Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലങ്കാന: സര്‍ക്കാര്‍ നിലപാടില്‍ സംശയമെന്ന്‌ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2014, 10:07 pm IST
inIndia

ന്യൂദല്‍ഹി: തെലങ്കാനാ സംസ്ഥാന രൂപീകരണത്തിന്‌ യുപിഎ സര്‍ക്കാരിനു താല്‍പര്യമില്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന്‌ ബിജെപി കുറ്റപ്പെടുത്തി.

പാര്‍ലമെന്റിന്റെ സമ്മേളനകാലം അവസാനിക്കാന്‍ വെറും ആറു ദിവസം ശേഷിക്കെ ഏതു സഭയില്‍ ബില്‍ അവതരിപ്പിക്കണമെന്ന കാര്യത്തില്‍ പോലും സര്‍ക്കാരിനു വ്യക്തതയില്ലെന്ന്‌ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. ബില്‍ എത്രയും വേഗം സഭയില്‍ അവതരിപ്പിക്കണമെന്നും ബിജെപി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പ്രകാരം ബില്ലിനെ പിന്തുണയ്‌ക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നും ജെയ്റ്റ്ലി ആവര്‍ത്തിച്ചു.

എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത്‌ മൂന്നു സംസ്ഥാനങ്ങള്‍ സുഗമമായും സമാധാനപൂര്‍വകമായും രൂപീകരിച്ചകാര്യം ചൂണ്ടിക്കാട്ടി ജെയ്റ്റ്ലി വിഷയം ഇങ്ങനെ വിശകലനം ചെയ്തു. ഒരു ദശകമായി തെലങ്കാന വിഷയത്തില്‍ കോണ്‍ഗ്രസിന്‌ ചാഞ്ചാട്ടമാണ്‌. 2004 മുതല്‍ അവര്‍ തെലങ്കാന രൂപീകരണം വാഗ്ദാനം ചെയ്തു. 2009 ഡിസംബര്‍ വരെ കാക്കേണ്ടി വന്നു ചിദംബരത്തിന്റെ തെലങ്കാന രൂപീകരണത്തിന്‌ തത്വത്തില്‍ തീരുമാനിച്ചു എന്ന പ്രഖ്യാപനം വരാന്‍. പിന്നീട്‌ സര്‍ക്കാര്‍ പിന്തിരിയുകയും ജസ്റ്റിസ്‌ ശ്രീകൃഷ്ണ കമ്മറ്റിയെ ഇതുസംബന്ധിച്ച പഠനത്തിന്‌ നിയോഗിക്കകയും ചെയ്തു. കമ്മറ്റി എങ്ങും എത്തിയില്ല, ജെയ്റ്റ്ലി വിശദീകരിച്ചു.

വീണ്ടും 2013 ല്‍ യുപിഎ തത്വത്തില്‍ തെലങ്കാന രൂപീകരണത്തിന്‌ തീരുമാനിച്ചു. പിന്നീട്‌ മന്ത്രിസഭ അതംഗീകരിച്ചു. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനനുകൂലമായ ഒരു നടപടി എടുക്കാന്‍ പറ്റിയ സ്ഥിതിയിലല്ല. തെലങ്കാന രൂപീകരണത്തിനൊപ്പമാണ്‌ പാര്‍ട്ടിയെന്ന കാര്യം ബിജെപി വ്യക്തമാക്കിയിട്ടുണ്ട്‌. അതേസമയം സീമാന്ധ്ര പ്രദേശത്തെ ജനങ്ങളുടെ ആശങ്കകളും കണക്കിലെടുക്കണമെന്ന്‌ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുള്ളതാണ്‌.

എന്‍ഡിഎ സര്‍ക്കാര്‍ ഝാര്‍ഖണ്ഡ്‌, ഛത്തീസ്ഗഢ്‌, ഉത്തരാഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങള്‍ സുഗമമായും സമാധാന പൂര്‍വകമായും രൂപീകരിച്ചു. എന്നാല്‍ യുപിഎ സര്‍ക്കാര്‍ തെലങ്കാന രൂപീകരണക്കാര്യത്തില്‍ കാണിക്കുന്നത്‌ അഴകൊഴമ്പന്‍ നയമാണ്‌. ഇനി ശേഷിക്കുന്നത്‌ പാര്‍ലമെന്റിന്റെ എട്ടു സമ്മേളന ദിവസം മാത്രമാണ്‌. അതില്‍ രണ്ടു ദിവസം സ്വകാര്യ ബില്ലുകളുടെ വെള്ളിയാഴ്ചകളാണ്‌. അതായത്‌ നിയമനിര്‍മാണത്തിനായി ആറു ദിവസം മാത്രം. ആന്ധ്രപ്രദേശ്‌ (റീ ഓര്‍ഗനൈസേഷന്‍)ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുപോലുമില്ല. അവസാന നിമിഷത്തിലും പാര്‍ലമെന്റിന്റെ ഏതു സഭയില്‍ ബില്‍ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ പോലും തീരുമാനമായിട്ടില്ല, ജെയ്റ്റ്ലി പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ നിയമപരമായോ, ഭരണഘടനാപരമായോ തെലങ്കാന രൂപീകരണത്തില്‍ ശരിയായ പാതയിലാണോ പോകുന്നതെന്ന കാര്യത്തിലും സംശയമുണ്ടെന്ന്‌ ജെയ്റ്റ്ലി പറഞ്ഞു. അവര്‍ ഈ വിഷയം നീട്ടിക്കൊണ്ടുപോകാനാണുദ്ദേശിക്കുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ ഉദ്ദേശ്യം ഈ പാര്‍ലമെന്റ്‌ സമ്മേളനത്തിലും യുപിഎ ഭരണത്തിലും തെലങ്കാനാ രൂപീകരണം നടപ്പിലാക്കാതിരിക്കലാണെന്ന്‌ വേണ്ടേ കരുതാനെന്ന്‌ ബിജെപി നേതാവ്‌ പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ അടിയന്തരമായ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആന്ധ്രപ്രദേശ്‌ (റീ ഓര്‍ഗനൈസേഷന്‍) ബില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട ജെയ്റ്റ്ലി ഇരുപ്രദേശങ്ങളുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച്‌ ബില്‍ പാസ്സാക്കുമെന്ന്‌ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നു പറഞ്ഞു. അങ്ങനെയാണെങ്കില്‍ ബില്ലിനെ പിന്തുണക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.