മഹാത്മാക്കളുടെ സാമീപ്യം കിട്ടാനിടയുണ്ടെങ്കില്‍ ഒരിക്കലും അവ പാഴാക്കരുത്. അവര്‍ നല്കുന്ന ഉപദേശങ്ങള്‍ പകര്ത്തിനീങ്ങണം. കൃത്യമായി സാധനയനുഷ്ഠിക്കണം. ശാസ്ത്രാഭ്യാസം, സത്സംഗം, സാധന, ഗുരുവില്‍ സമര്‍പ്പണം എല്ലാം വേണം. ശ്രദ്ധയോടെ നീങ്ങുന്നവന് എല്ലാ ദുഃഖങ്ങളും ഒഴിവായിക്കിട്ടും.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: