Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ജൂനിയര്‍ ഹെല്‍ത്ത് നേഴ്‌സ് നിയമനം അട്ടിമറിച്ച് താല്‍ക്കാലിക നിയമനം ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2014, 09:00 pm IST
inKottayam

കോട്ടയം: ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാരുടെ നിയമനം വൈകിക്കുന്നതായി ആരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലേയ്‌ക്ക്. 2009ല്‍ നിലവില്‍വന്ന റാങ്ക്പട്ടിക അട്ടിമറിച്ച് താല്‍ക്കാലികമായി ജോലിക്കാരെ നിയമിക്കുന്നതിനെതിരെ സമരം ശക്തമാക്കാനാണ് റാങ്ക് ജേതാക്കളുടെ തീരുമാനം. രണ്ടരമാസക്കാലമുള്ള നിയമന കാലാവധിക്കു മുന്‍പ് നിയമനങ്ങള്‍ പൂര്‍ത്തികരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും ഉദ്യോഗാര്‍ത്ഥികളും മാര്‍ച്ച് 31ന് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹരമിരിക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആറു വര്‍ഷക്കാലമായി പ്രസിദ്ധീകരിച്ച് റാങ്ക് പട്ടിക സര്‍ക്കാരിന്‍െ്‌റ പലവിധത്തിലുള്ള നടപടികള്‍ മൂലം വൈകിപ്പിക്കുകയാണെന്ന് പത്രസമ്മേളനത്തില്‍ ആരോപിച്ചു. 2012 സെപ്തംബറില്‍ നിലവില്‍ വന്ന ഒരു സര്‍ക്കുലറില്‍ നിയമനം പിഎസ്‌സിയ്‌ക്ക് നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായി കണ്ടെത്തിയതായും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയതിനു ശേഷം പെന്‍ഷന്‍ ഏകീകരണവും ഇത് പിന്‍വലിക്കല്‍ നടപടിയും വന്നതോടെ രണ്ട് വര്‍ഷക്കാലം നിയമനം വളരെ കുറച്ചുമാത്രമെ നടന്നിരുന്നുള്ളു. അതിനുശേഷം ജെപിഎച്ച്എന്‍ ഗ്രേഡ് 2, ഗ്രേഡ് 1 തസ്തികകളുടെ അനുപാതം 2:1 ല്‍ നിന്ന് 1 : 1 ആയി മാറ്റിയതോടെ കോട്ടയം ജില്ലയില്‍ 57 പേരുടെ നിയമനം റദ്ദാക്കപ്പെട്ടതായും ആരോപണമുണ്ട്.

ആരോഗ്യവകുപ്പില്‍ ധാരാളം ഒഴിവ് ഉള്ളപ്പോള്‍ വൈകിപ്പിച്ച് നിയമനം നടത്താതിരിക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമെന്നാണ് ആരോപണം. 174 പേര്‍ ഉള്‍പ്പെട്ട പട്ടികയില്‍ ചിലര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ എന്‍ആര്‍എച്ച്എം വഴി ജോലിക്കാരെ നിയമിക്കുന്നതും വകുപ്പില്‍ വന്‍ സാമ്പത്തിക അഴിമതി നടക്കുന്നതിനുള്ള നീക്കമെന്നും ആരോപണമുണ്ട്. 5,000 പേര്‍ക്ക് ഒരു നേഴ്‌സ് എന്ന അനുപാത പ്രകാരം ജില്ലയില്‍ 90 ഒഴിവുകള്‍ ഉണ്ടാകേണ്ടതാണ്. ഈ അനുപാതത്തില്‍ മറ്റ് ജില്ലകളിലായി 1094 ഓളം തസ്തികകള്‍ സൃഷ്ടിക്കപ്പെടും. ജെ. പി. എച്ച്. എന്‍. നേഴ്‌സുമാര്‍ക്ക് ഒരു വര്‍ഷത്തെ മിഡ്‌വൈഫറി ആന്‍്‌റ് ഓക്‌സിലറി കോഴ്‌സാണ് മുന്‍ഗണനയെങ്കിലും ബിഎസ് സിക്കാരും എംഎസ്‌സിക്കാരും ഹെല്‍ത്ത് നേഴ്‌സ് തസ്തികയില്‍ കയറിപ്പറ്റിയതായും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. നിമനം സംബന്ധിച്ച് നിരവധി തവണ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സീമാദേവി, സെക്രട്ടറി പ്രിയാ എസ.് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

Kerala

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

India

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

Kerala

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

Kerala

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.