Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലങ്കാന ബില്ലിന്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2014, 09:58 pm IST
inIndia

ന്യൂദല്‍ഹി: ഹൈദരാബാദിനെ പത്തുവര്‍ഷത്തേക്ക്‌ തെലങ്കാനയുടേയും സീമാന്ധ്രയുടേയും പൊതു തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട്‌ ആന്ധ്രാപ്രദേശ്‌ വിഭജന ബില്ലിന്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന രണ്ടുമണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗമാണ്‌ തെലങ്കാന ബില്‍ അംഗീകരിച്ചത്‌. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിക്കു തയ്യറായിട്ടുണ്ട്‌. കോണ്‍ഗ്രസില്‍ നിന്നും കിരണ്‍കുമാര്‍ റെഡ്ഡിയും ഭൂരിപക്ഷം എംഎല്‍എമാരും രാജിവെച്ചേക്കുമെന്നാണ്‌ സൂചന.

ഹൈദ്രാബാദിനെ പൊതു തലസ്ഥാനമാക്കണമെന്ന സീമാന്ധ്രയില്‍ നിന്നുള്ള നേതാക്കളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. സംസ്ഥാന വിഭജനത്തിനെതിരെ രാജ്യതലസ്ഥാനത്തും ആന്ധ്രാപ്രദേശിലും വലിയ പ്രക്ഷോഭ പരിപാടികള്‍ വിഭജന തീരുമാനത്തോടെ ആരംഭിച്ചിട്ടുണ്ട്‌. പ്രക്ഷോഭങ്ങളെ നേരിടുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെ വരും ദിവസങ്ങള്‍ സംഘര്‍ഷഭരിതമായി മാറും.

തെലങ്കാന ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതോടെ ഫെബ്രുവരെ 12ന്‌ രാജ്യസഭയിലെത്തുമെന്നാണ്‌ സൂചന. ബില്ല്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ കോടതി തള്ളുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജഗന്‍മോഹന്‍ റെഡ്ഡിയും ടിഡിപി നേതാവ്‌ ചന്ദ്രബാബു നായിഡുവും അതിശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട്‌ രംഗത്തെത്തി.

കേന്ദ്രസര്‍ക്കാര്‍ വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയാണെന്ന്‌ കുറ്റപ്പെടുത്തിയ ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിയേയോ സോണിയാഗാന്ധിയേയോ രാഹുല്‍ ഗാന്ധിയേയോ വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലിതെന്നും ഒന്‍പത്‌ കോടി തെലുങ്കരുടെ വിഷയമാണെന്നും വ്യക്തമാക്കി. തെലങ്കാന വിഷയത്തില്‍ ഒരു തവണയെങ്കിലും വായ തുറന്ന്‌ പ്രധാനമന്ത്രി അഭിപ്രായം പറയണമെന്നും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.

എന്നാല്‍ കേന്ദ്രമന്ത്രിസഭ പാസാക്കിയ തെലങ്കാന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്‌. പാര്‍ലമെന്റ്‌ സമ്മേളനം ആരംഭിച്ചതു മുതല്‍ തെലങ്കാന വിഷയത്തില്‍ ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌, ടിഡിപി അംഗങ്ങള്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയാണ്‌. ബില്ല്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനുള്ള യാതൊരു നീക്കവും അനുവദിക്കില്ലെന്നാണ്‌ ആന്ധ്രയില്‍ നിന്നുള്ള എംപിമാരുടെ നിലപാട്‌. ഇന്നലെയും തെലങ്കാന വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരുന്നു.

എസ്‌. സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.