Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 108

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2014, 06:02 pm IST
inSamskriti

175. സര്‍വ്വജ്ഞ: എല്ലാം അറിയുന്നവന്‍. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങള്‍ക്ക്‌ കാരണഭൂതനായ ഭഗവാന്‍ സര്‍വജ്ഞനാണെന്ന്‌ എടുത്തുപറയേണ്ട കാര്യമില്ല. മനുഷ്യനായി അവതരിച്ചപ്പോള്‍ വസിഷ്ഠശിഷ്യനായി. അപ്പോഴും സര്‍വജ്ഞനായിരുന്നുവെങ്കിലും പ്രകൃതരെപ്പോലെ അഭിനയിച്ചിരുന്നു.

176. വിശ്വാമിത്രസഹായകഃ – വിശ്വാമിത്രനെ സഹായിച്ചവന്‍. വിശ്വാമിത്രമഹര്‍ഷി ദശരഥമഹാരാജാവിനെ സമീപിച്ച്‌ താന്‍ അമാവാസി തോറും നടത്തുന്ന യാഗത്തെ ചില രാക്ഷസര്‍ തടസപ്പെടുത്തുന്നുവെന്നും അവരെ തടയാ ന്‍ രാമലക്ഷ്മണന്മാരെ തന്നോടൊപ്പം അയയ്‌ക്കണമെന്നും അഭ്യര്‍ഥിച്ചു. ബാലന്മാരായ രാമലക്ഷ്മണന്മാരെ അയയ്‌ക്കാന്‍ സമ്മതമില്ലായിരുന്നുവെങ്കിലും വസിഷ്ഠമഹര്‍ഷിയുടെ ഉപദേശപ്രകാരം അവരെ രാജാവ്‌ വിശ്വാമിത്രനോടൊപ്പം അയച്ചു. യാഗം മുടക്കാനെത്തിയ രണ്ടു രാക്ഷസരില്‍ സുബാഹുവിനെ വധിക്കുകയും മാരീചനെ ഓടിക്കുകയും ചെയ്ത്‌ രാമന്‍ യാഗം നടത്താന്‍ സഹായിച്ചു.

വിശ്വാമിത്രനാല്‍ സഹായിക്കപ്പെട്ടവന്‍ എന്നും ഈ നാമത്തെ വ്യാഖ്യാനിക്കാം. അനേകം ദേവകാര്യങ്ങള്‍ സാധിക്കുന്നതിനുള്ള സാഹചര്യം വിശ്വാമിത്രനോടൊപ്പമുള്ള ഈ യാത്രയില്‍ നിന്നുണ്ടായി. സീതാസ്വയംവരം ഉദാഹരണം. വിശ്വാമിത്രന്‍ ഭഗവാനെ സഹായിക്കുകയായിരുന്നു എന്ന വ്യാഖ്യാനവും സ്വീകാര്യമാണ്‌.

177. താടകാമോക്ഷകാരീ – താടകയ്‌ക്ക്‌ മോക്ഷം കൊടുത്തവന്‍. താടക സുകേതു എന്ന യക്ഷന്റെ മകളായിരുന്നു. അവള്‍ സുന്ദന്റെ ഭാര്യയായി. അവള്‍ക്ക്‌ മാരീചനെന്നും സുബാഹുവെന്നും രണ്ടു പുത്രന്മാരുണ്ടായി. ഒരിക്കല്‍ സുന്ദന്‍ അഗസ്ത്യമഹര്‍ഷിയുടെ ആശ്രമത്തെ ആക്രമിച്ചു. മഹര്‍ഷിയുടെ കോപാഗ്നിയില്‍ സുന്ദന്‍ ഭസ്മമായി. താടക മക്കളുമായി അഗസ്ത്യനെ ആക്രമിക്കാന്‍ ശ്രമിച്ചു. മഹര്‍ഷി അവരെ ശപിച്ച്‌ രാക്ഷസരാക്കി. അവര്‍ രാക്ഷസരാജാവായ രാവണന്റെ ആശ്രിതരായി. താടകയ്‌ക്ക്‌ ആയിരം ആനകളുടെ ബലമുണ്ടായിരുന്നു. കരൂഷമെന്ന ഘോരവനത്തില്‍ താടക വാസമുറപ്പിച്ചു. ആ വനത്തിനടുത്തുപോലും ദേവന്മാരോ മനുഷ്യരോ പോകാതെയായി. അവിടെ വിശ്വാമിത്രനും രാമലക്ഷ്മണന്മാരും എത്തിച്ചേര്‍ന്നു. ഭയങ്കരമായ ഗര്‍ജനത്തോടെ താടക അവരെ തടഞ്ഞു. വിശ്വാമിത്രന്റെ നിര്‍ദ്ദേശമനുസരിച്ച്‌ കുമാരനായ രാമനയച്ച ഒരു ശരമേറ്റ്‌ താടക മരിച്ചുവീണു. ശാപമോക്ഷം ലഭിച്ച താടക രാമനെ സ്തുതിച്ചശേഷം യക്ഷദേഹം പ്രാപിച്ചു.

178. അഹല്യാശാപമോചകഃ – അഹല്യയ്‌ക്ക്‌ ശാപമോചനം കൊടുത്തവന്‍. ഗൗതമഹര്‍ഷിയുടെ പത്നിയായിരുന്നു. അഹല്യാദേവി. ഒരിക്കല്‍ ഇന്ദ്രന്‍ ഗൗതമമഹര്‍ഷിയുടെ വേഷത്തില്‍ ആശ്രമത്തിലെത്തി അഹല്യയെ പ്രാപിച്ചു. ഇതറിഞ്ഞ ഗൗതമമഹര്‍ഷി അഹല്യ കല്ലായിപ്പോകട്ടെ എന്ന്‌ ശപിച്ചു. ത്രേതായുഗത്തില്‍ മഹാവിഷ്ണു ശ്രീരാമനായി അവതരിക്കുമ്പോള്‍ ഭഗവാന്റെ പാദസ്പര്‍ശം ലഭിക്കുമെന്നും അപ്പോള്‍ ശാപമോക്ഷം കിട്ടുമെന്നും മഹര്‍ഷി പറഞ്ഞു.

വിശ്വാമിത്രമഹര്‍ഷിയും രാമനും ലക്ഷ്മണനും അഹല്യാദേവി ശിലയായി കഴിഞ്ഞിരുന്ന വനത്തിലെത്തിയപ്പോള്‍ മഹര്‍ഷി രാമനെ ശിലാരൂപിയായ അഹല്യയുടെ അടുക്കലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. രാമന്റെ പാദസ്പര്‍ശംകൊണ്ട്‌ പാപവിമുക്തയായ അഹല്യയ്‌ക്ക്‌ ശാപമോചനം ലഭിച്ചു. അഹല്യയെ ഗൗതമമഹര്‍ഷി വീണ്ടും സ്വീകരിച്ചു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.