Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 111

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2014, 08:53 pm IST
inSamskriti

ശ്ലോകം: 47

സീതാലക്ഷ്മണ സംയുക്തഃ ചീരവാസോ ജടാധരഃ

ഗുഹദ്രോണീമുപാശ്രിത്യ ഗംഗാപാരമവാപ്തവാന്‍

191: സീതാ ലക്ഷ്മണസംയുക്തഃ – സീതയോടും ലക്ഷ്മണനോടും കൂടി ചേര്‍ന്നവന്‍. രാമന്‍ വനവാസത്തിന്‌ പുറപ്പെട്ടപ്പോള്‍ സീത ഭര്‍ത്താവിനോടൊപ്പം വനവാസം സ്വീകരിച്ചു. രാമന്റെ പ്രിയപ്പെട്ട അനുജനായ ലക്ഷ്മണനും അവരോട്‌ ചേര്‍ന്നു. രാമന്റെ വനവാസം മാത്രമേ കൈകേയി ആവശ്യപ്പെട്ടുള്ളൂവെങ്കിലും മൂന്നുപേരും വനവാസം സ്വീകരിച്ചു.

192. ചീരവാസഃ – മരവുരി വസ്ത്രമാക്കിയവന്‍. കാനനവാസത്തിന്‌ ചേര്‍ന്ന വസ്ത്രം മരവുരി ആയതുകൊണ്ട്‌ രാമനും സീതയും ലക്ഷ്മണനും അതുവരെ ധരിച്ചിരുന്ന രാജകീയ വസ്ത്രങ്ങളുപേക്ഷിച്ച്‌ മരവുരി ഉടുത്തു.

193. ജടാധരഃ – ജട ധരിച്ചവന്‍. വനവാസക്കാലത്ത്‌ എണ്ണപുരട്ടാനും കോതി ഒടുക്കാനും ക്ഷൗരം ചെയ്യാനുമൊക്കെ വിഷമമായതുകൊണ്ട്‌ രാമലക്ഷ്മണന്‍മാര്‍ താപസരെപ്പോലെ മുടി ജടയാക്കി.

194. ഗുഹദ്രോണീമുപാശ്രിത്യഗംഗാപാരമവാപ്തവാന്‍ – ഗുഹന്റെ തോണിയെ ആശ്രയിച്ച്‌ ഗംഗയുടെ മറുകരയില്‍ എത്തിയവന്‍ (ദ്രോണി – തോണി; പാരം – മറുകര; അവാപതവാന്‍ – എത്തിയവന്‍). അയോധ്യയുടെ അതിര്‍ത്തിയിലുള്ള നിഷാദരാജ്യത്തിന്റെ അധിപനാണ്‌ ഗുഹന്‍. രാമലക്ഷ്മണന്മാരും സീതയും നിഷാദരാജ്യത്തിന്റെ ഭാഗമായ വനപ്രദേശത്തില്‍ എത്തിയപ്പോള്‍ ഗുഹന്‍ അവിടെയെത്തി അവരെ സ്വീകരിച്ചു. രാമന്റെ നിര്‍ദ്ദേശമനുസരിച്ച്‌ ഗുഹന്‍ തന്റെ തോണിയില്‍ അവരെ ഗംഗയുടെ മറുകരയില്‍ എത്തിച്ചു.

ശ്രീരാമന്‌ ഗംഗ കടക്കാന്‍ ഗുഹന്റെ തോണി വേണ്ടിവന്നതില്‍ എന്തോ പൊരുത്തക്കേടുള്ള മട്ടിലാണ്‌ അടുത്ത രണ്ടുനാമങ്ങള്‍.

