Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

‘ഓര്‍മയുടെ ചിറകിലേറി കുട്ടികള്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2014, 09:02 pm IST
inBusiness

കൊച്ചി : കമ്പ്യൂട്ടറിനെ വെല്ലുന്ന ഓര്‍മ ശക്തിയും വേഗതയും കൂട്ടലും കിഴിക്കലും ഗുണിക്കലുമെല്ലാം മനസ്സില്‍ തന്നെ. എസ്‌എംഎ അബാക്കസ്‌ സംഘടിപ്പിച്ച ഏഴാമത്‌ സംസ്ഥാന പ്രതിഭാ മല്‍സരത്തില്‍ കുട്ടികള്‍ അരങ്ങ്‌ തകര്‍ത്തു.

അദ്ധ്യാപിക പറഞ്ഞു കൊടുത്ത മൂന്ന്‌ സംഖ്യകള്‍ മനസ്സില്‍ കൂട്ടി പൊടുന്നനെ ഉത്തരവുമായി എത്തിയ എളമക്കര ഭവന്‍സ്‌ ബാലമന്ദിര്‍ യുകെജി വിദ്യാര്‍ഥിനിയായ സുനിഷ എസ്‌.പൈ സദസ്സിന്റെ കയ്യടി വാങ്ങി. റൂബിക്സ്‌ ക്യൂബ്‌ മല്‍സരത്തില്‍ ഒന്നാം ക്ലാസുകാരനെ കടത്തി വെട്ടി വേഗത, ഏകാഗ്രത എന്നിവയിലും താന്‍ മുന്നിലാണെന്ന്‌ ആ കൊച്ചു കുട്ടി തെളിയിക്കുകയും ചെയ്തു.

അദ്ധ്യാപിക സ്റ്റേജില്‍ അനൗണ്‍സ്‌ ചെയ്ത 20 വസ്തുക്കളുടെ പേരുകള്‍ മനസ്സില്‍ കുറിച്ചിട്ട്‌ അവ അതേ ക്രമത്തില്‍ ആവര്‍ത്തിച്ച തൃശൂര്‍ ഭാരതീയ വിദ്യാ മന്ദിര്‍ എട്ടാം ക്ലാസ്സുകാരി എ.വി. കാര്‍ത്തിക, ഞാറക്കല്‍ ടാലന്റ്‌ പബ്ലിക്‌ സ്കൂളിലെ അനുശ്രീ, വൈറ്റില ടോക്‍എച്ച്‌ പബ്ലിക്‌ സുകൂളിലെ ആറാം ക്ലാസുകാരി എസ്‌ നന്ദന, കളമശ്ശേരി പബ്ലിക്‌ സ്കൂളിലെ നിഖിതഎലിഷ ഫെന്‍ എന്നിവര്‍ സദസ്സിനെ അതിശയിപ്പിച്ചു.

വ്യക്തിഗത മല്‍സരങ്ങളില്‍ സീനിയര്‍ വിഭാഗത്തില്‍ തൃക്കാക്കര സെന്റ്‌ ജോസഫ്‌ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അശ്വതി പി.വി. ചാമ്പ്യനായി. ഉദ്യോഗമണ്‍ഡല്‍ എംഇഎസ്‌ സ്കൂളിലെ ലക്ഷ്മി സുരേഷിന്‌ രണ്ടും രാജഗിരി പബ്ലിക്‌ സ്കൂളിലെ നിഖിത എലിഷ ഫെന്നിന്‌ മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ എളമക്കര ഭവന്‍സ്‌ വിദ്യാമന്ദിരിലെ അരുണ്‍ ആന്റണിയാണ്‌ ചാമ്പ്യന്‍. കോഴിക്കോട്‌ സെന്റ്‌ ഫ്രാന്‍സിസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലെ പവിത്രാ ജിനടരാജ്‌ രണ്ടും വൈറ്റില ടോക്‌ എച്ച്‌ പബ്ലിക്‌ സൂളിലെ നന്ദന എസ്‌. മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

എസ്‌എംഎ അബാക്കസ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള സ്റ്റഡി സെന്ററുകളില്‍ നിന്നായി ആയിരത്തിലേറെ കുട്ടികള്‍ പങ്കെടുത്ത മല്‍സരങ്ങള്‍ പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. പ്രൊഫ. എസ്‌. ശിവദാസ്‌, രാജ്‌ കലേഷ്‌, സുനി ജോളി എന്നിവര്‍ പ്രസംഗിച്ചു. എസ്‌എംഎ അബാക്കസ്‌ ഇന്ത്യ (പ്രൈ) ലിമിറ്റഡ്‌ മാനേജിങ്‌ ഡയറക്ടര്‍ ആര്‍.ജി. സുരേഷ്‌ ബാബു സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

പുതിയ വാര്‍ത്തകള്‍

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.