Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 96

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2014, 06:58 pm IST
in Samskriti

135. ശിവഃ – പ്രാജ്ഞന്‍, ബുദ്ധിമാന്‍, ജ്ഞാനി, കപിലന്‍ സര്‍വജ്ഞനായിരുന്നു “ജനാനാം പരമാത്മതത്ത്വവിദ്യാംപ്രഥയിഷ്യന്‍” (ജനങ്ങള്‍ക്ക്‌ പരമാത്മതത്ത്വവിദ്യയെ പ്രകാശിപ്പിക്കുന്നവനായി) എന്നാണ്‌ നാരായണീയം കപിലാവതാരത്തെക്കുറിച്ച്‌ പറയുന്നത്‌. ജനങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം പരമാത്മതത്ത്വം പ്രകാശിപ്പിക്കാന്‍ പ്രാജ്ഞനേ കഴിയൂ. അതിന്‌ തക്ക ജ്ഞാനമുള്ളവന്‍.

136 – സാംഖ്യയോഗപ്രവാചകഃ – സാംഖ്യയോഗത്ത്വങ്ങള്‍ പ്രവചിച്ചവന്‍. ഭാരതീയ തത്ത്വചിന്തകര്‍ ആവിഷ്കരിച്ച ദര്‍ശനങ്ങള്‍ പലതുണ്ട്‌. അവയില്‍ ഏറ്റവും ലളിതവും യുക്തിഭദ്രവുമായത്‌ സാംഖ്യമാണെന്ന്‌ പറയാം. ഇന്ദ്രിയ പരിമിതികളുള്ള ശരീരത്തിനുള്ളില്‍പ്പെട്ട ജീവാത്മാവിന്‌ തന്നില്‍ നിന്ന്‌ അഭിന്നമെങ്കിലും അകന്നതായി തോന്നുന്ന പരമാത്മാവിനെ സാക്ഷാത്കരിക്കാനുതകത്തക്കവണ്ണം ശരീരത്തിനെയും മനസ്സിനെയും പ്രപഞ്ചത്തെയും അപഗ്രഥിച്ച്‌ സാധര്‍മ്യങ്ങളും വൈധര്‍മ്യങ്ങളും പാരസ്പര്യവും എണ്ണിപ്പറയുന്ന ശാസ്ത്രമാണിത്‌. തത്ത്വസംഖ്യ എണ്ണിപ്പറയുന്നതിനാല്‍ സാംഖ്യം എന്നുപേര്‌ ഈ ദര്‍ശനത്തിനുണ്ടായി. തന്റെ അമ്മയ്‌ക്ക്‌ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം ലളിതമായി പ്രപഞ്ചതത്ത്വങ്ങള്‍ ആവിഷ്കരിച്ച ഈ ദര്‍ശനം താപത്രയാഗ്നിയില്‍ എരിയുന്നവര്‍ക്ക്‌ സാക്ഷാത്കാരം നേടാന്‍ സഹായിക്കുന്നു.

137 മഹര്‍ഷി : മഹാനായ ഋഷി. അമ്മയിലൂടെ ലോകത്തിന്‌ സാംഖ്യദര്‍ശനം ഉപദേശിച്ചശേഷം യോഗി സംഘത്തോടുകൂടെ പോയ കപില മഹര്‍ഷി കിഴക്കുവടക്കുദിക്കില്‍ ഇപ്പോഴും തപസ്സനുഷ്ഠിക്കുന്നതായി കരുതപ്പെടുന്നു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

Main Article

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

Editorial

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

Kerala

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

India

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.