Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അശരണര്‍ക്ക് ആശ്രയമായി വിശ്വഹിന്ദുപരിഷത്ത്: ശ്രീ ഗുരുജി ബാലാശ്രമ ശിലാസ്ഥാപനം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 08:12 pm IST
inKottayam

കോട്ടയം: ഈശ്വര സേവ പോലെ തന്നെയാണ് മാനവസേവയുമെന്ന വചനം ഒരിക്കല്‍കൂടി ജീവിതത്തില്‍ സായത്തമാക്കിയതിന്‍െ്‌റ ചാരുതാര്‍ത്ഥ്യം ഇന്നലെ ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രമുറ്റത്ത് നിറഞ്ഞുനിന്ന ഭക്തരില്‍ പ്രകടമായി. വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ സേവാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കോട്ടയം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്ര സങ്കേതത്തില്‍ ശ്രീ ഗുരുജി ബാലാശ്രമം നിര്‍മ്മിക്കുന്നത്. മന്ദിരത്തിന്‍െ്‌റ ശിലാസ്ഥാപന കര്‍മ്മം ഇന്നലെ വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ഭായി തൊഗാഡിയ നിര്‍വ്വഹിച്ചു. ശിലാസ്ഥാപനകര്‍മ്മത്തിനായി വന്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവില്‍ ക്ഷേത്ര സന്നിധിയിലെത്തിയ തൊഗാഡിയായെ സംഘാടകരും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. അശരണരും ആലംബഹീനരുമായ കുരുന്നു ബാല്യങ്ങള്‍ക്ക് സ്വാന്തനം പകരുവാനായി ബാലാശ്രമം ഉയരുമ്പോള്‍ ചോഴിയക്കാട് ഗ്രാമം ഒന്നടങ്കം ആത്ഭാഭിമാനം കൊള്ളുകയാണ്. ഭക്തജനങ്ങളുടെ സഹകരണത്തോടെ മാധവസേവാ പദ്ധതിയില്‍ നിരവധി സേവാ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നുവരുന്നു. ക്ഷേത്ര നിര്‍മ്മാണ ചെലവ് സ്വരൂപിക്കുന്ന ‘മായക്കണ്ണന് മതിലകം’ പദ്ധതിയില്‍ വടക്കേക്കര കുടുംബത്തിന്റെ വകയായി നല്‍കിയ സംഭാവന സതീന്ദ്രന്‍ നായര്‍ പ്രവീണ്‍ഭായി തൊഗാഡിയയ്‌ക്ക് സമര്‍പ്പിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷമാണ് ശിലാസ്ഥാപന കര്‍മ്മം നടന്നത്. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രഞ്ജാനാനന്ദ തീര്‍ത്ഥപാദര്‍ ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് ക്ഷേത്രം മാനേജര്‍ കെ. എന്‍. നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രവീണ്‍ഭായി തൊഗാഡിയ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പ്രതീഷ് പ്രസംഗം മലയാളത്തില്‍ പരിവര്‍ത്തനം ചെയ്തു. വേദിയില്‍ കൃഷ്ണഗീതം ആലപിച്ച ഗന്ധര്‍വ്വസംഗീതം മത്സരാര്‍ത്ഥി വിധു രാജിനെ തൊഗാഡിയ പുരസ്‌ക്കാരം നല്‍കി അനുമോദിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍്‌റ് വി. ആര്‍. ബലരാമന്‍, വൈസ് പ്രസിഡന്‍്‌റ് കെ. കെ. പിള്ള, ജനറല്‍ സെക്രട്ടറി വി. മോഹനന്‍, ജോയിന്‍്‌റ് സെക്രട്ടറി എം. വി. വിജയകുമാര്‍, രാഷ്‌ട്രീയ സ്വയം സേവകസംഘം വിഭാഗ് സംഘചാലക് എം. എസ്.പത്മനാഭന്‍, ജില്ലാ സംഘചാലക് കേരളവര്‍മ്മ, ജില്ലാ കാര്യവാഹ് പി. ആര്‍. സജീവ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്‍്‌റ് കെ. പി. ബാലചന്ദ്രന്‍ പിള്ള, ജില്ലാ കാര്യദര്‍ശി പി. കെ. ഗോപാലകൃഷ്ണന്‍, വര്‍ക്കിംഗ് പ്രസിഡന്‍്‌റ് എം. വി. എം. നായര്‍, വൈസ് പ്രസിഡന്‍്‌റ് അഡ്വ. ഗീതാ ശങ്കര്‍, എസ്. രാധാകൃഷ്ണന്‍, പി. കെ. ലീല, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എ. ടി. തുളസീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.