Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസ്‌ പ്രതിനിധി വേലക്കാരിക്ക്‌ നല്‍കുന്നത്‌ നക്കാപ്പിച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2014, 09:51 pm IST
inIndia

ന്യൂദല്‍ഹി: വേലക്കാരിക്കു കൊടുക്കുന്ന ശമ്പളം കുറവാണെന്നു പറഞ്ഞ്‌ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡയ്‌ക്കെതിരെ ഉറഞ്ഞുതുള്ളിയ അമേരിക്കയുടെ വൃത്തികെട്ട കള്ളക്കളി പുറത്ത്‌. അമേരിക്കന്‍ നയതന്ത്ര നയതന്ത്രജ്ഞന്‍ വേലക്കാരിക്ക്‌ നല്‍കുന്നത്‌ വെറും നക്കാപ്പിച്ചയാണെന്ന വിവരമാണ്‌ പുറത്തു വന്നിരിക്കുന്നത്‌.മുംബൈയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളിലൊരാള്‍ ഫിലിപ്പൈന്‍സ്‌ സ്വദേശിയായ വിട്ടുവേലക്കാരിക്ക്‌ നല്‍കുന്നത്‌ മണിക്കൂറിന്‌ മൂന്ന്‌ ഡോളര്‍ മാത്രം. അമേരിക്കന്‍ നിയമപ്രകാരം മണിക്കൂറിന്‌ 7.25 ഡോളര്‍ അടിസ്ഥാന വേതനം നല്‍കണമെന്നുള്ളപ്പോഴാണ്‌ അവരുടെ നയതന്ത്രപ്രതിനിധി വ്യവസ്ഥകള്‍ മറന്നത്‌. ഒരു പ്രമുഖ ദിനപത്രം ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടു.

ദേവയാനി വേലക്കാരിയുടെ വിസ അപേക്ഷയില്‍ ശമ്പളം സംബന്ധിച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന്‌ പറഞ്ഞ്‌ അറസ്റ്റ്‌ ചെയ്ത്‌ അപമാനിച്ച അമേരിക്കന്‍ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വീഴ്‌ത്തിയ വിള്ളല്‍ ഇതുവരെ അടഞ്ഞിട്ടില്ല. ദേവയാനിക്കെതിരായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന്‌ വാശിപിടിക്കുമ്പോഴാണ്‌ അമേരിക്കയെ വെട്ടിലാക്കി പുതിയ വസ്തുതകള്‍ പുറത്തുവന്നത്‌.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുഎസ്‌ നയതന്ത്രജ്ഞര്‍ തങ്ങളുടെ സ്റ്റാഫുകള്‍ക്ക്‌ മണിക്കൂറിന്‌ ഒരു ഡോളര്‍പോലും ശമ്പളം നല്‍കുന്നില്ലെന്ന്‌ 2009ല്‍ സിഎന്‍എന്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അത്‌ അടിവരയിടുന്നതാണ്‌ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍. മുംബൈയിലെ നയതന്ത്ര പ്രതിനിധിയുടെ നിയമലംഘനത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ചോദ്യത്തിന്‌ അമേരിക്ക ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. ദേവയാനിയുടെ കാര്യത്തില്‍ കൂടുതല്‍ പിടിമുറുക്കാന്‍ ഇന്ത്യയെ സഹായിക്കുന്ന തെളിവുകള്‍ പുറത്തുവന്നത്‌ അമേരിക്കയെ പ്രതിരോധത്തിലാക്കിക്കഴിഞ്ഞു.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ വേലക്കാര്‍ക്കും സ്റ്റാഫുകള്‍ക്കും കിട്ടുന്ന സൗകര്യങ്ങളില്‍ പകുതിപോലും അമേരിക്കന്‍ അംബാസിഡര്‍മാരുടെ മറ്റും കീഴിലുള്ളവര്‍ക്ക്‌ ലഭ്യമാകുന്നില്ലെന്ന്‌ രേഖകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം. ദേവയാനി വേലക്കാരിയായ സംഗീത റിച്ചാര്‍ഡിന്‌ മണിക്കൂറിന്‌ 9.75 ഡോളര്‍ ശമ്പളം നല്‍കിയിരുന്നു, പ്രതിമാസം 1,560 ഡോളര്‍. ഇതില്‍ 560 ഡോളര്‍ (30,000 രൂപ) സംഗീതയുടെ ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ ഇടും. ബാക്കി 625 ഡോളര്‍ അനുവദനീയമായ തിരിച്ചുപിടിക്കലുകള്‍ക്കുശേഷം സംഗിതയുടെ കൈയില്‍ നല്‍കും. ദിവസേന എട്ടു മണിക്കൂര്‍ വച്ച്‌ ആഴ്‌ച്ചയില്‍ 5 ദിവസത്തെ ഡ്യൂട്ടിമാത്രമേ സംഗീതയ്‌ക്കുണ്ടായിരുന്നുള്ളു. നാട്ടിലേക്കു മടങ്ങുമ്പോള്‍ വിമാന ടിക്കറ്റ്‌ എടുത്തു നല്‍കുമായിരുന്നു. പൂര്‍ണ ആരോഗ്യ സുരക്ഷാ പാക്കേജിലും അവര്‍ ഉള്‍പ്പെട്ടിരുന്നു. ചികിത്സാ ചെലവുകളെല്ലാം വഹിക്കുന്നത്‌ ഇന്ത്യ സര്‍ക്കാരെന്നു സാരം.

മറുവശത്ത്‌ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഫിലിപ്പൈന്‍ ജോലിക്കാരിക്ക്‌ മാസം തോറും 458 ഡോളര്‍ ശമ്പളമാണ്‌ നിശ്ചയിച്ചിരുന്നത്‌. ആഴ്‌ച്ചയില്‍ ആറു ദിവസം ജോലി നോക്കണം. സമയപരിധിയെപ്പറ്റിയൊന്നും കരാറില്‍ പറഞ്ഞിട്ടില്ല. നിശ്ചിത തുകയ്‌ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്‌ മാത്രമേ അവര്‍ക്കുള്ളു.
നാട്ടിലേക്കുള്ള മടക്കവും സ്വന്തം ചെലവിലാകണം. തൊഴില്‍ ദാതാവ്‌ കരാര്‍ ലംഘിച്ചാല്‍ വേലക്കാരിക്ക്‌ ഇന്ത്യയിലേയോ അമേരിക്കയിലേയോ സ്വന്തംരാജ്യമായ ഫിലിപ്പൈന്‍സിലേയോ കോടതിയെ സമീപിക്കാനാവില്ല. ജോലി സംബന്ധിച്ച പ്രശ്നങ്ങളിലെ അവസാനവാക്ക്‌ തൊഴില്‍ദാതാവ്‌ തന്നെയായിരിക്കുമെന്ന കുരുക്കും കരാറില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ ഒരുക്കുവച്ചിട്ടുണ്ട്‌.

ദേവയാനി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ്‌ നയതന്ത്രജ്ഞരെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്‌. ദല്‍ഹിയിലെ അമേരിക്കന്‍ എംബസി സ്കൂള്‍ നടത്തിയ നികുതി വെട്ടിപ്പും ഇന്ത്യ ഗൗരവമായെടുത്തുകഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.