Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 109

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2014, 06:54 pm IST
inSamskriti

ശ്ലോകം : 44

സുബാഹുപ്രാണഹന്താച മാരീചമദനാശനഃ

മിഥിലാപുരിസംപ്രാപ്തഃ ശൈവചാപവിഭഞ്ജകഃ

179. സുബാഹുപ്രാണഹന്ത – സുബാഹുവിനെ വധിച്ചവന്‍. താടകയുടെ രണ്ടുപുത്രന്മാരായിരുന്നു മാരീചനും സുബാഹുവും. വിശ്വാമിത്രനോടൊപ്പം സിദ്ധാശ്രമത്തില്‍ എത്തിച്ചേര്‍ന്ന രാമലക്ഷ്മണന്മാര്‍ യാഗരക്ഷ ഏറ്റെടുത്തു. ഋഷിമാര്‍ യാഗം ആരംഭിച്ചപ്പോള്‍ മാരീചനും സുബാഹുവും ഒരു സംഘം രാക്ഷസന്മാരുമായി യാഗം മുടക്കാനെത്തി. ശ്രീരാമന്റെ അമ്പേറ്റ്‌ സുബാഹു മരിച്ചു. മരീചനൊഴികെയുള്ള മറ്റു രാക്ഷസന്മാരും രാമലക്ഷ്മണന്മാരുടെ ശരമേറ്റുമരിച്ചു.

180. മാരീചമദനാശനഃ – മാരീചന്റെ അഹങ്കാരം നശിപ്പിച്ചവന്‍. രാമബാണത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മാരീചന്‍ കടലില്‍പോയി ഒളിച്ചു. രാമബാണം അവിടെയും എത്തി. മരീചന്‍ രാമനെത്തന്നെ അഭയം പ്രാപിച്ചു. അങ്ങനെ അഹങ്കാരം നശിച്ച മാരീചന്‍ രാമഭക്തനായി മാറി. കുറേക്കാലം കഴിഞ്ഞ്‌ രാമബാണമേറ്റ്‌ മരിച്ച്‌ മുക്തനാകാനും മാരീചന്‌ ഭാഗ്യമുണ്ടായി.

181. മിഥിലാപുരി സംപ്രാപ്തഃ – മിഥിലാപുരത്ത്‌ എത്തിച്ചേര്‍ന്നവന്‍. വിശ്വാമിത്ര മഹര്‍ഷിയുടെ യാഗം വിഘ്നംകൂടാതെ നടന്നു. യാഗം കഴിഞ്ഞ്‌ മഹര്‍ഷി രാമലക്ഷ്മണന്മാരെ ജനകമഹാരാജാവിന്റെ രാജധാനിയായ മിഥിലാപുരിക്ക്‌ കൂട്ടിക്കൊണ്ടുപോയി. ജനകമഹാരാജാവ്‌ പൂജിക്കുന്ന വിശ്രുതമായ ശൈവചാപം ബാലന്മാര്‍ക്ക്‌ കാട്ടിക്കൊടുക്കാനെന്ന മട്ടിലായിരുന്നു ഈ യാത്ര. രാമനെയും സീതാദേവിയെയും തമ്മില്‍ ബന്ധപ്പെടുത്തുകയായിരുന്നു മഹര്‍ഷിയുടെ ലക്ഷ്യം.

182. ശൈവചാപവിഭഞ്ജകഃ – ശൈവചാപത്തെ പൊട്ടിച്ചവന്‍, ജനകമഹാരാജാവ്‌ ത്രൈംബകം എന്ന ശൈവചാപത്തെ പൂജിച്ചിരുന്നു. മിഥിലയില്‍ രാജാവായിരുന്ന ദേവരാതന്‌ ശ്രീ പരമേശ്വരന്‍ കൊടുത്ത വില്ലാണിത്‌. ആ വില്ലെടുത്ത്‌ കുലയ്‌ക്കുന്നവന്‌ സീതാദേവിയെ ഭാര്യയായി കൊടുക്കുമെന്ന്‌ ജനകമഹാരാജാവ്‌ തീരുമാനിച്ചിരുന്നു.

