Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം- 90

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2014, 09:09 pm IST
inSamskriti

125: മേഘാരാവപ്രതിദ്വന്ദ്വി ഘോരഗര്‍ജനഘോഷകഃ – മേഘഗര്‍ജനത്തോടു മത്സരിക്കുന്നവിധം ഘോരമായ ഗര്‍ജനശബ്ദം മുഴക്കുന്നവന്‍ (മേഘാരാവം – മേഘത്തിന്റെ ശബ്ദം, ഇടിമുഴക്കം, പ്രതിദ്വന്ദ്വി എതിരാളി; ഘോരഗര്‍ജനഘോഷകഃ – ഘോരമായ ഗര്‍ജന ശബ്ദം മുഴക്കുന്നവന്‍) നരസിംഹത്തിന്റെ അലര്‍ച്ചയുടെ ശബ്ദം ഇടിമുഴക്കത്തെക്കാള്‍ ഉച്ചത്തിലുള്ളതും ഭയങ്കരവും ആയിരുന്നു.

‘‘ഉത്സര്‍പ്പദ്വലിഭംഗഭീഷണഹനും ഹ്രസ്വസ്ഥവീയസ്തര- ഗ്രീവം പീവരദോശ്ശതോദ്ഗതനഖക്രൂരാംശുദൂരോലബ്ണം

വ്യോമോല്ലംഘിഘനാഘനോപമഘനപ്രധ്വാന നിര്‍ധാവിത

സ്പര്‍ദ്ധാലുപ്രകാരം നമാമി ഭഗവതസ്തന്നാരസിംഹം വപുഃ

(മുകളിലേക്ക് ഇളകുന്ന മുഖച്ചുളിവുകളാല്‍ ഭീഷണമായ ഹനുക്കളോടുകൂടിയതും കുറുകിത്തടിച്ച കഴുത്തുള്ളതും തടിച്ച ബാഹുശതങ്ങളില്‍ നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന നഖങ്ങളില്‍നിന്ന് പ്രസരിക്കുന്ന ക്രൂരകിരണങ്ങളാല്‍ ഭയങ്കരവും വ്യോമത്തെ അതിലംഘിക്കുന്നതും മേഘഗര്‍ജനം പോലുള്ള അലര്‍ച്ചകളാല്‍ ശത്രുക്കളെ ഓടിക്കുന്നതുമായ നിന്തിരുവടിയുടെ നരസിംഹശരീരത്തെ ഞാന്‍ നമസ്‌കരിക്കുന്നു. നാരായണീയം: ദശകം 25.4)

127. അസുരാഗ്വസാമാംസലിപ്തഭീഷണരൂപവാന്‍ – അസുരന്റെ ചോരയും കൊഴുപ്പും മാംസവും പുരണ്ട് ഭീഷണമായിത്തീര്‍ന്ന രൂപമുള്ളവന്‍. ഗുരുവായൂരപ്പന്‍ ഹിരണ്യകശിപുവിന്റെ ശരീരം പിളര്‍ന്നു ചോരകുടിച്ചത് മുമ്പ് വിവരിച്ചു. മാംസവും രക്തവും കൊഴുപ്പുമൊക്കെ ഭഗവാന്റെ ശരീരത്തിലാകെ പുരണ്ടു. (അസൃക് – ചോര; വസ – കൊഴുപ്പ്, ലിപ്തം – പുരണ്ടത്). മുമ്പുതന്നെ ദീഷണമായിരുന്ന രൂപം ചോരയും കൊഴുപ്പുമൊക്കെ പുരണ്ടപ്പോള്‍ കൂടുതല്‍ ഭയാനകമായി. അസുരന്റെ കുടല്‍ ഭഗവാന്‍ മാലയായി അണിഞ്ഞുവെന്നും നാരായണീയം പറയുന്നുണ്ട്.” മാംസവസാകരാളവപുഷം ഘോരാന്ത്രമാലാധരം” എന്ന് നാരായണീയം 25.8-ാം ശ്ലോകത്തിലെ പ്രയോഗം നോക്കുക.

