Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയുമായി സമാധാന ചര്‍ച്ചയ്‌ക്ക് യുഎന്‍ ഇറാനെ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2014, 12:25 am IST
inWorld

ന്യൂയോര്‍ക്ക്: ലോകം ഏറെ ചര്‍ച്ച ചെയ്ത സിറിയന്‍ രാഷ്‌ട്രീയത്തില്‍ വഴിത്തിരിവാകാന്‍ പോകുന്ന അന്താരാഷ്‌ട്ര സമാധാന ചര്‍ച്ചയ്‌ക്ക് യുഎന്‍ ഇറാനെ ക്ഷണിച്ചു. സിറിയന്‍ വിമതര്‍ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തിങ്കളാഴ്‌ച്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യുഎന്‍ ജനറല്‍ ബാന്‍കി മൂണാണ് ഇറാനെ ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കാന്‍ ഔദ്യോഗികമായി ക്ഷണിച്ചത്. എന്നാല്‍ സിറിയന്‍ വിമതരുടെ ശക്തമായ വിയോജിപ്പ് മറികടന്നാണ് ഐക്യരാഷ്‌ട്രസഭയുടെ പുതിയ തീരുമാനം.

സിറിയയില്‍ ബശ്ശാര്‍ സര്‍ക്കാരിനെ പിന്തുണക്കുന്നതിനാലാണ് ഇറാനെ സമാധാന ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കണമെന്ന് വിമതര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വിമതരുടെ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇറാനെ ക്ഷണിച്ചാല്‍ സമാധാന ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന് വിമതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുര്‍ക്കിയിലെ ഇസ്താംബുളില്‍ ചേര്‍ന്ന സഖ്യത്തിന്റെ യോഗത്തില്‍ ഏറെ കൂടിയാലോചനകള്‍ക്ക് ശേഷം സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിമതവിഭാഗമായ സിറിയന്‍ ദേശീയ സഖ്യം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഒരു വിഭാഗം ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച വോട്ടെടുപ്പില്‍ ആകെയുള്ള 75 പ്രതിനിധികളില്‍ 58 പേര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു.

രണ്ടാം ജനീവ അന്താരാഷ്‌ട്ര സമാധാന ചര്‍ച്ചയ്‌ക്ക് പങ്കെടുക്കാമെന്ന് വിമതര്‍ സമ്മതിച്ചതിന് ശേഷം  മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീരുമാനം മാറ്റുകയായിരുന്നു. ബാന്‍കി മൂണിന്റെ തീരുമാനത്തില്‍ മാറ്റം വരുത്താതെ ചര്‍ച്ചയ്‌ക്ക് പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം സിറിയന്‍ ദേശീയ സഖ്യത്തിന്റെ വക്താവായ ലോവുയായി സാഫി ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇറാനെ സമാധാനത്തിന് ക്ഷണിച്ചത് അത്ഭുതപ്പെടുത്തുന്നു എന്നാണ് അല്‍ ജസീറാ ചാനലിനോട്്  മുതിര്‍ന്ന വിമത നേതാവായ അനസ് അല്‍ അബ്ദഹ് പ്രതികരിച്ചത്.  സിറിയന്‍ ആഭ്യന്തര പ്രതിസന്ധിക്ക് പരിഹാരം തേടി ഈ മാസം 22 മുതലാണ് ജനീവയില്‍ അന്താരാഷ്‌ട്ര സമാധാന സമ്മേളനം നടക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാരും വിമതരും തമ്മിലുണ്ടായ ആഭ്യന്തരയുദ്ധം മൂര്‍ഛിച്ചത്. അസദ് സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിച്ച് സരിന്‍ എന്ന രാസായുധം വിമത മേഖലയിലേക്ക് പ്രയോഗിച്ചു. ഈ ആക്രമണത്തില്‍ ആയിരക്കണക്കിന് പേരാണ് വിഷപ്പുക ശ്വസിച്ച് മരണമടഞ്ഞത്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഈ സംഭവം ചര്‍ച്ചാ വിഷയമാകുകയും അമേരിക്കയും റഷ്യയും ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ രംഗത്ത് വരികയും ചെയ്തു. തുടര്‍ന്ന് യുഎന്‍ വിഷയം  ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് സിറിയ രാസായുധം അന്താരാഷ്‌ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള കരാറില്‍ ഒപ്പ് വയ്‌ക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്തു. സിറിയയില്‍ കാല്‍ നൂറ്റാണ്ടിനിടയില്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ 130,000 ഓളം പേര്‍ കൊല്ലപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.