മിഥിലാപുരിയിലെത്തിയ വിശ്വാമിത്ര മഹര്‍ഷിയെയും രാമലക്ഷ്മണന്മാരെയും ജനക മഹാരാജാവ്‌ ആദരവോടെ സ്വീകരിച്ചു. മഹേശ്വരപാപം കുട്ടികള്‍ക്ക്‌ കാട്ടിക്കൊടുക്കാന്‍ മഹര്‍ഷി നിര്‍ദ്ദേശിച്ചപ്പോള്‍ ജനകമഹാരാജാവ്‌ അനുസരിച്ചു. ശൈവചാപത്തെ രാമന്‍ വന്ദിച്ചു. “വില്ലെടുക്കാമോ? ഞാണ്‍ പൂട്ടാമോ?” എന്ന്‌ രാമന്‍ അനുവാദം ചോദിച്ചപ്പോള്‍ വിശ്വാമിത്രന്‍ അനുവദിച്ചു. രാമന്‍ അനായാസമായി വില്ലെടുത്ത്‌ ഞാണ്‍ പൂട്ടി വലിച്ചപ്പോള്‍ ഇടിവെട്ടുന്നതുപോലെയുള്ള ശബ്ദത്തോടെ വില്ല്‌ രണ്ടായി മുറിഞ്ഞു.

ശ്ലോകം : 45 ലോകതാപവിപാടകോ ജനകപ്രീതിവര്‍ധകഃ

ഗൃഹീതജാനകീഹസ്തഃ സംപ്രീതസ്വജനൈര്‍യുതഃ

183. ലോകതാപവിപാടകഃ – ലോകത്തിന്റെ ദുഃഖം നശിപ്പിച്ചവന്‍. രാവണന്‍ തുടങ്ങിയ അധര്‍മികളെ നശിപ്പിച്ച്‌ ലോകത്തിന്റെ താപം ഇല്ലാതാക്കാനാണ്‌ ഭഗവാന്‍ രാമനായി അവതരിച്ചത്‌. രാവണവധത്തിനുള്ള കാരണമുണ്ടാക്കലാണ്‌ ശൈവചാപം ഭഞ്ജിച്ചതിലൂടെ സാധിച്ചത്‌. ആ വില്ലെടുത്ത്‌ കുലയ്‌ക്കുന്നയാളിന്‌ സീതയെ ഭാര്യയായി കൊ
ടുക്കാമെന്ന്‌ ജനകന്‍ നിശ്ചയിച്ചിരുന്നു. ഇനി വലിയ കാലതാമസമില്ലാതെ രാവണവധം നടക്കുമെന്ന്‌ തീര്‍ച്ചയായപ്പോള്‍ ലോകത്തിന്റെ ദുഃഖം കുറഞ്ഞു.

184. ജനകപ്രീതിവര്‍ധകഃ – ജനകമഹാരാജാവിന്റെ പ്രീതി വര്‍ധിപ്പിച്ചവന്‍. ശൈവചാപം എടുത്തുകുലയ്‌ക്കുന്നവന്‌ മകളെ കൊടുക്കുമെന്ന തീരുമാനം ജനകനെ ക്ലേശിപ്പിച്ചിരുന്നു. അതിന്‌ കഴിവുള്ളവരായി ആരും മുന്നോട്ടുവന്നില്ല. ആരും വന്നില്ലെങ്കില്‍ മകളുടെ വിവാഹം നടക്കുകയില്ല. വില്ലെടുത്ത്‌ കുലയ്‌ക്കുന്നയാള്‍ ദുഷ്ടനോ വൃദ്ധനോ വിരൂപനോ ആയാലും വാക്കുപാലിക്കേണ്ടിവരും. പ്രായം, രൂപം, കുലം, ശീലം തുടങ്ങിയവയിലെല്ലാം തന്റെ മകള്‍ക്ക്‌ അനുരൂപനായ രാമന്‍ വില്ലൊടിച്ചപ്പോള്‍ ജനകമഹാരാജാവ്‌ സന്തുഷ്ടനായി.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.