ശ്ലോകം : 35

സംത്രസ്തദേവര്‍ഷിസംഘോ ഭയഭീതജഗത്ത്രയഃ

പ്രഹ്ലാദസ്തുതിസന്തുഷ്ടഃ ശാന്തഃ ശാന്തികരഃ ശിവഃ

128. സംത്രസ്തദേവര്‍ഷിസംഘഃ – പേടിച്ചുവിറയ്‌ക്കുന്ന ദേവന്മാരുടെയും ഋഷിമാരുടെയും സംഘത്തോടുകൂടിയവന്‍ (സംത്രസ്ത – നല്ലവണ്ണം (പേടിച്ചുവിറയ്‌ക്കുന്ന) ഭഗവാന്റെ അതിഭയങ്കരമായ നരസിംഹരൂപവും ഹിരണ്യകശിപുവിന്റെ വധവും തുടര്‍ന്നുള്ള ഭഗവാന്റെ രൗദ്രചേഷ്ടയും കണ്ട് ദേവന്മാരും ഋഷിമാരും പേടിച്ചുവിറച്ച് സഭാമധ്യത്തില്‍ ഇരിപ്പായ ഭഗവാനെ സമീപിക്കാന്‍ ആര്‍ക്കും ധൈര്യം വന്നില്ല. ശിവനും ബ്രഹ്മാവും ഇന്ദ്രനും മറ്റു ദേവന്മാരും അകലെ നിന്ന് വെവ്വേറെ സ്‌തോത്രങ്ങള്‍കൊണ്ട് ഭഗവാനെ സ്തുതിച്ചു. നാരായണീയം 25-ാം ദശകത്തിലെ 7, 8 ശ്ലോകങ്ങളും വ്യാഖ്യാനവും വായിക്കുക.

131. ശാന്തഃ – ശാന്തന്‍. മുന്‍നാമങ്ങളുടെ തുടര്‍ച്ചയായി വ്യാഖ്യാനിക്കാം. പ്രഹ്ലാദന്റെ സ്തുതികൊണ്ട് സന്തുഷ്ടനായ ഭഗവാന്‍ ശാന്തനായി. ഭഗവാന്റെ രൗദ്രഭാവം അഭിനയമായിരുന്നു എന്നാണ് നാരായണീയം പറയുന്നത്. നരസിംഹാവതാരകഥ നാരായണഭട്ടതിരി അവസാനിക്കുന്നത് ‘ഏവം നാടിത രൗദ്രചേഷ്ടിത വിഭോ’ എന്ന സംബോധനയോടെയാണ്. ഉദ്ധസത്വമൂര്‍ത്തിയായ ഗുരുവായൂരപ്പന് കോപമില്ല. ലോകനന്മയ്‌ക്കായി നരസിംഹവേഷം കെട്ടി അരങ്ങുതകര്‍ത്തു. ഭഗവാന്‍ എന്നും ശാന്തനാണ് (25-ാം ദശകം 10-ാം ശ്ലോകം നോക്കുക.)

132. ശാന്തികരഃ – ശാന്തി വരുത്തുന്നവന്‍. ഭഗവാന്‍ ശാന്തനാണെന്നുമാത്രമല്ല, അശാന്തിയെ ഉന്മൂലനം ചെയ്ത് ശാന്തിയെ പുനഃസ്ഥാപിക്കുന്നവനുമാണ്. വിശ്വരക്ഷകനും സത്വഗുണമൂര്‍ത്തിയുമായ ഗുരുവായൂരപ്പന്റെ കര്‍ത്തവ്യമാണത്.

”ദയായദാഹിധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത

അദ്യുത്ഥാനമധര്‍മ്മസ്വതദാത്മാനം സൃജാമ്യഹം

പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം

ധര്‍മ്മ സംസ്ഥാപനാര്‍ത്ഥമായ സംഭവാമി യുഗേ യുഗേ”

(അല്ലയോ ഭാരതാ, ധര്‍മ്മത്തിന് ഗ്ലാനിയും അധര്‍മ്മത്തിന് ഉയര്‍ച്ചയും ഉണ്ടാകുമ്പോള്‍ ഞാന്‍ എന്നെ (പലരൂപത്തില്‍) സൃഷ്ടിക്കുന്നു. സാധുക്കളെ സംരക്ഷിക്കുന്നതിനും ദുഷ്ടരെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും വേണ്ടി ഞാന്‍ യുഗംതോറും അവതരിക്കുന്നു. ഭഗവത്ഗീത (4-7, 8) എന്നു ഭഗവാന്‍ തന്നെ അരുളിചെയ്തിട്ടുണ്ട്. നരസിംഹരൂപത്തില്‍ രൗദ്രചേഷ്ട അഭിനയിച്ചതും ലോകത്തിന് ശാന്തി ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.