Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 104

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2014, 09:00 pm IST
inSamskriti

പരശുരാമന്‍ തിരിച്ചെത്തി. വിവരങ്ങളറിഞ്ഞപ്പോള്‍ സ്നേഹിതനായ അകൃതവ്രണനുമായി മാഹിഷ്മതിയിലെത്തി. പശുക്കുട്ടിയെ തിരിച്ചുതരാന്‍ ആവശ്യപ്പെട്ടു. രാജാവ്‌ വഴങ്ങാത്തതുകൊണ്ട്‌ ശ്രീപരശുരാമന്‍ യുദ്ധം ചെയ്യപ്പെട്ടു. രാജാവ്‌ വഴങ്ങാത്തതുകൊണ്ട്‌ ശ്രീപരശുരാമന്‍ യുദ്ധം ചെയ്യാനൊരുങ്ങി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ രാജാവിന്റെ സൈന്യം മുഴുവന്‍ നശിച്ചു. കാര്‍ത്തവീര്യാന്‍ജ്ജുനനും പരശുരാമനും തമ്മില്‍ നേരിട്ടുണ്ടായ യുദ്ധത്തില്‍ രാജാവുപയോഗിച്ച വൈഷ്ണവചക്രം പോലും നിഷ്ഫലമായപ്പോള്‍ തന്നെ എതിര്‍ക്കുന്നത്‌ ദത്തന്‍ തന്നെയാണെന്ന്‌ രാജാവിന്‌ ബോധ്യമാവരം നടപ്പിലാകുകയാണെന്ന ബോധ്യത്തോടെ അദ്ദേഹം മരണം സ്വീകരിച്ചു. ശിരസ്സറ്റ ശരീരം വടിഞ്ഞ്‌ കാേ‍#ാ‍ത്തവീര്യാര്‍ജ്ജുനന്‍ വൈകുണ്ഠത്തെ പ്രാപിച്ചു. (ഇവിടെ സംഗ്രഹിച്ച കഥ നാരായണീയത്തെ ആശ്രയിച്ചാണ്‌. ഭാഗവതത്തില്‍ നിന്ന്‌ വിശദാംശത്തില്‍ അല്‍പം വ്യത്യാസമുണ്ട്‌.)

161. സര്‍വക്ഷത്രിയനാശകഃ – എല്ലാ ക്ഷത്രിയരെയും നശിപ്പിച്ചവന്‍. കാര്‍ത്തവീര്യാര്‍ജ്ജുനന്റെ കാലത്ത്‌ ഒതുങ്ങിക്കഴിഞ്ഞിരുന്നു. ക്ഷത്രിയര്‍ അദ്ദേഹത്തിന്റെ മരണത്തോടുകൂടി സ്വതന്ത്രരായി. ലോകമാകെ അധര്‍മ്മം വ്യാപിച്ചു. കാര്‍ത്തവീര്യാര്‍ജ്ജുനന്റെ പുത്രന്മാര്‍ പിതാവിന്റെ വധത്തിന്‌ പ്രതികാരം ചെയ്യാനായി ജമദഗ്നിയുടെ ആശ്രമത്തിലെത്തി. പരശുരാമന്‍ അവിടെ ഉണ്ടായിരുന്നില്ല. സമാധിസ്ഥനായിരുന്ന ജമദഗ്നിയുടെ ശിരസ്‌ അവര്‍ വെട്ടിക്കളഞ്ഞു. രേണുകാദേവി മാറത്തലച്ചുകരഞ്ഞു. ഇതുകണ്ടുകൊണ്ട്‌ വന്ന പരശുരാമന്‍ ക്ഷത്രയവംശത്തെയാകെ നശിപ്പിക്കുമെന്ന്‌ അതിഘോരമായ പ്രതിജ്ഞ ചെയ്തു. രേണുകാദേവി ഭര്‍ത്താവിനെ ഓര്‍ത്തുകരഞ്ഞപ്പോള്‍ ഇരുപത്തൊന്നുതവണ മാറത്തലച്ചുവെന്നും അതുകൊണ്ട്‌ പരശുരാമന്‍ ഇരുപത്തൊന്നുതവണ ക്ഷത്രിയവംശത്തെ നശിപ്പിച്ചുവെന്നും കഥയുണ്ട്‌.

162. സമന്തപഞ്ചകസ്രഷ്ടാ : സമന്തപഞ്ചകത്തെ സൃഷ്ടിച്ചവന്‍. അവയില്‍ പരശുരാമന്‍ പിതൃതര്‍പ്പണം നടത്തി (അഞ്ചുദിനങ്ങള്‍ എന്നും അഭിപ്രായമുണ്ട്‌). ഇവ സമന്തപഞ്ചകം എന്ന പേരില്‍ പ്രസിദ്ധമായി. ഈ കുളങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തുവച്ച്‌ കുരുചക്രവര്‍ത്തി അനേകം യാഗങ്ങള്‍ നടത്തിയതിനാല്‍ ആ സ്ഥലം കുരുക്ഷേത്രം എന്ന പേരില്‍ പ്രസിദ്ധമായി. ശ്രീകൃഷ്ണാവതാരത്തില്‍ ഭഗവാന്‍ ഇവിടെ യാദവരോടും പാണ്ഡവരോടുമൊപ്പം കുറേ ദിവസം താമസിച്ച്‌ അനേകം യാഗങ്ങള്‍ നടത്തി. പിന്നീടുണ്ടായ കൗരവപാണ്ഡവയുദ്ധത്തില്‍ അനേകലക്ഷം ക്ഷത്രിയരുടെ രക്തം ഈ പ്രദേശം ഏറ്റുവാങ്ങി. ഇങ്ങനെ ഭാരതത്തിന്റെ കര്‍മക്ഷേത്രമായിത്തീര്‍ന്ന കുരുക്ഷേത്രത്തില്‍ശ്രീകൃഷ്ണന്‍ ധര്‍മത്തിന്റെ വിത്തുനട്ടു. അതില്‍ നിന്നുണ്ടായ ധര്‍മവൃക്ഷത്തിന്റെ രണ്ടുശാഖകളാണ്‌ ഭഗവദ്ഗീതയും വിഷ്ണു സഹസ്രനാമവും. ഇത്രയൊക്കെ പ്രാധാന്യമുള്ള സമന്തപഞ്ചകം സൃഷ്ടിച്ചത്‌ ശ്രീപരശുരാമനാണ്‌.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.