Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി ലഫ്‌. ഗവര്‍ണര്‍ കോണ്‍ഗ്രസ്‌ ഏജന്റെന്ന്‌ എഎപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2014, 09:52 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിെ‍ന്‍റ അനുമതിയില്ലാതെ ജനലോക്പാല്‍ ബില്‍അവതരിപ്പിക്കാനുള്ള ദല്‍ഹിയിലെ ആംആദ്മിപാര്‍ട്ടി സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന്‌ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നിലപാടു സ്വീകരിച്ച ലഫ്‌.ഗവര്‍ണ്ണര്‍ നജീബ്‌ ജുങ്ങ്‌ കോണ്‍ഗ്രസ്‌ ഏജന്റാണെന്ന്‌ ആക്ഷേപിച്ച്‌ ആംആദ്മി പാര്‍ട്ടി രംഗത്തെത്തി.

കേന്ദ്രാനുമതിയില്ലാതെ ബില്ലുമായി മുന്നോട്ടു നീങ്ങുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ ലഫ്‌.ഗവര്‍ണ്ണര്‍ക്ക്‌ കഴിഞ്ഞ ദിവസം നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍ വിഷയം ലഫ്‌.ഗവര്‍ണ്ണറുമായി ചര്‍ച്ച ചെയ്യുമെന്നും ദല്‍ഹിയിലെ സര്‍ക്കാരിന്റേയും ജനങ്ങളുടേയും തീരുമാനമാണ്‌ ലഫ്‌.ഗവര്‍ണ്ണര്‍ നടപ്പാക്കേണ്ടതെന്നും മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ പറഞ്ഞു. നിയമസഭയ്‌ക്കും ദല്‍ഹി സര്‍ക്കാരിനും തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്ന്‌ മന്ത്രി മനീഷ്‌ സിസോദിയും അവകാശപ്പെട്ടു. ഇതിനിടെയാണ്‌ ലഫ്‌.ഗവര്‍ണ്ണര്‍ നജീബ്‌ ജുങ്ങ്‌ കോണ്‍ഗ്രസ്‌ ഏജന്റാണെന്ന ആക്ഷേപവുമായി ആംആദ്മിപാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയത്‌. ലോക്പാല്‍ ബില്ല്‌ വിഷയത്തില്‍ നിയമോപദേശം തേടിയ ലഫ്‌.ഗവര്‍ണ്ണറുടെ നടപടി തെറ്റാണെന്നും നജീബ്‌ ജുങ്ങ്‌ കോണ്‍ഗ്രസ്‌ പ്രതിനിധിയേപ്പോലെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ച്‌ എഎപി വക്താവ്‌ അശുതോഷാണ്‌ രംഗത്തെത്തിയത്‌. നിയമോപദേശം നല്‍കിയ കത്ത്‌ ലഫ്‌.ഗവര്‍ണ്ണറുടെ കൈകളിലൂടെ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയതായും അശുതോഷ്‌ ആരോപിച്ചു.

ഫെബ്രുവരി 16ന്‌ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്ത്‌ ജനലോക്പാല്‍ ബില്ല്‌ പാസാക്കാനാണ്‌ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ജനലോക്പാലിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ തുക അനുവദിക്കേണ്ടത്‌ കേന്ദ്രസര്‍ക്കാരായതിനാല്‍ വിഷയം നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നേടണമായിരുന്നു. ഇതു ചെയ്യാതെ ഭരണഘടനാ വിരുദ്ധമായ രീതിയില്‍ നിയമസഭാ സമ്മേളനം പൊതു സ്ഥലത്ത്‌ വിളിച്ചു ചേര്‍ത്ത്‌ ഭരണഘടനാ സംവിധാനങ്ങളെ അപമാനിക്കാനാണ്‌ എഎപി സര്‍ക്കാരിന്റെ ശ്രമം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Kerala

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.