Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിന്‌ നിരാശയുടെ പത്താം ബജറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2014, 10:30 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര റെയില്‍മന്ത്രി ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌ കേരളത്തിന്റെ കാര്യത്തില്‍ നിരാശയുടെ പത്താം വാര്‍ഷിക ബജറ്റ്‌. 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ റെയില്‍ ബജറ്റില്‍ കാര്യമായി യാതൊന്നും കിട്ടാതിരിക്കുന്ന പതിവ്‌ ഇത്തവണയും ആവര്‍ത്തിച്ചു. കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറിയും ചേര്‍ത്തല വാഗണ്‍ ഫാക്ടറിയും ബജറ്റില്‍ നിന്നും റെയില്‍വേ ഇത്തവണ പൂര്‍ണ്ണമായും ഒഴിവാക്കി.

കൊള്ളനിരക്ക്‌ ഈടാക്കുന്നതിനായി റെയില്‍വേ അവതരിപ്പിച്ച ഒരു പ്രീമിയം ട്രെയിനും ആഴ്ചയില്‍ രണ്ടു ദിവസം മാത്രമുള്ള ഒരു എക്സ്പ്രസ്‌ ട്രെയിനും ഒരു പാസഞ്ചറും മാത്രമാണ്‌ സംസ്ഥാനത്തിനായി വകയിരുത്തിയിരിക്കുന്നത്‌. പുതിയ പാതകളോ പുതിയ പാതയിരട്ടിപ്പിക്കലോ ഇല്ല. പുതിയ പാതയ്‌ക്കായുള്ള സര്‍വ്വേ നടപടികള്‍ പോലും കേന്ദ്രറെയില്‍മന്ത്രിയുടെ ഭാഗത്തുനിന്നും കേരളത്തിനുണ്ടായിട്ടില്ല. തിരുവനന്തപുരം-നഗാരി ലൈന്‍ പോണ്ടിച്ചേരിയിലേക്ക്‌ നീട്ടുന്നതിനുള്ള സര്‍വ്വേ പ്രഖ്യാപിച്ചതുമാത്രമാണ്‌ പുതിയ ലൈനുകളില്‍ പേരിനെങ്കിലും കേരളത്തെ പരാമര്‍ശിക്കുന്നത്‌.

ഏറ്റവും തിരക്കുള്ള ബാംഗ്ലൂര്‍ റൂട്ടില്‍ പ്രീമിയം ട്രെയിന്‍ അനുവദിച്ചതോടെ യാത്രക്കാര്‍ പരമാവധി ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഈറോഡ്‌, തിരുപ്പൂര്‍ വഴിയാണ്‌ യശ്വന്ത്പൂരിലേക്ക്‌ പുതിയ വണ്ടി സര്‍വ്വീസ്‌ നടത്തുക. തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസ്‌ തീവണ്ടി ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ്‌ സര്‍വ്വീസ്‌ നടത്തുന്നത്‌. ഒരു പ്രാവശ്യം കോട്ടയം വഴിയും രണ്ടാമതു തവണ ആലപ്പുഴ വഴിയുമാണ്‌ സര്‍വ്വീസ്‌. ദല്‍ഹിയിലേക്കുള്ള ട്രെയിനുകളിലെ തിരക്ക്‌ കുറയ്‌ക്കുന്നതിന്‌ പുതിയ തീവണ്ടി യാതൊരു പ്രയോജനവും നല്‍കില്ലെന്നാണ്‌ യാത്രക്കാരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ദല്‍ഹി-തിരുവനന്തപുരം പ്രതിദിന തീവണ്ടി ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. ഇത്‌ റദ്ദാക്കിയാണ്‌ ആഴ്ചയില്‍ രണ്ടു ദിവസത്തേക്കുള്ള പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌.

നിരവധി മന്ത്രിമാര്‍ കേരളത്തിനെ പ്രതിനിധീകരിച്ച്‌ കേന്ദ്രസര്‍ക്കാരിലുണ്ടായിട്ടും കോണ്‍ഗ്രസ്‌ തന്നെ റെയില്‍വകുപ്പ്‌ ഭരിച്ചിട്ടും സംസ്ഥാനത്തിനാവശ്യമായതു നേടിയെടുക്കാന്‍ കോണ്‍ഗ്രസിനും കേരളത്തിലെ എംപിമാര്‍ക്കും സാധിച്ചിട്ടില്ലെന്ന്‌ ഒരിക്കല്‍ക്കൂടി വ്യക്തമായി. കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറിയേപ്പറ്റി പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഇടതുപക്ഷ എംപിമാര്‍ ബജറ്റവതരണത്തിനിടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതും ആരാലും ശ്രദ്ധിക്കപ്പെട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.