Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 391-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2014, 06:41 pm IST
inSamskriti

നപുംസ ഇവ ജീവസ്യ സ്വപ്നഃ സംഭവതി ക്വചിത്‌

തേനൈതേ ജാഗ്രതോ ഭാവാ ജാഗ്രസ്വപ്നകൃതോ?ത്ര ഹി

വസിഷ്ഠന്‍ തുടര്‍ന്നു: ആദ്യജീവന്റെ, പ്രഥമസ്വപ്നമാണ്‌ സംസാരമെന്നറിയപ്പെടുന്ന, ഈ ലോകദൃശ്യം. ‘ജീവന്റെ സ്വപ്നം എന്നത്‌ വ്യക്തിയുടെ സ്വപ്നം പോലെയല്ല. ജീവന്റെ സ്വപ്നം ഉണര്‍ന്നിരിക്കുമ്പോള്‍ത്തന്നെ അനുഭവവേദ്യമാകുന്നതാണ്‌. അതിനാല്‍ ഈ ജാഗ്രദവസ്ഥതന്നെയാണ്‌ സ്വപ്നമായി പരിഗണിക്കപ്പെടുന്നത്‌.’

തികച്ചും അസത്തും അടിസ്ഥാനരഹിതവും ആണെങ്കിലും ജീവന്റെ സ്വപ്നത്തിന്റെ മൂര്‍ത്തീകരണം അപ്പപ്പോള്‍ത്തന്നെ സംഭവിക്കുന്നു. ജീവന്‍ ഒരു സ്വപ്നത്തില്‍ നിന്നും മറ്റൊന്നിലേക്ക്‌ കടന്നുപോയ്‌ക്കൊണ്ടേയിരിക്കുന്നു. അങ്ങനെ ആ സ്വപ്നങ്ങള്‍ കൂടുതല്‍ സാന്ദ്രതയാര്‍ന്ന്‌ തെറ്റിദ്ധാരണകള്‍ക്ക്‌ യാഥാര്‍ഥ്യത്തിന്റെ ഭാവം കൈവരികയാണ്‌. അങ്ങനെ അസത്തിനെ സത്തായി കണക്കാക്കി, സത്തിനെ അസത്തായി അവഗണിക്കാന്‍ ഇടയാകുന്നു. അര്‍ജുനനെപ്പോലെ ബുദ്ധിയും വിവേകവും ആര്‍ജിച്ചു ജീവിക്കുക. ഭഗവാന്റെ ഉപദേശങ്ങളാലാണ്‌ അര്‍ജുനന്‍ വിവേകശാലിയായി മാറാന്‍ പോകുന്നത്‌.

വിശ്വം മുഴുവനും വിശ്വാവബോധമെന്ന ഒരേയൊരു പ്രപഞ്ചസമുദ്രമത്രേ. അതില്‍ പതിന്നാലുതരം ജീവികള്‍ വസിക്കുന്നു. ഇതില്‍ യമന്‍, ചന്ദ്രന്‍, സൂര്യന്‍, തുടങ്ങിയ ദേവതകള്‍ നേരത്തെതന്നെ ഉണ്ടായിരുന്നു. അവര്‍ ധാര്‍മികമായി അനുഷ്ഠിക്കേണ്ട കര്‍മപദ്ധതികള്‍ വ്യവസ്ഥാപിച്ചിട്ടുമുണ്ട്‌.

എന്നാല്‍ ഈ ജീവികള്‍ പാപപങ്കിലമായ ജീവിതം നയിക്കുമ്പോള്‍ മരണദേവനായ യമന്‍, കുറച്ചുകാലത്തേക്ക്‌ ധ്യാനനിരതനായി മാറി നില്‍ക്കുന്നു. ഈ സമയത്ത്‌ ജനപ്പെരുപ്പമുണ്ടായി പൊട്ടിത്തെറി സംഭവിക്കുന്നു. ദേവന്മാര്‍ ഈ സ്ഫോടനത്തെ ഭയന്ന്‌ അതിന്റെ ആഘാതങ്ങളെ ചെറുക്കാനുള്ള വഴികള്‍ തേടുന്നു. ഇതെല്ലാം അനേകതവണ പ്രപഞ്ചത്തില്‍ നടന്നു കഴിഞ്ഞിരിക്കുന്നു.

