Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റില്‍ സ്ത്രീകള്‍ക്കെതിരെ അക്രമം പതിവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2014, 09:45 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: ബസ്‌സ്റ്റാന്റില്‍ സ്്ഥിരം സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യത്തില്‍ പോലീസിനെ നിയോഗിക്കണമെന്ന് ആവശ്യം ശക്തമായി. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബസ് ജീവനക്കാരന്‍ തല്ലിയതുള്‍പ്പെടെയുളള നിരവധി സംഭവങ്ങളാണ് ബസ്‌സ്റ്റാന്റിനുള്ളില്‍ അരങ്ങേറുന്നത്. ഇന്നലെ കണ്‍സഷന്റെ പേരില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരുമായി തര്‍ക്കമുണ്ടായി. കഴിഞ്ഞ ദിവസം സ്റ്റാന്റിനുള്ളിലെ പബ്ലിക് ശൗചാലയത്തിനുളളില്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ബസിനുള്ളില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പെരുമാറിയതും കഴിഞ്ഞയിടെയുണ്ടായ സംഭവമാണ്. പോലീസിനായി ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്റ്റാന്റിനുളളില്‍ എയ്ഡ് പോസ്റ്റ്്് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പോസ്റ്റര്‍ പതിക്കുകയല്ലാതെ ഒരു ഫലവുമുണ്ടായില്ല. ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും സ്റ്റാന്‍്‌റില്‍ നിത്യസംഭവമാണ്.

പലപ്പോഴും നിരപരാധികള്‍ക്ക് തല്ല് കിട്ടുന്ന സംഭവമുണ്ട്. സ്ത്രീകളെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടും വേണ്ടത്ര സുരക്ഷ ഒരുക്കുന്നതിന് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. സ്‌കൂള്‍ കുട്ടികളുടെ തിരക്ക് വര്‍ധിക്കുന്നതോടെ സ്റ്റാന്റ്ിനുള്ളില്‍ നിന്ന് തിരിയാന്‍ ഇടമില്ലാതാകും. സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യാന്‍ സ്ഥിരമായി ഇവിടെ പൂവാലന്‍മാരെത്തും. തിരക്ക് വര്‍ദ്ധിക്കുന്ന രാവിലെയും വൈകിട്ടും ഒരു വനിതാ പോലീസിനെ ഡ്യൂട്ടിയ്‌ക്ക്് നിയോഗിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ മിക്ക ദിവസങ്ങളിലും വനിതാ പോലീസ് ഡ്യൂട്ടിക്കെത്താറില്ല. സ്റ്റാന്റില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയും മിക്ക ദിവസങ്ങളിലും തകരാറിലാകും. സ്ഥിരം സംഘര്‍ഷം നടക്കുന്നിടത്ത് ക്യാമറ ഘടിപ്പിച്ചിട്ടില്ലെന്ന് ആക്ഷേപവുമുണ്ട്. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതോടെ യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്.

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച

ബസ് ജീവനക്കാരന്‍ പിടിയില്‍

കാഞ്ഞിരപ്പള്ളി: പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ബസിനുളളിലിട്ട് മര്‍ദ്ദിച്ച ബസ് ജീവനക്കാരന്‍ പിടിയില്‍. മുണ്ടക്കയത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പൈങ്ങന പുതുപറമ്പില്‍ രവീന്ദ്രന്റെ മകന്‍ രാഹുലി (15) നാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം- ചാത്തന്‍തറ റൂട്ടിലോടുന്ന ‘അമ്പിളി ആശ’ എന്ന ബസിലെ ജീവനക്കാരനായ ജോയി എന്നയാളാണ് പോലീസ് പിടിയിലായത്. ഇയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വൈകുന്നേരം 5.30 ഓടെ രാഹുല്‍ വാളക്കയത്തുള്ള ബന്ധുവീട്ടിലേയ്‌ക്ക് പോകുന്നതിനായി സ്റ്റാന്റിനുള്ളിലെത്തി ബസില്‍ കയറി. രണ്ട് ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കം നടക്കുമ്പോള്‍ ഇതുവഴി ബസിനുള്ളിലേയ്‌ക്ക് കയറാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ യാതൊരു കാരണവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയ്‌ക്ക് പിറകിലും കൈവിരലിലും പരുക്കേറ്റു. വിദ്യാര്‍ത്ഥി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.