Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂറ്‌ ദിവസം പൂര്‍ത്തിയാക്കി മംഗള്‍യാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2014, 10:32 pm IST
inIndia

ബാംഗ്ലൂര്‍: മംഗള്‍യാന്റെ ജൈത്രയാത്ര നൂറാംദിനം പിന്നിട്ടു. ചൊവ്വാ പര്യവേക്ഷണത്തിന്‌ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ്‌ മംഗള്‍യാന്‍. ഇന്നലെയാണ്‌ ഐഎസ്‌ആര്‍ഒയുടെ പദ്ധതിയായ മംഗള്‍യാന്‍ നൂറാം ദിനം പിന്നിട്ടത്‌. കഴിഞ്ഞ നവംബര്‍ അഞ്ചിന്‌ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ്‌ ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന്‌ വിക്ഷേപിച്ച മംഗള്‍യാന്‍ ചൊവ്വയിലെത്തണമെങ്കില്‍ ഇനി 210 ദിവസംകൂടി സഞ്ചരിക്കേണ്ടതായുണ്ട്‌. ഇതോടെ ചൊവ്വയില്‍ ഉപഗ്രഹം എത്തിക്കുന്ന അപൂര്‍വം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടും.

മംഗള്‍യാന്‍ ഇതിനകം 190 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞു. ചൊവ്വാ ഗ്രഹത്തെ ലക്ഷ്യം വച്ച്‌ ഇനി 590 ദശലക്ഷം കിലോമീറ്റര്‍കൂടി സഞ്ചരിക്കണം. മംഗള്‍യാന്‍ സാധാരണ നിലയില്‍ തന്നെയാണ്‌ യാത്ര തുടരുന്നതെന്നും ഒരുതരത്തിലുള്ള ആശങ്കയ്‌ക്കും സ്ഥാനമില്ലെന്നും ചൊവ്വയുടെ ഉപരിതലത്തില്‍ പേടകം സുരക്ഷിതമായി ഇറങ്ങുമെന്നും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്‌ആര്‍ഒ അധികൃതര്‍ അറിയിച്ചു. ബംഗളൂരുവിനടുത്തുള്ള ബെയിലാളുവിലെ സാറ്റലൈറ്റ്‌ ടെലിമെട്രി, ട്രാക്കിങ്‌, കമാന്റ്‌ നെറ്റ്‌വര്‍ക്ക്‌ എന്ന നിരീക്ഷണകേന്ദ്രമാണ്‌ മംഗള്‍യാനുമായി ആശയവിനിമയം നടത്തി പ്പോരുന്നത്‌. ഉപഗ്രഹത്തിെ‍ന്‍റ സഞ്ചാരവേഗം, ഭ്രമണപഥം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ലഭിക്കുന്ന സിഗ്നലുകളിലൂടെ സാധിക്കും.

വിക്ഷേപണ ശേഷം അഞ്ചുതവണ മംഗള്‍യാന്‍ ഭ്രമണപഥം വികസിപ്പിച്ചു. ഡിസംബര്‍ 11നായിരുന്നു ആദ്യമായി ഭ്രമണപഥം വികസിപ്പിച്ചത്‌. ചൊവ്വാ ഗ്രഹത്തില്‍ എത്തുന്നതിനു മുമ്പ്‌ ഏപ്രില്‍, ആഗസ്റ്റ്‌, സെപ്റ്റംബര്‍ മാസങ്ങളിലായി മൂന്നുതവണ കൂടി ഭ്രമണപഥം മംഗള്‍യാന്‍ വികസിപ്പിക്കും.

ഐഎസ്‌ആര്‍ഒ മംഗള്‍യാനെ വിക്ഷേപിച്ചതിന്‌ ശേഷം ഭ്രമണപഥം വികസിപ്പിക്കാനുള്ള നാലാമത്തെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇത്‌ ആദ്യം ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും തകരാറുകള്‍ പരിഹരിച്ച്‌ പേടകം മുന്നോട്ട്‌ പോകുകയായിരുന്നു. കോടിക്കണക്കിന്‌ ജനതയുടെ വികാരവും പേറി സെപ്റ്റംബര്‍ 24 ന്‌ മംഗള്‍യാന്‍ ചൊവ്വയുടെ ഉപരിതലത്തില്‍ എത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Kerala

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

India

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.