Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മലയാളി യുവതിയുടെ മരണത്തില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2014, 09:36 pm IST
inIndia

സേലം: സേലത്ത്‌ മലയാളി യുവതി രമ്യ പാരച്യൂട്ട്‌ പരിശീലനത്തിനിടെ വീണു മരിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുത്തു. ഇന്ത്യ സ്കൈ ഡൈവിങ്‌ പാരച്യൂട്ട്‌ അസോസിയേഷന്‍ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ അംഗിത (28), പരിശീലകരായ വിശാഖപട്ടണം സ്വദേശി മോഹന്‍ റാവു (38), രാജസ്ഥാന്‍സ്വദേശി ഐശ്വര്യ യാദവ്‌ (33), അസോസിയേഷനംഗം മധുരൈ സ്വദേശി രാജേഷ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌.

ജനവരി 25 മുതല്‍ ഫിബ്രവരി മൂന്നുവരെ രമ്യക്ക്‌ പരിശീലനമുണ്ടായിരുന്നു. ഇതില്‍ 3,500 അടിയില്‍ നിന്ന്‌ പാരച്യൂട്ട്‌ ഉപയോഗിച്ച്‌ നടന്ന പരിശീലനം രമ്യ വിജയകരമായി ചെയ്തിരുന്നു. രണ്ടാമത്തെ തവണ പരിശീലനത്തില്‍ 10,000 അടി മുകളില്‍ വെച്ച്‌ രണ്ടു പേരെ വഹിക്കാവുന്ന വിമാനത്തില്‍ നിന്ന്‌ മൂന്നാമതായാണ്‌ രമ്യ താഴേക്ക്‌ ചാടിയത്‌. 6,000 അടി മുകളില്‍വെച്ച്‌ പാരച്യൂട്ട്‌ വിരിയേണ്ടതായിരുന്നു. എന്നാല്‍, ഇതുണ്ടായില്ല. തുടര്‍ന്ന്‌ 150 അടി എത്തിയപ്പോള്‍ എമര്‍ജന്‍സി പാരച്യൂട്ട്‌ വിരിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിന്റെ പൂട്ട്‌ അഴിക്കാന്‍ സാധിക്കാതെ വീഴുകയായിരുന്നു. തലയുടെ പിന്‍ഭാഗത്തു പരിക്കേറ്റതാണ്‌ മരണ കാരണമെന്ന്‌ പോലീസ്‌ പറയുന്നു.

സേലത്തെ കമലാപുരത്തെ ഈ വിമാനത്താവളം വി.ഐ.പി. സന്ദര്‍ശനത്തിനായാണ്‌ ഉപയോഗിക്കാറുണ്ടായിരുന്നത്‌. രമ്യ വീണവിവരം എയര്‍പോര്‍ട്ട്‌ അതോറിറ്റിയെ അറിയിച്ചത്‌ അരമണിക്കൂര്‍ കഴിഞ്ഞാണ്‌. എയര്‍പോര്‍ട്ടില്‍ത്തന്നെയുള്ള ആംബുലന്‍സും ഫയര്‍ഫോഴ്സിന്റെ വാഹനത്തെയും അറിയിക്കാതെ 10 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആംബുലന്‍സ്‌ വരുത്തിയാണ്‌ ആസ്പത്രിയില്‍ ചികിത്സക്കെത്തിച്ചത്‌. എയര്‍പോര്‍ട്ട്‌ അതോറിറ്റി , ജില്ലാ പോലീസ്‌ ഭരണകൂടങ്ങളെ അറിയിച്ച ശേഷമാണ്‌ 10 പേരടങ്ങുന്ന സംഘത്തിന്‌ പരിശീലനപ്പറക്കലിന്‌ അനുമതി ലഭിച്ചത്‌. പക്ഷേ, അപകടം നടന്ന്‌ മണിക്കൂറുകള്‍ കഴിഞ്ഞാണ്‌ പരിശീലകര്‍ വിവരം പുറത്തറിയിച്ചത്‌. ഇത്‌ ദുരൂഹതയുണര്‍ത്തുന്നുണ്ട്‌. രാവിലെ 10നും 12നും ഇടയിലായിരുന്നു പരിശീലനപ്പറക്കല്‍. വീശിയടിച്ച കാറ്റില്‍ പാരച്യൂട്ട്‌ വിടര്‍ന്നില്ലെന്നാണ്‌ ഔദ്യോഗിക വിശദീകരണമെങ്കിലും മറ്റ്‌ രണ്ടുപേര്‍ അതേസമയത്തുതന്നെ പാരച്യൂട്ട്‌ ഉപയോഗിച്ച്‌ താഴേക്കെത്തിയതെങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു. വിമാനത്താവളത്തില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ അകലെ പൊട്ടയാപുരത്തെ തോട്ടത്തിനകത്താണ്‌ രമ്യ വീണുകിടന്നത്‌.

വിമാനം പറക്കുന്ന സമയത്ത്‌ രണ്ട്‌ പരിശീലകരും വിമാനത്തില്‍ത്തന്നെ ഉണ്ടായിരുന്നതായാണ്‌ വിവരം. ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിച്ച്‌ വെള്ളിയാഴ്ച പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ്‌ രമ്യയുടെ മരണം. പാലക്കാട്‌ നെന്മാറ സ്വദേശി വിനോദാണ്‌ രമ്യയുടെ ഭര്‍ത്താവ്‌. ബാംഗ്ലൂരാണ്‌ ഇവര്‍ സ്ഥിരതാമസം. പരിശീലനത്തിനെത്തിയവരോടൊത്ത്‌ ഇവര്‍ സേലം ഓമല്ലൂര്‍ ബസ്സ്റ്റാന്‍ഡിനടുത്താണ്‌ മുറി എടുത്തിരുന്നത്‌.

സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ അറസ്റ്റിലാകുന്നതിനുമുമ്പ്‌ പോലീസുമായി വിലപേശലിന്‌ ശ്രമിച്ചിരുന്നെന്നാണ്‌ വിവരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

India

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.