Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 102

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2014, 07:36 pm IST
in Samskriti

150: വാമനഃ? -വാമനന്‍, പൊക്കം കുറഞ്ഞവന്‍, മുണ്ടന്‍ എന്ന അര്‍ത്ഥത്തില്‍ സാധാരണപ്രയോഗം. മഹാബലിയുടെ ബലം നശിപ്പിക്കാന്‍ അദിതിയുടെയും കശ്യപന്റെയും മകനായി അവതരിച്ചപ്പോള്‍ പൊക്കം കുറഞ്ഞ ഒരു ബ്രഹ്മചാരിയുടെ രൂപത്തിലാണ്‌ ഭഗവാന്‍ മഹാബലിയെ സന്ദര്‍ശിച്ചത്‌. ആ അവതാരത്തിന്‌ വാമനാവതാരം എന്ന്‌ പ്രസിദ്ധി.

വാമശബ്ദത്തിന്‌ സുന്ദരം എന്നര്‍ത്ഥമുണ്ട്‌. വാമനന്‍ എന്ന പദത്തിന്‌ സുന്ദരന്‍, തേജസ്വി എന്നര്‍ത്ഥം. മഹാബലിയുടെ യാഗശാലയിലെത്തിയ ബ്രഹ്മചാരിയുടെ തേജസ്സും സൗന്ദര്യവും എല്ലാവരെയും ആകര്‍ഷിച്ചു.

വാമം എന്നതിന്‌ ധനം എന്നും അര്‍ ത്ഥമുണ്ട്‌. എല്ലാ സമ്പത്തിനെയും നയിക്കുന്നതിനാല്‍ ഗുരുവായൂരപ്പനെ വാമനനെന്നും പറയാമെന്ന്‌ ചില ആചാര്യന്മാര്‍ വാദിക്കുന്നു. ലക്ഷ്മീകാന്തനായ ഭഗവാന്റെ ഇച്ഛാനുസാരമാണ്‌ ലക്ഷ്മീകടാക്ഷം മനുഷ്യരില്‍ സംപതിക്കുന്നത്‌.

വാമനം ഒരു ചികിത്സാരീതിയാണ്‌. ഉള്ളിലുള്ള രോഗകാരണങ്ങളായ മാലിന്യങ്ങളെ ഛര്‍ദ്ദിപ്പിക്കുന്ന ചികിത്സ. മനുഷ്യരുടെ ഉള്ളിലുള്ള അഹങ്കാരം, ക്രൗര്യം, ലോഭം തുടങ്ങിയ ദോഷങ്ങളെ വമിപ്പിക്കുന്ന ഭഗവാന്‍ വാമനനാണ്‌. മഹാബലിയുടെ ധര്‍മനിഷ്ഠയെ ആദരിച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഹങ്കാരത്തെ വമിപ്പിച്ചുശുദ്ധീകരിക്കുകയാണല്ലോ ഭഗവാന്‍ ചെയ്തത്‌.

151. യാചകഃ – യാചകന്‍, പിച്ചക്കാരന്‍, വാമനാവതാരം പല വൈരുദ്ധ്യങ്ങളുടെ ഐക്യം ഉള്‍ക്കൊള്ളുന്നു. ബ്രഹ്മാണ്ഡകോടികള്‍ ഉള്ളിലുള്ള ബൃഹദ്‌ രൂപമാണ്‌ ഭഗവാന്റേത്‌. ആ ഭഗവാന്‍ കേവലം ഒരു വടുവായി രൂപം ധരിച്ചാണ്‌ ബലിയെ തോല്‍പ്പിച്ചത്‌. മഹാബലി ഉള്‍പ്പെടെ ലോകത്തുള്ള ഏവര്‍ക്കും ആഗ്രഹങ്ങള്‍ ഉണ്ടാക്കുന്നതും ആ ആഗ്രഹങ്ങളില്‍ ചിലതെങ്കിലും നിറവേറ്റിക്കൊടുക്കുന്നതും ഭഗവാനാണ്‌. ആഭഗവാന്‍ മഹാബലിയുടെ മുന്നില്‍ യാചകനായി കൈനീട്ടി നില്‍ക്കുന്നു. യാചിക്കുന്നത്‌ വെറും മൂന്നടി മണ്ണ്‌. ആ ഭഗവാന്‍ യഥാര്‍ത്ഥത്തില്‍ ആരെന്ന്‌ രണ്ടക്ഷരം മാത്രമുള്ള അടുത്തനാമം വ്യക്തമാക്കുന്നു.

152. വിഭൂഃ – വിവിധ രൂപങ്ങളായി സ്വയം ഭവിക്കുന്നവന്‍, സര്‍വശക്തന്‍, എല്ലാത്തിനും നാഥന്‍, പ്രഭു എന്നിങ്ങനെ ഈ പദത്തിന്‌ ബന്ധപ്പെട്ട പല അര്‍ത്ഥങ്ങളുണ്ട്‌. ലോകങ്ങളായും ബ്രഹ്മാണ്ഡങ്ങളായി ഭവിച്ച ഭഗവാന്‍ മീനായും ആമയും പന്നിയായും ഒക്കെ കളിക്കുന്നത്‌ നാം കണ്ടു. ഭൂതഭവ്യഭവത്പ്രഭുവായി വിഷ്ണുസഹസ്രനാമം ഭഗവാനെ വാഴ്‌ത്തുന്നു. വാമനനും യാചകനുമായി മഹാബലിയുടെ മുന്നിലെത്തിയ ഭഗവാന്‍ സര്‍വാന്തര്യാമിയായ പരമാത്മാവാണെന്ന്‌ മഹാബലി അറിഞ്ഞിരുന്നു.

പരംബ്രഹ്മ പരം ധാമ

പവിത്രം പരമം ഭഗവാന്‍

പുരുഷം ശാശ്വതം ദിവ്യമാദിദേവമജം വിഭും

ആഹുസ്ത്വാമൃഷയഃ

സര്‍വ്വേ……”

(പരമായ ബ്രഹ്മവും പരമായ ധാമവും ഏറ്റവും ശ്രേഷ്ഠമായ വസ്തുവും നിന്തിരുവടി തന്നെയാകുന്നു. നിന്തിരുവടിയെ ശാശ്വതനും ദിവ്യനും ആദിദേവനും ജന്മമില്ലാത്തവനും പുരുഷനും വിഭുവുമായി ഋഷിമാരും…. പറയുന്നു. ഭഗവത്ഗീത 10-12, 13) എന്ന്‌ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട്‌ പറയുന്നത്‌ ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്‌. വടുവായി മഹാബലിയുടെ ദാനം സ്വീകരിച്ച ഭഗവാന്‍ ത്രിവിക്രമനായി വളര്‍ന്ന വിഭുത്വത്തെ വാഴ്‌ത്താം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.