Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനശ്വരസ്വഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 06:36 pm IST
in Samskriti

സദാചാരം, ധര്‍മശാസ്ത്രം, ആധ്യാത്മികത, മതം- ഇവയൊക്കെ ഒരു വ്യക്തിയുടെ പിന്‍ബലത്തില്‍ മാത്രം സത്യമായി വരുന്നതെങ്ങനെ? വേദാന്തമതത്തിന്‌ വ്യക്തിനിഷ്ഠമായ അത്തരം പ്രാമാണ്യം ആവശ്യമില്ല. അതിന്റെ പിന്‍ബലം മനുഷ്യന്റെ അനശ്വരസ്വഭാവമാണ്‌. അതിന്റെ ധര്‍മശാസ്ത്രം, എന്നും നിലവിലുള്ള ചിരസിദ്ധമായ, ഇനി സാധിക്കേണ്ടതല്ലാത്ത, മനുഷ്യന്റെ ശാശ്വതമായ ആധ്യാത്മികൈക്യത്തില്‍ അടിയുറച്ചതാണ്‌. പക്ഷേ, മനുഷ്യരില്‍ ബഹുഭൂരിപക്ഷത്തിനും ഒരു വ്യക്തി ആവശ്യമാണെന്നതിനെക്കുറിച്ച്‌ അതിപ്രാചീനമായകാലംമുതല്‍ നമ്മുടെ സിദ്ധന്മാര്‍ ബോധവാന്മാരായിരുന്നു. പുരുഷവിധനായ ഒരീശ്വരന്‍, ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊന്നില്‍, അവര്‍ക്ക്‌ കൂടിയേ തീരൂ. പുരുഷവിധനായ ഒരീശ്വരന്റെ ഉണ്മ നിഷേധിച്ച സാക്ഷാല്‍ ബുദ്ധന്‍ മരിച്ച്‌ അമ്പതുകൊല്ലം തികയുന്നതിനുമുന്‍പ്‌ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ അദ്ദേഹത്തെത്തന്നെ പുരുഷവിധനായ ഒരീശ്വരനാക്കുകയാണുണ്ടായത്‌. പുരുഷവിധനായ ഈശ്വരന്‍ വേണ്ടതുതന്നെ. അതേസമയം നമുക്കറിയാം. അങ്ങനെ ഒരീശ്വരനെപ്പറ്റി വൃഥാ സംഭാവനകള്‍ നടത്തുന്നതിനെക്കാള്‍ ഭേദം, ഈ ലോകത്തില്‍ നമ്മുടെയിടയില്‍ത്തന്നെ കൂടെക്കൂടെ ജീവിച്ചും വ്യാപരിച്ചും വരുന്ന ജീവദ്ദേവതകളെ കൈക്കൊള്ളുകയായണെന്ന്‌.

കേവലം ഉത്പ്രേക്ഷിക്കപ്പെടുന്ന, എന്നുവച്ചാല്‍ നമുക്ക്‌ ഈശ്വരനെപ്പറ്റി സങ്കല്‍പ്പിക്കാവന്ന, ഏതാശയത്തെയും അപേക്ഷിച്ച്‌ ഇവര്‍ കൂടുതല്‍ ആരാധനാര്‍ഹരാണ്‌. സംഭാവനകളില്‍ രൂപപ്പെടുന്ന ഈശ്വരനാകട്ടെ നൂറിന്‌ തൊണ്ണൂറ്റൊമ്പതും മനുഷ്യന്റെ ആരാധനയ്‌ക്ക്‌ യോഗ്യനുമാകില്ല. നിങ്ങള്‍ക്കോ എനിക്കോ ഈശ്വരനെക്കുറിച്ചുണ്ടാവുന്ന ഏതാശയത്തെക്കാളും കൂടുതല്‍ മഹത്ത്വം ശ്രീകൃഷ്ണുണ്ട്‌. നിങ്ങള്‍ക്കോ എനിക്കോ സങ്കല്‍പ്പിക്കാവുന്ന ആദര്‍ശത്തെക്കാള്‍ വളരെ വലിയ ഒരാശയമാണ്‌. കൂടുതല്‍ ജീവത്തും മൂര്‍ത്തിമത്തുമായ ഒരാശയമാണ്‌, ബുദ്ധന്‍. അതിനാല്‍ സങ്കല്‍പ്പിത ദേവതകളെപ്പോലും പുറംതള്ളിക്കൊണ്ട്‌ ഇവര്‍ എല്ലായ്‌പ്പോഴും മനുഷ്യരാശിയുടെ ആരാധന കൈയടക്കിയിട്ടുണ്ട്‌.

– സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Kerala

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

പുതിയ വാര്‍ത്തകള്‍

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.