Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ഗതാഗതക്കുരുക്ക് രൂക്ഷം: ചങ്ങനാശേരി വീര്‍പ്പുമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2014, 09:41 pm IST
inKottayam

ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചുപോരുകയാണ്. ഇതുകാരണം വാഹനങ്ങള്‍ തമ്മില്‍ ഉരസുന്നതും ഇടിയ്‌ക്കുന്നതും നിത്യസംഭവമാണ്. കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവറെ കാറിന്റെ ഡ്രൈവര്‍ ചീത്തവിളിച്ചപ്പോള്‍ ബസ്‌ഡ്രൈവര്‍ നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട് ഇറങ്ങിച്ചെന്നു. പെരുന്ന നമ്പര്‍ 2 ബസ് സ്റ്റാന്‍ഡിനു മുന്നിലാണ് സംഭവം. ഇരുവശങ്ങളില്‍ നിന്നും സ്റ്റാന്‍ഡിലേക്ക് കയറേണ്ട ബസുകളും റോഡില്‍ നിര്‍ത്തിയിട്ടതും ഏറെ ബുദ്ധിമുട്ടിലാക്കി. ഇത്തരത്തില്‍ നിത്യവും പലസമയങ്ങളിലായി ഇതുപോലുള്ള സംഭവങ്ങള്‍ നടക്കാറുണ്ട്. പാലാത്രമുതല്‍ ളായിക്കാട്ടുവരെയുള്ള ബൈപാസ് റോഡ് വെട്ടിപ്പൊളിച്ച് ഇട്ടിരിക്കുന്നതുകാരണം ഇതിലൂടെയുള്ള യാത്ര വളരെ ദുസ്സഹമായതിനാല്‍ വാഹനങ്ങള്‍ എംസി റോഡുവഴിയാണ് കടന്നുപോകുന്നത്. പെരുന്ന ബസ് സ്റ്റാന്‍ഡിനു സമീപത്തായി രണ്ടു സിനിമാ തീയേറ്ററുകളും പ്രവര്‍ത്തിക്കുന്നു. ഇവിടേയ്‌ക്കുള്ള തിരക്കും ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാക്കുന്നു. ഇതിനിടെ രോഗികളെയും കൊണ്ടുവരുന്ന ആംബുലന്‍സുകളും ഗതാഗതക്കുരുക്കില്‍ പ്പെടുന്നത് നിത്യസംഭവമാണ്.

നഗരത്തിലെ ഉത്സവങ്ങളും പെരുന്നാളുകളും നടക്കുന്ന സമയങ്ങളില്‍ ബൈപാസ് റോഡ് പൊളിച്ചിട്ട നടപടിയില്‍ പരക്കെ ആക്ഷേപമാണുയരുന്നത്. വ്യാപകമായ പരാതി ഉയര്‍ന്നിട്ടും ഇതിനു വേണ്ട പരിഹാരം കാണാന്‍ പിഡബ്ല്യൂഡി അധികൃതരും നഗരസഭാധികൃതരും തയ്യാറാകുന്നില്ല. എംസി റോഡില്‍ മതുമൂല മുതല്‍ളായിക്കാടുവരെ വാഹനങ്ങളുടെ നീണ്ടനിരയാണ് പലപ്പോഴും ഉണ്ടാകുന്നത്. ഇതിനിടയില്‍ മന്ത്രമാരുടെ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങളും മറ്റു ചെറിയ വാഹനങ്ങള്‍ക്കും ഭീഷണിയാകാറുണ്ട്.

തെക്കുനിന്നും ഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ രാജേശ്വരിജംഗ്ഷനില്‍ എത്തുമ്പോഴാണ് ഡ്യൂട്ടിക് നില്‍ക്കുന്ന പോലീസുകാരന്‍ കൈകാണിച്ചു നിര്‍ത്തുന്നത്. അപ്പോഴേക്കും വാഹനം ജംഗ്ഷനില്‍ നിന്നും മുന്നോട്ടു പോയിക്കഴിയും. പിന്നെ പുറകോട്ടെടുത്തു വരുമ്പോള്‍ മറ്റുവാഹനങ്ങള്‍ക്ക് കടന്നുപോകാനാവാതെ ഏറെനേരെ ഗതാഗതതടസ്സം സൃഷ്ടിക്കുന്നു. റോഡിന്റെ ഇരുവശവുമുള്ള അനധികൃത പാര്‍ക്കിംഗാണ് മറ്റൊരു പ്രശ്‌നം. രാവിലെ കൊണ്ടിടുന്ന വാഹനം വളരെ വൈകിയാണ് അവിടെ നിന്നും മാറ്റുന്നത്. ഇതും ഗതാഗതക്കുരുക്കിനു മറ്റൊരു കാരണമാകുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

Gulf

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.