ശ്ലോകം : 48

സംസാരസാഗരോത്താരപാദസ്മരണഃ പാവനഃ

രോഗപീഡാപ്രശമനഃ ദൗര്‍ഭാഗ്യധ്വാന്തഭാസ്കരഃ

നാമം : 195 സംസാരസാഗരോത്താരപാദസ്മരണഃ – പാദങ്ങളുടെ സ്മരണമാത്രം കൊണ്ട്‌ സംസാരസാഗരം കടത്തുന്നവന്‍. സംസാരസാഗരം കടക്കാന്‍ ശ്രീരാമന്റെ പാദസ്മരണ മാത്രമേ വേണ്ടൂ. സമുദ്രത്തിന്റെ പരപ്പും ആഴവും അതിലുള്ള ചുഴികളും തിരമാലകളും കൊടുങ്കാറ്റും നക്ര തിമിംഗലാദികളായ ജലജന്തുക്കളും എല്ലാം ചേര്‍ത്തു ചിന്തിച്ചാല്‍ സമുദ്രം കടക്കുന്നത്‌ എളുപ്പമല്ലെന്ന്‌ കാണാം. സമുദ്രക്ഷോഭത്തെ അതിജീവിക്കാന്‍ കഴിവുള്ള കപ്പലും കഴിവുള്ള നാവികരും കപ്പിത്താനും ഉണ്ടെങ്കിലേ കടല്‍ കടക്കാനാകൂ. സംസാരവും സമുദ്രം പോലെ അപാരമാണ്‌. അനേകമനേകം ആപത്തുകള്‍ അതിന്റെ ആഴത്തിലും പരപ്പിലും ഒളിഞ്ഞിരിക്കുന്നുവെങ്കിലും ശ്രീരാമദേവന്റെ പാദസ്മരണമാത്രം കൊണ്ട്‌ സംസാരസമുദ്രത്തെ അനായാസമായി കടക്കാം.

ഏതൊരുവന്റെ പാദസ്മരണമാത്രം കൊണ്ട്‌ സംസാരസാഗരത്തിന്റെ മറുകരയിലെത്താന്‍ കഴിയുമോ ആ ശ്രീരാമന്‌ ഗംഗകടക്കാന്‍ ഗുഹന്റെ തോണിയെ ആശ്രയിക്കേണ്ടിവന്നു എന്നതില്‍ അ ല്‍പ്പം പൊരുത്തക്കേട്‌ തീര്‍ച്ചയായുണ്ട്‌.

196. പവിത്രമാക്കിത്തീര്‍ക്കുന്നവന്‍-ഭഗവാന്റെ പാദസ്മരണം എല്ലാ പാപങ്ങളെയും നശിപ്പിച്ച്‌ ഭക്തനെ ശുദ്ധീകരിക്കും. പാപമോചനം നേടിയാലേ സം സാരസാഗരതരണം അനായാസമായി നടക്കൂ. മുന്‍ നാമത്തോടു ചേര്‍ത്തുചിന്തിച്ചാല്‍ സാരസ്യം വ്യക്തമാകും.

197. രോഗപീഡാ പ്രശമനഃ – രോഗങ്ങള്‍ കൊണ്ടുള്ള പീഡയെ ശമിപ്പിക്കുന്നവന്‍. മനുഷ്യന്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങള്‍ക്കെല്ലാം കാരണം കര്‍മമാണ്‌. സത്കര്‍മങ്ങള്‍ സൗഭാഗ്യത്തെ യും ദുഷ്കര്‍മങ്ങള്‍ ദുരിതത്തെയും വിളിച്ചുവരുത്തും. രോഗം, ദാരിദ്ര്യം, അ പമാനം, കുടുംബബന്ധങ്ങള്‍ക്കുണ്ടാകുന്ന ശൈഥില്യം തുടങ്ങിയവയൊക്കെ കാരണം അറിഞ്ഞോ അറിയാതെയോ ചെ യ്തുപോകുന്ന പാപങ്ങളാണ്‌. ഭഗവാന്റെ കഥകള്‍ കേള്‍ക്കുക, അന്യരെ കേള്‍പ്പിക്കുക, സ്മരിക്കുക, പാരായണം ചെയ്യുക, ഭഗവാന്റെ ആലയങ്ങളില്‍ ആരാധന നടത്തുക തുടങ്ങിയ പാപങ്ങളെ നശിപ്പിക്കും. പാപങ്ങള്‍ നശിക്കുമ്പോള്‍ പാപഫലമായി അനുഭവിക്കേണ്ടിവന്ന രോഗങ്ങളും മറ്റ്‌ ദുരിതങ്ങളും നശിക്കും. രോഗപീഡ ശരീരത്തിനായാലും മനസ്സിനായാലും ഭഗവാന്റെ കാരുണ്യം ആ രോഗങ്ങളെ ഉച്ചാടനം ചെയ്യും.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.