Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുറഞ്ഞ വേതനം പതിനായിരം രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2014, 10:05 pm IST
inIndia

ന്യൂദല്‍ഹി: തൊഴിലാളികളുടെ കുറഞ്ഞ വേതനം പതിനായിരം രൂപയാക്കി തൊഴില്‍മന്ത്രാലയം സമര്‍പ്പിച്ച ബില്ലിന്‌ നിയമമന്ത്രാലയം അനുമതി നല്‍കി. ഇനി പാര്‍ലമെന്റിന്റെ അന്തിമാനുമതി കൂടി ലഭിച്ചാല്‍ മതി. രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന തൊഴിലാളികള്‍ക്ക്‌ പ്രയോജനകരമാകുന്നതാണ്‌ പുതിയ ബില്ല്‌.

മിനിമം വേതനവും ഡിഎയും അടക്കം 9000ത്തിനു മുകളിലുള്ള തുക എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കുന്ന തരത്തിലാണ്‌ ബില്ല്‌ തയ്യാറാക്കിയിരിക്കുന്നത്‌.
ഉപഭോക്തൃ വില സൂചിക അനുസരിച്ച്‌ അതാതു സംസ്ഥാനങ്ങള്‍ ഡിഎ നിശ്ചയിക്കണം. ഒരു തൊഴിലാളി മാത്രമുള്ള ജോലിസ്ഥലങ്ങളിലും മിനിമം വേതനം നടപ്പാക്കണം. തെലങ്കാന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ബഹളം തുടരുന്നതിനാലാണ്‌ ബില്ല്‌ അവതരിപ്പിക്കാന്‍ സാധിക്കാത്തതെന്നും അടുത്ത കേന്ദ്രസര്‍ക്കാര്‍ രൂപീകൃതമായാലുടന്‍ മിനിമം വേതന ബില്ല്‌ പാസാകുമെന്നും കേന്ദ്രതൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ അറിയിച്ചു.

പ്രൊവിഡന്റ്‌ ഫണ്ട്‌ വിരമിക്കല്‍ പ്രായം 60 ആക്കുന്നതു സംബന്ധിച്ച്‌ തൊഴിലുടമകളുടെ കൂടെ സമ്മതത്തോടെയുള്ള സമവായ ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്‌. പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന തൊഴിലാളി സംഘടനകളുടെ അഭിപ്രായം തന്നെയാണ്‌ കേന്ദ്രസര്‍ക്കാരിനും.

കേരളത്തിന്‌ ഡപ്യൂട്ടി ചീഫ്‌ ലേബര്‍ കമ്മീഷണര്‍ ഓഫീസ്‌ അനുവദിച്ചിട്ടുണ്ട്‌. കൊച്ചിയിലെ റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസ്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റി. കണ്ണൂരിലെ ഡപ്യൂട്ടി ലേബര്‍ വെല്‍ഫെയര്‍ കമ്മീഷണര്‍ ഓഫീസിന്റെ ഗ്രേഡുയര്‍ത്തി ലേബര്‍ വെല്‍ഫെയര്‍ കമ്മീഷണര്‍ ഓഫീസാക്കി മാറ്റി. സുപ്രധാനമായ രണ്ടു തസ്തികകള്‍ അനുവദിച്ചതോടെ തൊഴില്‍ തര്‍ക്കങ്ങളില്‍ കേരളത്തിനു പുറത്തേക്ക്‌ തീരുമാനങ്ങള്‍ക്കായി പോകേണ്ട സാഹചര്യം ഒഴിവായിട്ടുണ്ട്‌.

പാരിപ്പള്ളിയില്‍ അനുവദിച്ചിരിക്കുന്ന പുതിയ ഇഎസ്‌ഐ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അക്കാദമിക്‌ ബ്ലോക്കിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അവര്‍ നടത്തുന്ന സന്ദര്‍ശനത്തോടെ അനുമതി ലഭിക്കും. ഈ അധ്യയന വര്‍ഷത്തില്‍ തന്നെ ആഗസ്തില്‍ ആദ്യവര്‍ഷ എംബിബിഎസ്‌ ക്ലാസുകള്‍ ആരംഭിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ഏഴുകോണിലെ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിനായി 40 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായും തൊഴില്‍സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Kerala

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.