Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ അവസാനിച്ചത്‌ ദു:സ്വപ്നമെന്ന്‌ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 09:34 pm IST
inIndia

ന്യൂദല്‍ഹി: ഏറ്റവും കഴിവുകെട്ട സര്‍ക്കാരെന്ന്‌ തെളിയിച്ചുകൊണ്ട്‌ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വീണതോടെ അവസാനിച്ചത്‌ ദുസ്വപ്നമാണെന്ന്‌ ബിജെപി നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി. കഴിഞ്ഞ 49 ദിവസങ്ങള്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനെയാണ്‌ കാണേണ്ടിവന്നത്‌. പ്രത്യേകമായ അജണ്ടയും പ്രത്യേക ആശയങ്ങളുമില്ലാതെ ക്ഷുദ്രരാഷ്‌ട്രീയ പ്രവര്‍ത്തനമായിരുന്നു ദല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ചെയ്തിരുന്നതെന്നും അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി.

ബുദ്ധിപരമായ രാഷ്‌ട്രീയം മാത്രമാണ്‌ നടന്നത്‌, ഭരണം നടന്നില്ല. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരായിരുന്നു ദല്‍ഹിയിലേത്‌. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നല്‍കിയത്‌ ബിജെപിക്കാണ്‌. കോണ്‍ഗ്രസിനോടുള്ള വിരോധം മുതലാക്കി 28 സീറ്റുകളില്‍ ജയിച്ചു കയറിയ ആംആദ്മി പാര്‍ട്ടി സര്‍ക്കാരുണ്ടാക്കുന്നതിനായി കോണ്‍ഗ്രസിന്റെ തന്നെ പിന്തുണ തേടിയത്‌ എഎപിയോടുള്ള അവമതിപ്പിനു കാരണമായി.

ഭരണപരമായി നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ച വാഗ്ദാനങ്ങളിലൊന്നും സര്‍ക്കാര്‍ ഇടപെട്ടില്ല. കുടിവെള്ള വിതരണ സംവിധാനം വിപുലീകരിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തിരുന്നോ. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ. പുതിയ സ്കൂളുകളും കോളേജുകളും തുടങ്ങുന്നതിനേപ്പറ്റി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോ. ദല്‍ഹി മെട്രോയുടെ അടുത്ത ഘട്ടത്തേപ്പറ്റിയോ കൂടുതല്‍ പിഡബ്ല്യൂഡി റോഡുകളുടെ നിര്‍മ്മാണത്തേപ്പറ്റിയോ ചെറുതായെങ്കിലും ആലോചിച്ചോ. ഇത്തരം അടിസ്ഥാന പ്രശ്നങ്ങളിലേക്കൊന്നും തിരിഞ്ഞുനോക്കാതെ മുന്നോട്ടു പോയതാണ്‌ സര്‍ക്കാര്‍ വീഴാന്‍ കാരണം, അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സമരം ചെയ്യുന്നതില്‍ മാത്രമാണ്‌ ഭരണത്തിലിരിക്കുമ്പോഴും ശ്രമിച്ചത്‌. കേന്ദ്രആഭ്യന്തരമന്ത്രിക്കെതിരെ,ലഫ്‌.ഗവര്‍ണ്ണര്‍ക്കെതിരെ, പോലീസ്‌ കമ്മീഷണര്‍ക്കെതിരെ, ആഫ്രിക്കന്‍ വനിതകള്‍ക്കെതിരെ എല്ലാം അവര്‍ സമരത്തിലായിരുന്നു. ഇതെല്ലാം ദിവസം കഴിയുംതോറും സര്‍ക്കാരിന്റെ ജനപ്രിയത നഷ്ടമാക്കിയിരുന്നു. ചൈനാക്കടയിലെ കാളയുടെ അവസ്ഥയായിരുന്നു എഎപിക്ക്‌.

തെരുവില്‍ ആണത്‌ കൂടുതല്‍ ചേരുന്നത്‌. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ലോക്പാലില്‍ നിന്നും വലിയ വത്യാസങ്ങളൊന്നും എഎപി സര്‍ക്കാരിന്റെ ജനലോക്പാലിലും ഇല്ല. എന്നാല്‍ തെറ്റായ പ്രചാരണം നടത്തി മുന്നോട്ടു പോകുന്നതില്‍ മാത്രമാണ്‌ എഎപി ശ്രമിച്ചത്‌. രാഷ്‌ട്രീയത്തിലെ വത്യസ്തതയെന്നവകാശപ്പെട്ട അവര്‍ക്ക്‌ അതൊന്നും കാഴ്ചവയ്‌ക്കാനായില്ല. ജനങ്ങളുടെ വികാരങ്ങളെ മുതലെടുക്കുന്നതും വാചക കസര്‍ത്തുകൊണ്ട്‌ ജനശ്രദ്ധ തിരിച്ചുവിടുന്നതും കള്ളം പ്രചരിപ്പിക്കുന്നതുമായ രാഷ്‌ട്രീയമാണ്‌ അവര്‍ കാഴ്ച വെച്ചതെന്നും അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Kerala

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

India

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.