Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 384 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 06:32 pm IST
in Samskriti

ബീജം പുഷ്പഫലാന്തസ്ഥം ബീജാന്തര്‍നാന്യദാത്മകം

യദൃശീ ബീജസത്താ സാ ഭവന്തീ യാത്യഥോത്തരം

വസിഷ്ഠന്‍ തുടര്‍ന്നു: ഇക്കാര്യത്തെ കുറച്ചുകൂടി വ്യക്തമാക്കാന്‍ ഒരു ദൃഷ്ടാന്തകഥ കൂടി ഞാന്‍ പറയാം. വലിയൊരു കല്ല്‌. അത്‌ നിറയെ സ്നേഹവും മൃദുത്വവും നിറഞ്ഞിരിക്കുന്നു. അത്‌ എല്ലാവര്‍ക്കും പ്രാപ്യവുമാണ്‌. അത്‌ സര്‍വവ്യാപിയും സനാതനവുമാണ്‌. അതിനുള്ളില്‍ എണ്ണമറ്റ താമരകള്‍ വിടര്‍ന്നു നില്‍ക്കുന്നു. അവയുടെ ദലങ്ങള്‍ ചിലപ്പോള്‍ പരസ്പരം തൊട്ടും ചിലപ്പോള്‍ തൊടാതെയും ചിലപ്പോള്‍ തെളിഞ്ഞും മറ്റുചിലപ്പോള്‍ മറഞ്ഞും നിലകൊള്ളുന്നു. ചിലവ താഴേക്ക്‌ കൂമ്പിയും മറ്റുള്ളവ മുകളിലേക്ക്‌ തിരിഞ്ഞും ചിലപ്പോള്‍ പരസ്പരം കെട്ടുപിണഞ്ഞും കാണപ്പെടുന്നു.

ചിലതിനു വേരുകളില്ല. എല്ലാം അതിനുള്ളില്‍ നിലകൊള്ളുന്നു എന്നാല്‍ അവയൊന്നും അവയില്‍ ഇല്ലതാനും. രാമാ ഈ കല്ലാണ്‌ വിശ്വാവബോധം. അതിന്റെ സാന്ദ്രത പാറയുടേതുപോലെ ഉറച്ചതാണ്‌. എന്നാല്‍ അതിനുള്ളിലാണ്‌ വൈവിധ്യമാര്‍ന്ന ലോകങ്ങളെല്ലാം കാണപ്പെടുന്നത്‌. ഒരു ശിലയില്‍ ആര്‍ക്കും എന്തുതരം മൂര്‍ത്തികളെയും രൂപങ്ങളെയും വേണമെങ്കില്‍ സങ്കല്‍പ്പിച്ചുണ്ടാക്കാമല്ലോ. അതുപോലെ ഈ ലോകങ്ങളും അനന്താവബോധത്തില്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയതാണ്‌. ശില്‍പികള്‍ ശിലയില്‍ വിവിധങ്ങളായ രൂപങ്ങള്‍ കൊത്തിയുണ്ടാക്കിയാലും ശില ശിലയല്ലാതാകുന്നില്ല.

അതുപോലെ വിശ്വാവബോധം എന്നത്‌ ബോധത്തിന്റെ ഘനസാന്ദ്രമായ ഒരേയൊരു സത്തയാണ്‌. ശിലയില്‍ ശില്‍പ്പിക്ക്‌ കൊത്തിയെടുക്കാന്‍ ഉതകുംവിധത്തില്‍ സാധ്യതാ സാന്നിധ്യമായി അനേകം രൂപങ്ങള്‍ നിലകൊള്ളുന്നു. അതുപോലെ ബോധഘനത്തില്‍ വൈവിധ്യതയാര്‍ന്ന വിശ്വങ്ങള്‍, നാമരൂപങ്ങളായി, സാധ്യതകളായി നിലകൊള്ളുന്നു. മൂര്‍ത്തികളെ കൊത്തിയെടുത്താലും ഇല്ലെങ്കിലും കല്ലിനു കല്ലിന്റെ അസ്തിത്വം നഷ്ടപ്പെടുന്നില്ല. അതുപോലെ പ്രകടിതമായ വിശ്വങ്ങള്‍ ‘സൃഷ്ടിക്കപ്പെട്ടാലും’ ഇല്ലെങ്കിലും ബോധം ബോധമായിത്തന്നെ നിലകൊള്ളും.

ലോകമെന്ന കാഴ്ച കേവലം വെറുമൊരു പ്രകടനം മാത്രം. അതിന്റെ പൊരുള്‍ ബോധം തന്നെയാകുന്നു. പ്രകടിതമായ കാഴ്ചകളും ഉപാധികളും എല്ലാം ബ്രഹ്മം തന്നെ. എല്ലാമെല്ലാം അനന്താവബോധം മാത്രം. ബോധത്തിന്‌ മാറ്റങ്ങള്‍ ഇല്ല. ബ്രഹ്മത്തില്‍ ഗോചരമായ (ഇന്ദ്രിയങ്ങളാല്‍ തിരിച്ചറിയാവുന്ന) ഒന്നിനും സാംഗത്യമില്ലതന്നെ. കാരണം കാണപ്പെടുന്ന മാറ്റങ്ങള്‍ ബ്രഹ്മത്തില്‍ ആരോപിക്കുന്നത്‌ മരുഭൂമിയിലെ മരീചികാജലം പോലെയൊരു വൃഥാവ്യായാമമാണ്‌.

‘ബീജത്തില്‍ ബീജമല്ലാതെ യാതൊന്നും ഇല്ല. അതില്‍നിന്നുണ്ടാകുന്ന പൂക്കളും കായ്‌കളും എല്ലാം വിത്തിന്റെ സഹജപ്രകൃതി തന്നെയാണല്ലോ. വിത്തിന്റെ സത്തായ സ്വഭാവം അതിന്റെ പിന്നീടുള്ള വികാസപരിണാമങ്ങളിലും സഹജമായിരിക്കും. ‘അതുപോലെ ബോധഘനത്തില്‍ നിന്നും അതിന്റെ സ്വഭാവത്തിനു യോജിക്കാത്ത യാതൊന്നും ഉണ്ടാവുക വയ്യ.

സത്യമറിയുമ്പോള്‍ ദ്വന്ദത അവസാനിക്കുന്നു. ബോധത്തിന്‌ ഒരിക്കലും ‘അബോധ’മാകാന്‍ സാധ്യമല്ല. ഉപാധികളും മാറ്റങ്ങളും ഉണ്ടെങ്കില്‍ അവയും ബോധം തന്നെ. അതുകൊണ്ട്‌ എന്തൊക്കെയുണ്ടോ ഉണ്ടാകാന്‍ സാധ്യതയുണ്ടോ അതെല്ലാം ബ്രഹ്മം മാത്രം. അനന്തമായ ബോധഘനത്തില്‍ സാധ്യതകളായി എല്ലാമെല്ലാം എപ്പോഴും നിലകൊള്ളുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Kerala

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

പുതിയ വാര്‍ത്തകള്‍

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.