Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സയന്‍സ് സിറ്റി: ഉദ്ഘാടനം ഫെബ്രുവരി ഒന്നിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2014, 08:58 pm IST
inKottayam

കോട്ടയം: കേരള സയന്‍സ് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് രാവിലെ ഒന്‍പതിന് കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ജോസ് കെ. മാണി എംപി അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കേണ്ട വിവിധ പരിപാടികള്‍ അവലോകനം ചെയ്യുന്നതിനായി എഡിഎം ടി.വി.സുഭാഷിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ നടന്ന സംഘാടക സമിതിയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രതിരോധ മന്ത്രി എ.കെ. ആന്റണി സയന്‍സ് സിറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനകാര്യമന്ത്രി കെ.എം. മാണി, വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൃഷിമന്ത്രി കെ.പി. മോഹനന്‍, സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സയന്‍സ് സിറ്റിയുടെ ഒന്നാംഘട്ടത്തില്‍ വാനനിരീക്ഷണകേന്ദ്രം, സ്‌പേസ് തീയറ്റര്‍, ആധുനിക ശാസ്ത്രത്തിന്റെ ചരിത്രവും വളര്‍ച്ചയും വികാസവും വിശദമാക്കുന്ന പോപ്പുലര്‍ സയന്‍സ് ഗാലറി, ആനിമേഷന്‍, ഗ്രാഫിക്‌സ്, ലേസര്‍ മള്‍ട്ടിമീഡിയ എന്നിവയിലൂടെ ഇന്ററാക്ടീവ് രീതിയില്‍ അവതരിപ്പിക്കുന്ന നൂറിലധികം ശാസ്ത്രതത്വങ്ങളുടെ പ്രദര്‍ശന ഗാലറികള്‍, വാട്ടര്‍ ഫൗണ്ടേന്‍ വിത്ത് ലേസര്‍ മള്‍ട്ടിമീഡിയ (വാട്ടര്‍ തീം സയന്‍സ് പാര്‍ക്ക്), മോഷന്‍ സിമുലേറ്റര്‍ സംവിധാനമുള്ള മള്‍ട്ടി ഡയമണ്‍ഷണല്‍ ത്രില്‍ ഏരിയം, സയന്‍സ് പാര്‍ക്ക്, ത്രീഡി തിയേറ്റര്‍, ഹൈടെക് ക്ലാസുകള്‍, ഫുഡ്‌കോര്‍ട്ട്, സ്റ്റുഡന്റ് റിക്രിയേഷന്‍ സെന്റര്‍, ഓഡിറ്റോറിയങ്ങള്‍, സെമിനാര്‍ ഹാളുകള്‍, ആധുനിക ലൈബ്രറി എന്നിവ സജ്ജീകരിക്കും.

രണ്ടാം ഘട്ടത്തില്‍ റോബോട്ടിക്‌സ്, അസ്‌ട്രോണമി ആന്റ് എയ്‌റോ സ്‌പേസ് ഓഷ്യാനോഗ്രഫി, ദിനോസോര്‍ മുതലുള്ള ജീവികളുടെ പരിണാമം വിശദമാക്കുന്ന ഇവലൂഷന്‍ പാര്‍ക്ക്, ബയോ പ്രൊഡക്ട്‌സ് ആന്റ് റബര്‍ എന്‍വയോണ്‍മെന്റ് ബയോടെക്‌നോളജി, നാനോ ടെക്‌നോളജി തുടങ്ങി വൈവിധ്യമാര്‍ന്ന തീമാറ്റിക് ഗാലറികള്‍, ആകാശ ഗതാഗതം സാധ്യമാക്കുന്ന റോപ് കാര്‍, വൈ-ഫൈ, വൈ മാക്‌സ് സൗകര്യങ്ങളോടുകൂടിയ കാമ്പസ്, അടിസ്ഥാന ശാസ്ത്രപരീക്ഷണശാലകള്‍, ഹാം റേഡിയോ/അമച്വര്‍ റേഡിയോ സ്റ്റേഷന്‍, സഞ്ചരിക്കുന്ന ശാസ്ത്രപ്രദര്‍ശന യൂണിറ്റുകള്‍, ലേസര്‍ പ്രദര്‍ശനങ്ങള്‍, ശാസ്ത്ര ഉദ്യാനങ്ങള്‍, വാക് വേ മ്യൂസിയം, അകേ്വറിയം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ എന്നിവയുണ്ടാകും.

മുപ്പത് ഏക്കര്‍ സ്ഥലത്ത് 100 കോടി രൂപയിലധികം മുതല്‍മുടക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തസംരംഭമാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തേതും ഇന്ത്യയിലെ നാലാമത്തേതുമായ കുറവിലങ്ങാട് യാഥാര്‍ഥ്യമാകുന്ന സയന്‍സ് സിറ്റി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.