Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാപട്യം ആധുനിക ഭാരതത്തിന്റെ മുഖമുദ്ര: കാ.ഭാ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2014, 09:07 pm IST
in Kottayam

കോട്ടയം: കാപട്യമാണ് ആധുനിക ഭാരതത്തിന്റെ മുഖമുദ്രയെന്ന് ഭാരതീയ വിചാരകേന്ദ്രം ഓര്‍ഗനൈസിംഗ് സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഭാരതീയവിചാരകേന്ദ്രം കോട്ടയം ജില്ലാ സമിതി സംഘടിപ്പിച്ച സദ്ഗമയ ത്രിദിന പ്രഭാഷണപരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിവധത്തില്‍ നുണപറഞ്ഞ നെഹ്‌റു പ്രധാനമന്ത്രിയായി. സത്യംപറഞ്ഞ സര്‍ദാര്‍ പട്ടേല്‍ തിരസ്‌കൃതനായി. ഇതാണ് ഭാരതത്തിന്റെ ചരിത്രം. സത്യത്തെ മൂടിവെയ്‌ക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നു. കുടുംബവാഴ്ച അവസാനിക്കുമെന്ന കോണ്‍ഗ്രസ് ഭയമാണിതിന് കാരണം. 1757-ല്‍ ഭരണം തുടങ്ങിയ ബ്രിട്ടീഷുകാര്‍ക്കെതിരെ അഞ്ച് വര്‍ഷത്തിനകം സമരം തുടങ്ങിയിട്ടും 1857ല്‍ മാത്രം ഒന്നാം സ്വാതന്ത്ര്യസമരം എന്ന കോണ്‍ഗ്രസ് ഭരണകൂടം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. ബ്രിട്ടനോടുള്ള സമരംമാത്രമല്ല ഡച്ചുകാരോടും പോര്‍ച്ചുഗീസുകാരോടും നടത്തിയതും സ്വാതന്ത്ര്യസമരമാണ്.

ചരിത്രത്തെ വിസ്മരിച്ചു തെറ്റായി വ്യാഖ്യാനിച്ച നിരവധി സംഭവങ്ങള്‍ ഇനിയുമുണ്ട്. രക്തരഹിത സമരത്തിലൂടെ സ്വാതന്ത്ര്യംനേടി എന്ന് പറയുമ്പോള്‍ സ്വാതന്ത്ര്യത്തിനായി നടത്തിയ വിഭജനത്തില്‍മാത്രം പത്തുലക്ഷം പേര്‍ മരണമടഞ്ഞു. അതിനു മുമ്പ് നടന്ന എത്രയെത്ര സമരങ്ങളില്‍ ലക്ഷാവതി ജനതയുടെ ജീവന്‍ പൊലിഞ്ഞു. എന്തിനാണ് ചരിത്രത്തെ സൂക്ഷ്മമായി വളച്ചൊടിക്കുന്നതിനു പിന്നില്‍ അധികാരകൊതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാഴൂര്‍ എസ് വി ആര്‍ എന്‍എസ്എസ് കോളേജ് അസോ. പ്രൊഫ. എസ്.വി. പ്രദീപ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വിചാരകേന്ദ്രം ജില്ലാ ജോ. സെക്രട്ടറി ബി. വിനയകുമാര്‍, ജില്ലാ സെക്രട്ടറി പി. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിവസമായ ഇന്ന് ‘ആരാണ് ന്യൂനപക്ഷം? മതവും മതേതരത്വവും ഒരു വിചിന്തനം’ എന്ന വിഷയത്തില്‍ വിചാരകേന്ദ്രം സംസ്ഥാനസമിതി അംഗം കെ.സി. വിനയരാജന്‍മാസ്റ്റര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.