Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 105

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2014, 08:50 pm IST
inSamskriti

613. പിതൃപ്രീതിവിധായകഃ – പിതാവിന്‌ പ്രീതി വരുത്തിയവന്‍ എന്നും പിതൃക്കള്‍ക്ക്‌ പ്രീതിവരുത്തിയവന്‍ എന്നും വ്യാഖ്യാനിക്കാവുന്ന പ്രയോഗം.

കാര്‍ത്തവീര്യാര്‍ജ്ജുനന്റെ പുത്രന്മാര്‍ വധിച്ച ജമദഗ്നിയെ പരശുരാമന്‍ വീണ്ടും ജീവിപ്പിച്ചു. തന്നെ വധിച്ചവരെ നശിപ്പിച്ചതുകൊണ്ടും തനിക്ക്‌ വീണ്ടും ജീവിതം തരുന്നതുകൊണ്ടും ജമദഗ്നി പുത്രനായ രാമനില്‍ പ്രതീതിയുള്ളവനായി. സമന്തപഞ്ചകത്തില്‍ പിതൃതര്‍പ്പണം ചെയ്തപ്പോള്‍ ബന്ധപ്പെട്ട എല്ലാ പിതൃക്കളും സംപ്രീതരായി. രണ്ടുതരത്തിലും ഭഗവാന്‍ പിതൃപ്രീതിവിധായകനാണ്‌. പരശുരാമനെ ആരാധിക്കുന്ന ഭക്തര്‍ക്ക്‌ പിതൃക്കളുടെ പ്രീതി ഉണ്ടാകുമെന്ന്‌ വിശ്വാസമുണ്ട്‌. തിരുവനന്തപുരത്തിനടുത്തുള്ള ശ്രീ പരശുരാമക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിനായി വളരെപ്പേര്‍ എത്തുന്നത്‌ ഈ വിശ്വാസം മൂലമാണ്‌. ആദിശങ്കരന്‍ ഈ ക്ഷേത്രസന്നിധിയില്‍ തര്‍പ്പണം ചെയ്ത്‌ പിതൃക്കളെ പ്രീതിപ്പെടുത്തിയതായി ഐതിഹ്യമുണ്ട്‌. ഈ വിശ്വാസവും ഈ നാമവുമായി ബന്ധപ്പെട്ടതാണ്‌.

ശ്ലോകം: 41.

സര്‍വസംഗരിത്യാഗീ വരുണാല്ലബ്ധകേരളഃ

കൗസല്യാതനയോ രാമോ രഘുവംശസമുദ്ഭവഃ

164. സര്‍വ്വസംഗപരിത്യാഗീ – എല്ലാ സംഗങ്ങളും ഉപേക്ഷിച്ചവന്‍. എല്ലാ ക്ഷത്രിയരെയും നശിപ്പിച്ച്‌ അവരുടെ രക്തത്തില്‍ പിതൃതര്‍പ്പണം നടത്തിക്കഴിഞ്ഞപ്പോള്‍ പരശുരാമന്റെ കോപം ശമിച്ചു. ശാന്തചിത്തനായി തന്റെ പ്രവൃത്തികള്‍ പുനരവലോകനം ചെയ്തപ്പോള്‍ അദ്ദേഹം വിരക്തനായി. നരഹത്യയ്‌ക്ക്‌ പ്രായശ്ചിത്തമായി ഒരു മഹായാഗം നടത്തി അവിടെ വച്ച്‌ താന്‍ നേടിയ ഭൂമി മുഴുവന്‍ ബ്രാഹ്മണര്‍ക്ക്‌ ദാനം ചെയ്തു. ലൗകിക ബന്ധങ്ങളാണ്‌ സംഗമെന്നും സംഗം കൊണ്ടാണ്‌ താന്‍ പലതവണ നരഹത്യ ചെയ്തതെന്നും ബോധ്യം വന്നപ്പോള്‍ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച്‌ മഹേന്ദ്രപര്‍വതത്തില്‍ തപസ്സനുഷ്ഠിച്ചു.

ശ്ലോകം: 41

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.