Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ഞങ്ങള്‍ കാവിയിലേയ്‌ക്കടുക്കുന്നു: തുറവൂര്‍ സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 09:58 pm IST
inKottayam

മുണ്ടക്കയം: സ്വാതന്ത്ര്യം തേടി അരപതിറ്റാണ്ട് കാലത്തെ അനുഭവം ഞങ്ങളെ കാവിയിലേക്ക് അടുപ്പിക്കുകയാണെന്ന് കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് അഭിപ്രായപ്പെട്ടു. 9 ന് നടക്കുന്ന കൊച്ചി കായല്‍ സമരത്തോടനുബന്ധിച്ച് നടക്കുന്ന കലാജാഥയ്‌ക്ക് നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി മുണ്ടക്കയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശാലഹിന്ദുഐക്യം എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് നാം പോകേണ്ടതെന്നും വിമോചനം ഇതിലെ എന്ന് വിശ്വസിപ്പിച്ച് സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് പ്രസംഗിച്ച ക്രിസ്ത്യാനികള്‍ അധസ്ഥിത വിഭാഗത്തെ വഞ്ചിക്കുകയായിരുന്നു എന്നും സുരേഷ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി സര്‍വതും സമര്‍പ്പിച്ച പുലയരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും വഞ്ചിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ന്യൂനപക്ഷപ്രീണനമാണ് നടത്തുന്നത്. ചാക്ക് രാധാകൃഷ്ണന്മാരുടെ സ്വാധീനമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഇന്ന് ഗ്രസിച്ചിരിക്കുന്നത്. മനുഷ്യരായി ജീവിക്കാന്‍ മതം മാറേണ്ട അവസ്ഥയാണ് ഭരണവര്‍ഗ്ഗങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ സംവരണം തീറെഴുതാനുള്ള കരുനീക്കവും അനുവദിക്കില്ല. ദലിത് ക്രിസ്ത്യാനികളുടെ ഇന്നത്തെ അവസ്ഥയില്‍ ഞങ്ങള്‍ക്ക് സഹതാപമുണ്ട്. അവര്‍ ക്രിസ്തുമതം ഉപേക്ഷിച്ച് മാതൃധര്‍മ്മത്തിലേക്ക് തിരിച്ച് വരികയാണ് വേണ്ടത്. രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് വലിച്ച് കീറി കടലില്‍ എറിയും എന്ന ബിജെപി നയം ഞങ്ങളെ ബിജെപയോട് അടുപ്പിച്ചു. ലോകത്ത് ഏറ്റവും ശ്രദ്ധിക്കുന്ന 10 പേരില്‍ ഏഴാമനാണ് വികസിത ഗുജറാത്തിന്റെ വികസന നായകന്‍ നരേന്ദ്രമോദി. കേരളത്തില്‍ ധനമന്ത്രി കെ.എം മാണി ബജറ്റില്‍ 20 ലക്ഷം രൂപ പട്ടികജാതിക്കാര്‍ക്ക് കോളേജ് നടത്താന്‍ മാറ്റിവച്ചത് പട്ടികജാതിക്കാരെ അപമാനക്കലാണെന്നും അദ്ദേഹം പറഞ്ഞു.

കെപിഎംഎസ് വിവിധ യൂണിറ്റ്തല ഭാരവാഹികള്‍, ഹിന്ദുഐക്യവേദി നേതാക്കളായ ആര്‍. ഹരിലാല്‍, കണ്ണന്‍ ചോറ്റി, ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി മധു, ബിഎംഎസ് പഞ്ചായത്ത് സെക്രട്ടറി പി.എസ് അനില്‍കുമാര്‍, ശബരിമല അയ്യപ്പ സേവാസമാജം പഞ്ചായത്ത് സെക്രട്ടറി ജി. അരുണ്‍ തുടങ്ങിയവര്‍ കലാജാഥാ നായകന്‍ തുറവൂര്‍ സുരേഷിനെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. കെപിഎംഎസ് നേതാക്കളായ പി.കെ രാജന്‍ കോട്ടാങ്കല്‍, സുരേന്ദ്രന്‍, മഹിളാ ഫെഡറേഷന്‍ നേതാവ് പി. ബിന്ദു, ശശി പച്ചിലമറ്റം, രാജു തമ്പലക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

Kerala

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

India

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

Kerala

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

Kerala

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.