Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസാദും ഭഗത്‌ സിംഗും ഭീകരരെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരന്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2014, 09:37 pm IST
inIndia

സൂററ്റ്‌: സ്വാതന്ത്ര്യസമരത്തിലെ ഉജ്വലനായകരും ദേശീയ പുരുഷന്മാരുമായ ചന്ദ്രശേഖര്‍ ആസാദും ഭഗത്സിംഗും ഭീകരരെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരന്‍ ഡേവിഡ്‌ ഹാര്‍ഡിമാന്‍. പ്രസംഗത്തിലെ പരാമര്‍ശത്തി നെതിരെയുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന്‌ ഭീകരരെന്ന്‌ വിളിച്ചത്‌ മോശമായ അര്‍ഥത്തിലല്ലെന്ന്‌ പറഞ്ഞ്‌ വാര്‍വിക്ഷെയര്‍ യൂണിവേഴ്സിറ്റിയിലെ ചരിത്രഅധ്യാപകന്‍ തലയൂരുകയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്രസമരത്തില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങളായിരുന്നു,ഹാര്‍ഡിമാന്‍ പറഞ്ഞു. ഇത്രയും പറഞ്ഞപ്പോള്‍ തന്നെ ശ്രോതാക്കള്‍ ശക്തമായി എതിര്‍ത്തു. 1915 മുതല്‍ 1947 വരെയുള്ള അക്രമരഹിത സ്വാതന്ത്ര്യസമരം എന്ന വിഷയത്തിലായിരുന്നു പ്രസംഗം.

ഓരോ അക്രമരഹിത പ്രക്ഷാഭത്തിലും അതേ ലക്ഷ്യമുള്ള അക്രമഗ്രൂപ്പുകളുണ്ട്‌. ഇവര്‍ ബോംബേറ്‌, വെടിവയ്‌പ്പ്‌, കൊലപാതകങ്ങള്‍ എന്നിവ നടത്തും.അതുവഴി പ്രസ്ഥാനത്തിന്‌ ഗുണമുണ്ടാകും. അധികൃതര്‍ക്ക്‌ അക്രമം നടത്തുന്നവരെ കൈകാര്യം ചെയ്യുന്നതിനക്കോള്‍ എളുപ്പമാണ്‌ അല്ലാത്തവരെ കൈകാര്യം ചെയ്യുക.
ഗാന്ധിയന്‍ പ്രസ്ഥാനത്തിന്‌ ഒപ്പം എന്നും ഇവരുമുണ്ടായിരുന്നു. ഭഗത്സിംഗ്‌, ചന്ദ്രശേഖര്‍ ആസാദ്‌ എന്നിവരാണ്‌ ഇവരിലെ ചില പ്രമുഖര്‍. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍, ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കന്‍ ആര്‍മി എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം,ഹാര്‍ഡിമാന്‍ പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായ സമയത്ത്‌ പല ശ്രോതാക്കളും ശക്തമായി എതിര്‍ത്തു. 1947ല്‍ ബ്രിട്ടീഷ്‌ ആര്‍മി ഓഫീസറുടെ മകനായി പാകിസ്ഥാനിലെ റാവല്‍പിണ്ഡിയില്‍ ജനിച്ചയാളാണ്‌ ഹാര്‍ഡിമാന്‍.

സ്വാതന്ത്ര്യസമര സേനാനികളെ ഭീകരരെന്ന്‌ വിളിക്കരുത്‌. അവര്‍ തീവ്രവാദികളാകാം.പക്ഷെ ഭീകരരല്ല. വീര്‍ നര്‍മ്മദ്‌ സൗത്ത്‌ ഗുജറാത്ത്‌ യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ്‌ അംഗം ഉന്മേഷ്‌ പാണ്ഡ്യ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Kerala

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

India

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.