വാദിക്കാം. ധര്‍മത്തെക്കുറിച്ച്‌ പൂര്‍ണമായ ജ്ഞാനം ഭഗവാന്‌ മാത്രമേ ഉള്ളൂ.

218: ധര്‍മനിരതഃ – ധര്‍മത്തില്‍ താത്പര്യമുള്ളവന്‍, ധര്‍മാചരണത്തില്‍ ഏര്‍പ്പെട്ടവന്‍.

ധര്‍മം നിലനിറുത്താന്‍ ഭഗവാന്‍ സദാശ്രദ്ധാലുവാണ്‌. എന്തെങ്കിലും കാരണം കൊണ്ടു ധര്‍മം ക്ഷയിച്ചാ ല്‍ ഭഗവാന്റെ കാരുണ്യം അവതാരമൂര്‍ത്തികളായും ആചാര്യന്മാരായും പ്രത്യക്ഷപ്പെടും. അധര്‍മികളെ നശിപ്പിച്ചു ധര്‍മം പ്രചരിപ്പിച്ച്‌ ലോകത്തിന്‌ സുസ്ഥിതി ഉറപ്പാക്കും.

219: ധര്‍മാധര്‍മവിവേചകഃ – ധര്‍മത്തെയും അധര്‍മത്തെയും വേര്‍തിരിക്കുന്നവന്‍.

ധര്‍മം എന്ത്‌, അധര്‍മം എന്ത്‌ എന്ന്‌ വേര്‍തിരിച്ചറിയാന്‍ ബുദ്ധിപ്രവര്‍ത്തനം മാത്രം പോര. ഇന്നലത്തെ അധര്‍മം ഇന്നത്തെ ധര്‍മമാകാം. ഇവിടെ അധര്‍മമായത്‌ മറ്റൊരു നാട്ടില്‍ ധര്‍മമാകാം. ബുദ്ധികൊണ്ട്‌ താഴ്‌ന്ന നിലയിലുള്ളവയെന്ന്‌ നാം കരുതുന്ന മൃഗങ്ങളും പക്ഷികളും ക്ഷുദ്രജീവികളും ധര്‍മാധര്‍മങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നില്ലെന്ന്‌ നമുക്ക്‌ തോന്നാം. ഭഗവത്‌ ചേതന സഹജാവബോധമായി അവയെ നശിപ്പിച്ചുകൊള്ളും.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.