Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഖാദി എക്‌സ്‌പോ ഇന്നുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2014, 09:52 pm IST
inKottayam

കോട്ടയം: കേന്ദ്രഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ സര്‍വ്വോദയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നാഷണല്‍ ഖാദി എക്‌സ്‌പോ 2014 നടത്തുന്നു. ഇന്ന് മാമ്മന്‍മാപ്പിള ഹാളില്‍ ആരംഭിക്കുന്ന ഖാദി ഗ്രാമവ്യവസായ പ്രദര്‍ശന വില്‍പനമേള എട്ട് വരെ നീണ്ടുനില്‍ക്കും.

തമിഴ്‌നാട്, കര്‍ണ്ണാടക, രാജസ്ഥാന്‍ പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മികച്ചതരം ഖാദി ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ടെന്ന് സര്‍വോദയസംഘം സെക്രട്ടറി വി.ഡി സുരേന്ദ്രന്‍ നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പശ്ചിമബംഗാള്‍ സില്‍ക്ക്, രാജസ്ഥാന്‍ കര്‍ണ്ണാട സംസ്ഥാനങ്ങളിലെ കരകൗശല ഉല്‍പ്പന്നങ്ങള്‍, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകള്‍ എക്‌സ്‌പോയുടെ പ്രത്യേകതയാവും. ഖാദി ഗ്രാമവ്യവസായകമ്മീഷന്റെ പദ്ധതിയായ റൂറല്‍ എംപ്ലോയിമെന്റ് ജനറേഷന്‍ പ്രോഗ്രാമില്‍ ആരംഭിച്ചിട്ടുള്ള ചെറുകിട വ്യവസായസ്ഥാപനങ്ങളില്‍ നിന്നുള്ള ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, ചൂരല്‍ ഉല്‍പ്പന്നങ്ങള്‍, വൈരക്കല്ലില്‍ നിര്‍മ്മിച്ചിട്ടുള്ള ആഭരണങ്ങള്‍, ആറന്മുള കണ്ണാടി, തുകല്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍, മുളയിലും നാരിലും തീര്‍ത്ത കരകൗശല വസ്തുക്കള്‍, ഇല്‍വിന്‍, പഞ്ഞിമെത്ത, തലയിണ, കുഷ്യന്‍ തുടങ്ങിയഗ്രാമവ്യവസായ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ സ്റ്റാളുകളും കോട്ടന്‍, ഖാദി മസ്ലീന്‍ ഖാദി സില്‍ക്ക് തുണിത്തരങ്ങളിലുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ശേഖരവും എക്‌സ്‌പോയിലുണ്ടാകും. ഖാദി ഗ്രാമവ്യവസായ ഉല്‍പ്പാദനപ്രക്രിയ വിവരിക്കുന്ന തീം പവലിയനും സജ്ജമാക്കുന്നുണ്ട്. മേളയോടനുബന്ധിച്ച് 30% വരെ ഗവണ്‍മെന്റ് റിബേറ്റ് ലഭ്യമാണ്.ഇന്ന് വൈകിട്ട് 3.30 ന് മാമ്മന്‍മാപ്പിളഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ വച്ച് ഖാദി എക്‌സ്‌പോയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി സന്തോഷ്‌കുമാര്‍ അധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ രാജം ജി. നായര്‍ (ഡപ്യൂട്ടിചെയര്‍പേഴ്‌സണ്‍) ഖാദി കമ്മീഷന്‍ സ്‌റ്റേറ്റ് ഡയറക്ടര്‍ കെ.പി ലളിതാമണി, ഖാദി ബോര്‍ഡ് സെക്രട്ടറി പി.ടി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.