Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അനധികൃത ചെക്കുഡാം എംഎല്‍എയുടെ നേതൃത്വത്തിലുള്ള ജനകീയ സമരസമിതി പൊളിച്ചുനീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2014, 09:44 pm IST
in Kottayam

എരുമേലി: മഞ്ഞളരുവി മമ്പാടി റബ്ബര്‍ എസ്റ്റേറ്റില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നിയന്ത്രണത്തില്‍ നിര്‍മ്മാണമാരംഭിച്ച ചെക്കുഡാം പി.സി.ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനകീയസമരസമിതി പൊളിച്ചുനീക്കി. നൂറുകണക്കിനു കുടുംബങ്ങളെ ജലക്ഷാമത്തിലേക്ക് തള്ളിവിടുന്നതും സര്‍ക്കാര്‍വക ലക്ഷക്കണക്കിനു രൂപ ദുര്‍വിനിയോഗം നടത്തി എസ്റ്റേറ്റ് ഉടമയെ സഹായിക്കാനുമുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. നൂറ്റിയമ്പതലധികം വരുന്ന എക്കര്‍ റബ്ബര്‍ എസ്റ്റേറ്റില്‍ക്കൂടി ഒഴുകുന്ന കൊച്ചുതോടില്‍ 51 ലക്ഷത്തോളം രൂപ മൈനര്‍ഇറിഗേഷന്‍ ചെലവഴിച്ചാണ് വന്‍ ചെക്കുഡാം നിര്‍മ്മിക്കാന്‍ ശ്രമമാരംഭിച്ചത്.

മഞ്ഞളരുവി അടക്കമുള്ള സമീപപ്രദേശങ്ങളിലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന അനധികൃത ചെക്കുഡാം നിര്‍മ്മാണത്തെ സംബന്ധിച്ച് വിശദമായി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വാര്‍ത്തകളെത്തുടര്‍ന്ന് ജനകീയ പ്രതിഷേധം ശക്തമോയതോടെ ഗ്രാമപഞ്ചായത്ത് ഇറിഗേഷന്‍ വകുപ്പിന് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞദിവസം ഗ്രാമസഭയും അനധികൃത ചെക്കുഡാം നിര്‍മ്മാണത്തിനെതിരെ റിപ്പോര്‍ട്ട് പാസ്സാക്കി രംഗത്തെത്തിയതോടെ അധികൃതര്‍ വെട്ടിലാകുകയായിരുന്നു. ചെക്കുഡാം നിര്‍മ്മാണത്തിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തല്‍ സ്ഥലം എംഎല്‍എ കൂടിയായ പി.സി.ജോര്‍ജ്ജ് ഇടപെട്ട് കഴിഞ്ഞദിവസം പ്രതിഷേധയോഗവും നടത്തിയിരുന്നു. അനധികൃത ചെക്കുഡാം നിര്‍മ്മാണസ്ഥലത്തെത്തിയ എംഎല്‍എയും നാട്ടുകാരും നീരൊഴുക്ക് തടഞ്ഞുവച്ച് മണല്‍ചാക്കുകളും കരിങ്കല്‍ കെട്ടുകളും പൊളിച്ചുനീക്കുകയായിരുന്നു. എന്നാല്‍ അനധികൃത ചെക്കുഡാം നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവരികയാണെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മൈനര്‍ ഇറിഗേഷനും പറയുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ പേരില്‍ ലഭിച്ച സര്‍ക്കാര്‍ വക ലക്ഷക്കണക്കിനു രൂപ വകമാറ്റിയും ദുര്‍വിനിയോഗത്തിലൂടെ സ്വകാര്യ വ്യക്തിക്കായി അനധികൃത ചെക്കുഡാം നിര്‍മ്മിക്കാനുള്ള ശ്രമമാണുണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.