Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

മീനച്ചിലിന്റെ ഭക്ഷ്യസംസ്‌കാരവുമായി ‘പാലാ ഫുഡ് ഫെസ്റ്റ് ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 09:54 pm IST
inKottayam

പാലാ: മീനച്ചിലിന്റെ തനതായ ഭക്ഷ്യസംസ്‌കാരവും തദ്ദേശീയവും വിദേശീയവുമായ രുചിക്കൂട്ടുകളുമായി മീനച്ചില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് ഭക്ഷ്യമേള ‘പാലാ ഫുഡ് ഫെസ്റ്റ് 2014’ 5 ന് വൈകിട്ട് 3 ന് പാര്‍വ്വതി ഷോണ്‍ ഭദ്രദീപം തെളിയിക്കും. വൈകിട്ട് 6 മണിക്ക് ജോയി എബ്രാഹം എം.പി. ഫെസ്റ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ അദ്ധ്യക്ഷത വഹിക്കും. മാണി സി. കാപ്പന്‍ മുഖ്യാതിഥിയായിരിക്കും. ടാലന്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്യും. ലിറ്റില്‍ പ്രിന്‍സ്, പ്രിന്‍സസ്, സിനിമാറ്റിക് ഡാന്‍സ് എന്നീ മത്സരങ്ങള്‍ നടക്കും. ഫെസ്റ്റ് ഇന്‍ഡ്യന്‍, തായ്, മലയാ, യൂറോപ്യന്‍, ചൈനീസ് തന്തൂരി ഭക്ഷ്യവിഭവങ്ങള്‍ക്കൊപ്പം നാടന്‍ ഭക്ഷ്യവിഭവങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. രുചിയേറിയ ബിരിയാണികള്‍, പഴയിടം മോഹനന്‍ നമ്പൂതിരി ഒരുക്കുന്ന 15-ല്‍പരം പായസങ്ങള്‍, സല്‍ക്കാര്‍ ബാബു ഒരുക്കുന്ന സ്‌പെഷ്യല്‍ സ്റ്റാള്‍, ഷാപ്പുകറികള്‍ തുടങ്ങിയവ മേളയ്‌ക്ക് കൊഴുപ്പേകും. 5-ന് 5 മണിക്ക് തേങ്ങാ ചുരണ്ടല്‍, കപ്പപൊളിക്കല്‍ മത്സരം എന്നിവ നടക്കും. വൈകിട്ട് 6 മണിക്ക് ഉദ്ഘാടന ചടങ്ങ് നടക്കും.6ന് വൈകിട്ട് 5ന് മീന്‍വെട്ട് മത്സരം, തേങ്ങാപൊതിക്കല്‍, തിരുവാതിര കളി മത്സരം ഫാഷന്‍ ഷോ മത്സരം.സായാഹ്ന സമ്മേളനം ജില്ലാ പോലീസ് മേധാവി കെ.പി.ദിനേശ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 9ന് വൈകിട്ട് 7.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും.ഫെബ്രുവരി 5 മുതല്‍ 9 വരെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപമുള്ള കിഴക്കേക്കര-പുഴക്കര സ്റ്റേഡിയത്തിലാണ് ഫുഡ്‌ഫെസ്റ്റ് നടക്കുക. വൈകിട്ട് 3 മുതല്‍ രാത്രി 10 വരെയാണ് സമയം.

ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥം വിളംബര മത്സരമായി 4-ന് വൈകിട്ട് 5 മണിക്ക് പാലാ കുരിശുപള്ളി ജംഗ്ഷനില്‍ ദോശചുടീല്‍ മത്സരം ഉണ്ടായിരിക്കും. ഫെസ്റ്റിനോട നുബന്ധിച്ച് ‘പാലാ ഓട്ടോ എക്‌സ്‌പോ 2014’ പി.സി. ജോര്‍ജ്ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 10, 11 തീയതികളില്‍ നടക്കുന്ന സമ്പൂര്‍ണ്ണ വാഹനമേളയില്‍ കാളവണ്ടി മുതല്‍ ആധുനിക വാഹനങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കും.

പത്രസമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട്, ജോയി വട്ടക്കുന്നേല്‍, ഷാജി പന്തപ്ലാക്കല്‍, ജിജി പറമുണ്ടയില്‍, മാത്തുക്കുട്ടി ചെമ്പകശ്ശേരി, ജോമോന്‍ കുറ്റിയാങ്കല്‍, അഡ്വ. റോയി വല്ലയില്‍, സജി പുളിക്കല്‍, കെ.പി. രാജന്‍, സതീഷ് കെ. മണര്‍കാട് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

Kerala

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

India

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

Kerala

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

Kerala

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.