Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്‌നാനായ കത്തോലിക്ക സഭയില്‍ രക്തശുദ്ധിയുടെ പേരില്‍ ഭ്രഷ്ട്: പ്രതിഷേധവുമായി വിശ്വാസികള്‍ മെത്രാന്മാരുടെ സമ്മേളന നഗരിയിലേക്ക് മാര്‍ച്ച് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2014, 09:38 pm IST
in Kottayam

പാലാ: ക്‌നാനായ കത്തോലിക്ക സഭയില്‍ രക്തശുദ്ധിയുടെയും പാരമ്പര്യത്തിന്റെയും പേരില്‍ സഭാംഗങ്ങള്‍ക്ക് ഉരൂവിലക്. കോട്ടയം രൂപതയില്‍ പെട്ട ക്‌നാനായ കത്തോലിക്ക സഭയിലാണ് പ്രാകൃതമായ ഈ നിയമം ഇപ്പോഴും നടപ്പാക്കുന്നത്.

ക്‌നാനായ കത്തോലിക്ക സഭ മറ്റ് കത്തോലിക്ക സഭയില്‍ നിന്നുള്ള വിവാഹബന്ധങ്ങള്‍ വിലക്കിയിട്ടുണ്ട്. വിശ്വാസികളുടെ രക്തശുദ്ധിയുടെ പേരിലാണ് ഈ നടപടിയെന്നാണ് സഭ വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം. ഇത് അനുസരിക്കാത്തവര്‍ക്ക് സഭ ജാതീയമായി ഭ്രഷ്ട് ഏര്‍പ്പെടുത്തുകയാണ്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതും സഭ അംഗീകരിക്കുന്നില്ല. അവരെയും സഭ പുറത്താക്കുകയാണ്. സഭയില്‍ നിലനില്‍ക്കുന്ന ജാതി, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ വിവേചനം അവസാനിപ്പിക്കണമെന്നും ജനിച്ചുവളര്‍ന്ന ഇടവകയില്‍ നിന്ന് ഭ്രഷ്ട് കല്പിക്കുന്ന നടപടി നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ക്‌നാനായ കത്തോലിക്ക നവീകരണ സമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞദിവസം പാലായില്‍ മെത്രാന്മാരുടെ സമ്മേളനനഗരയിലേക്ക് നൂറുകണക്കിന് വിശ്വാസികള്‍ പ്രതിഷേധപ്രകടനം നടത്തി. കുരിശുപള്ളി കവലയില്‍ നിന്നാരംഭിച്ച പ്രകടനം കടപ്പാട്ടൂര് വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന സമ്മേളനം സമിതി ജനറല്‍ സെക്രട്ടറി ലൂക്കോസ് മാത്യു ഉദ്ഘാടനം ചെയ്തു. കോട്ടയം രൂപതയുടെ മനുഷ്യാവകാശലംഘനം അവസാനിപ്പിക്കണമെന്നും രക്തശുദ്ധി പാരമ്പര്യ വാദം കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം റോക്കി എം, ഇന്ദുലേഖ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കൈപ്പുഴ, ഉഴവൂര്‍, കിടങ്ങൂര്‍, ചെറുകര, കടുത്തുരുത്തി, മലബാര്‍ ഫൊറോനാകളില്‍ നിന്നുള്ള സഭാംഗങ്ങളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.