Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഎപി സര്‍ക്കാര്‍ ആടിയുലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2014, 09:11 am IST
inIndia

ന്യൂദല്‍ഹി: സ്വതന്ത്ര എംഎല്‍എ രാംബീര്‍ ഷോക്കീന്‍ കൂടി പിന്തുണ പിന്‍വലിച്ചതോടെ ദല്‍ഹിയിലെ അരവിന്ദ്‌ കേജ്‌രിവാള്‍ മന്ത്രിസഭ കൂടുതല്‍ പ്രതിസന്ധിയിലായി. 70 അംഗ നിയമസഭയില്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നവരുടെ എണ്ണം ഇതോടെ 34 ആയി കുറഞ്ഞു. ആംദ്മി പാര്‍ട്ടിയുടെ 26 പേരും കോണ്‍ഗ്രസിന്റെ 8 അംഗങ്ങളും മാത്രമാണ്‌ സര്‍ക്കാരിന്‌ പിന്തുണ നല്‍കുന്നത്‌. ജനലോക്പാല്‍ ബില്‍ നിയമസഭയില്‍ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുമെന്ന കേജ്‌രിവാളിന്റെ പ്രഖ്യാപനം പ്രതിസന്ധി കൂടുതല്‍ വ്യക്തമാക്കുന്നതാണ്‌.

സര്‍ക്കാര്‍ രൂപീകരണ വേളയില്‍ പിന്തുണ നല്‍കിയ ആംആദ്മി പാര്‍ട്ടിയിലെ നേതാവ്‌ വിനോദ്കുമാര്‍ ബിന്നി, ജെഡിയു അംഗം ഷൊഹൈബ്‌ ഇക്ബാല്‍,സ്വതന്ത്ര അംഗമായ രാംബീര്‍ ഷോക്കീന്‍ എന്നിവരാണ്‌ ഒരു മാസത്തിനകം കേജ്‌രിവാളിനെതിരായിരിക്കുന്നത്‌. ബിന്നിയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയതോടെ എഎപി അംഗങ്ങളുടെ എണ്ണം 27 ആയി കുറഞ്ഞിരുന്നു. ഇതിനു പുറമേ ഒരംഗം സ്പീക്കര്‍ സ്ഥാനത്തേക്കും മാറിയതോടെയാണ്‌ സര്‍ക്കാരിനു പിന്തുണ നല്‍കുന്നവരുടെ എണ്ണം 34 ആയി കുറഞ്ഞത്‌.

പിന്തുണ പിന്‍വലിച്ച മൂന്നു പേരും നിയമസഭയില്‍ കുറുമുന്നണിയായി പ്രവര്‍ത്തിക്കുമെന്ന്‌ ഷോക്കീന്‍ വ്യക്തമാക്കി. വെള്ളക്കരം കുറയ്‌ക്കുക, സ്ത്രീ സുരക്ഷയ്‌ക്കു വേണ്ട നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ എത്രയും പെട്ടെന്ന്‌ നടപ്പാക്കണമെന്ന്‌ മൂവരും മുഖ്യമന്ത്രി അരവിന്ദ്‌ കേജ്‌രിവാളിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നതല്ലാതെ ഒന്നും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന്‌ സാധിക്കാത്തതാണ്‌ എഎപി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പ്രഖ്യാപനങ്ങള്‍ മാത്രമാണ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന സത്യം ജനം തിരിച്ചറിഞ്ഞു തുടങ്ങിയതും കേജ്‌രിവാളിനും കൂട്ടര്‍ക്കും പ്രതിബന്ധമാകുന്നുണ്ട്‌.

ജനലോക്പാല്‍ ബില്‍ പാസാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന കേജ്‌രിവാള്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക്‌ നിയമപ്രതിസന്ധികളും നേരിടേണ്ടി വരുന്നുണ്ട്‌. സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന പുതിയ നിയമനിര്‍മ്മാണങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നതിനു മുമ്പ്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന നിര്‍ദ്ദേശമാണ്‌ ജനലോക്പാലിന്‌ മുന്നിലെ പ്രതിബന്ധം. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ ബില്ല്‌ അവതരിപ്പിച്ചാല്‍ പിന്തുണയ്‌ക്കില്ലെന്നും എതിര്‍ക്കുമെന്നും മുഖ്യപ്രതിപക്ഷമായ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്‌. നിലവില്‍ നിയമസഭയിലെ ഭൂരിപക്ഷം കൂടി നഷ്ടമായ സാഹചര്യത്തില്‍ മുന്നോട്ടു പോകാനാവാത്ത അവസ്ഥയിലാണ്‌ ആംആദ്മി പാര്‍ട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.