Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണന്റെ മഹിമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2014, 08:16 pm IST
in Samskriti

നിങ്ങള്‍ നിങ്ങളുടെ മതമനുസരിക്കുന്നത്‌, ആ മതം ഒരു സിദ്ധന്റെയോ അവതാരപുരുഷന്റെ പോലുമോ പ്രാമാണ്യത്തിലൂടെ പുലര്‍ന്നുവന്നതുകൊണ്ടല്ല. വേദങ്ങള്‍ക്ക്‌ പ്രാമാണ്യം നല്‍കുന്നത്‌ കൃഷ്ണനല്ല; മറിച്ച്‌ വേദങ്ങളാണ്‌ കൃഷ്ണനുപോലും പ്രാമാണ്യമരുളുന്നത്‌. ഉണ്ടായ വേദതപ്രവക്താക്കളില്‍വച്ച്‌ അഗ്രഗണ്യന്‍ എന്നതത്രേ കൃഷ്ണന്റെ മഹിമ. ഇതുതന്നെയാണ്‌ മറ്റവതാരങ്ങളുടെയും കഥ. നമ്മുടെ സിദ്ധന്മാരുടെയൊക്കെ കഥയാണിത്‌. മനുഷ്യന്റെ പരിപൂര്‍ണ്ണതയ്‌ക്കും സ്വാതന്ത്ര്യപ്രാപ്തിക്കും വേണ്ടതെല്ലാം വേദങ്ങളിലുണ്ടെന്നതാണ്‌ നമ്മുടെ ഒന്നാമത്തെ സിദ്ധാന്തം. പുത്തനായതൊന്നും നിങ്ങള്‍ക്ക്‌ കാണാനാവില്ല. ജ്ഞാനത്തിന്റെയെല്ലാം ലക്ഷ്യമായ ആ തികഞ്ഞ ഏകത്വത്തിനപ്പുറം നിങ്ങള്‍ക്ക്‌ പോകാന്‍ കഴിയില്ല. വേദങ്ങള്‍ നേരത്തെതന്നെ ഇവിടെ എത്തിക്കഴിഞ്ഞു. ഐക്യത്തിന്നപ്പുറം പോകുക അസാധ്യവുമാണ്‌. ‘തത്ത്വമസി’ കണ്ടെത്തിയപ്പോള്‍ മതനിഷ്ഠമായ അറിവിന്റെ തികവിലെത്തിക്കഴിഞ്ഞു. ഇത്‌ വേദങ്ങളിലുള്ളതാണുതാനും. പിന്നെ ആളുകള്‍ക്ക്‌ വേണ്ടത്‌, അതാത്‌ കാലത്തിനും ദേശത്തിനുമൊപ്പിച്ച്‌, പരിതഃസ്ഥിക്കും ചുറ്റുപാടിനുമനുഗുണമായ നേതൃത്വമാണ്‌. പഴയ ആ വഴിയിലൂടെ ആളുകളെ നയിക്കേണ്ടിയിരിക്കുന്നു. ഇതിനാണ്‌ ഈ വന്‍കിട ഗുരുക്കന്മാര്‍, വലിയ സിദ്ധന്മാര്‍ വന്നത്‌. ഇതിനുള്ള ഏറ്റവും സ്പഷ്ടമായ തെളിവ്‌ ഗീതയിലെ സുപ്രധാനമായ കൃഷ്ണന്റെ അരുളപ്പാടാണ്‌ : ‘ധര്‍മത്തിന്‌ വാട്ടവും അധര്‍മ്മത്തിന്‌ കേറ്റവും വരുമ്പോള്‍ നല്ലവരെ രക്ഷിക്കാന്‍ ഞാന്‍ ജന്മമെടുക്കുന്നു; അധര്‍മ്മത്തെയെല്ലാം നശിപ്പിക്കാന്‍ യുഗംതോറു ഞാന്‍ വരുന്നു.’ ഇതാണ്‌ ഭാരതത്തില്‍ നിലവിലുള്ള ആശയം.

– സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Kerala

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

പുതിയ വാര്‍ത്തകള്‍

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.