ഇപ്പോഴത്തെ ഭരണാധികാരി വൈവസ്വതന്‍ എന്ന യമനാണ്‌. അദ്ദേഹവും കുറച്ചുനാളേയ്‌ക്ക്‌ ധ്യാനത്തിനായി മാറി നില്‍ക്കും. ആ സമയം ലോകത്തെ ജനസംഖ്യ അനേകമടങ്ങ്‌ വര്‍ധിക്കും. ദേവന്മാര്‍ ഭഗവാന്‍ വിഷ്ണുവിനെ സമീപിച്ചു സഹായം അഭ്യര്‍ഥിക്കും. ഭഗവാന്‍ ശ്രീകൃഷ്ണനായി ജന്മമെടുക്കും. അദ്ദേഹത്തിന്റെ ആത്മമിത്രമായി അര്‍ജുനനും ജനിക്കും. അര്‍ജുനന്റെ ജ്യേഷ്ഠനായി, ധര്‍മരാജാവിന്റെ പുത്രനായി, യുധിഷ്ഠിരനും ജനിക്കും. യുധിഷ്ഠിരന്‍ ധര്‍മനിഷ്ഠനായി എല്ലാവര്‍ക്കും മാതൃകയാകും. അവരുടെ പിതൃസഹോദരപുത്രനായ ദുര്യോധനനുമായി അര്‍ജുനന്റെ സഹോദരന്‍ ഭീമന്‍ മല്ലയുദ്ധം ചെയ്യും.
സഹോദരപുത്രന്മാര്‍ തമ്മിലുള്ള യുദ്ധത്തില്‍ പതിനെട്ടക്ഷ്ഹിണി പടകളും കൊന്നൊടുങ്ങും. അങ്ങനെ വിഷ്ണുഭഗവാന്‍ ഭൂമിയുടെ അമിതഭാരം ഇല്ലാതെയാക്കും.

കൃഷ്ണനും അര്‍ജുനനും സാധാരണക്കാരുടെ വേഷം സ്വീകരിച്ചു ജീവിച്ച്‌ ആ ‘വേഷങ്ങള്‍ ‘ ഭംഗിയായി കൈകാര്യം ചെയ്യും. സഹോദരന്മാര്‍ തമ്മിലുള്ള യുദ്ധത്തില്‍ ഇരുഭാഗത്തുമുള്ള ബന്ധുമിത്രാദികളെ കണ്ട്‌ അര്‍ജുനന്‍ വിഷാദഗ്രസ്ഥനായി യുദ്ധത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാകും. ആ സമയത്ത്‌ ഭഗവാന്‍ കൃഷ്ണന്‍ വിവേകോപദേശത്താല്‍ അര്‍ജുനനില്‍ ആത്മീയമായ ഉണര്‍വുണര്‍ത്തും. ഭഗവാന്‍ അര്‍ജുനനെ ഇങ്ങനെ ഉപദേശിക്കും.

‘ആത്മാവ്‌ ജനിക്കുന്നും മരിക്കുന്നുമില്ല.അത്‌ ശാശ്വതമാണ്‌. ശരീരത്തിന്റെ മരണത്തോടെ അത്‌ കൊല്ലപ്പെടുന്നില്ല. ആത്മാവ്‌ കൊല്ലുമെന്നും കൊല്ലപ്പെടുമെന്നും കരുതുന്നവന്‍ കേവലം അജ്ഞാനിയാണ്‌. രണ്ടാമതൊന്ന്‌ എന്ന സങ്കല്‍പ്പത്തിനുപോലും ഇട നല്‍കാത്ത അനന്തമായ, അദ്വയമായ ആത്മാവിനെ ആര്‍ക്ക്‌, എങ്ങനെ, നശിപ്പിക്കാനാവും? അര്‍ജുനാ, അനന്തവും അജവും ശാശ്വതവും നിത്യശുദ്ധബോധസ്വരൂപവുമായ ആത്മാവിനെ അറിയൂ. നീ ജനനമരണങ്ങളില്ലാത്ത നിത്യനിര്‍മലമായ പരംപൊരുളാണ്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.