Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2014, 08:16 pm IST
in Samskriti

മായ നീങ്ങണമെങ്കില്‍ പരിപൂര്‍ണബോധത്തിന്‌ തുല്യമായി കര്‍മം ഒടുങ്ങണം അപ്പോള്‍ സൂര്യന്‍ പ്രകാശിക്കുന്നതുപോലെ ലോകത്തില്‍ അവന്‍ സ്വയംഭൂവായി പ്രകാശിക്കും. ഇങ്ങനെ മര്‍ത്യലോകം ജന്മാന്തരമാകുന്ന ബോധത്തില്‍ക്കൂടി കര്‍മത്തിലെത്തി ജന്മിയില്‍ കലര്‍ന്നു യഥാസ്ഥാനത്തു (ഏകത്വത്തില്‍) എത്തി സമ്പൂര്‍ണമായ ദൈവത്തില്‍ അടങ്ങിക്കാണും. ഈ നിര്‍മലമായ അവസ്ഥയാണ്‌ ലോകം പ്രകൃതിയില്‍ പ്രത്യക്ഷീകരിക്കുന്നത്‌ എന്നുള്ള ബോധം ഉള്ളില്‍ ഇല്ലാത്തവരാണ്‌ ഭേദബുദ്ധികളെക്കൊണ്ട്‌ ഈശ്വര നിശ്ചയത്തെ തടഞ്ഞ്‌ ഈശ്വരകോപത്തിലെത്തി നരകത്തിലെറിഞ്ഞ്‌ സര്‍വവിധ ക്ലേശത്തെയും അനുഭവിച്ചുകൊണ്ട്‌ ശരീരസുഖത്തില്‍ മാത്രം ആശ്രയിച്ചുകൊണ്ട്‌ കുരുടനെപ്പോലെ നിരാലംബരായി ജീവച്ഛവങ്ങളായി സഞ്ചരിക്കുന്നത്‌. അതിനാല്‍ നിര്‍മലനാം ബോധ സ്വരൂപനിലെത്തി നിര്‍വഹിക്കേണ്ടവിധം കര്‍മം പഴുതുകൂടാതെ ഒടുക്കുന്നതിന്‌ ഗുരുകല്‍പന ആരും വഴുതി പോകാതെയും പഴുതിന്‌ ഇടം കൊടുക്കാതെയും നിര്‍മലത്വത്തിലെത്തിയ ഗുരു തന്നെ നിര്‍മിക്കേണ്ടുംവിധം നിര്‍മിക്കുന്നതിന്‌ ഗുരുവിന്റെ ഉദ്ദേശ്യം മുഴുവന്‍ കര്‍മത്തിലൂടെ വരുത്തി ന്യൂനത കൂടാതെ പ്രകാശിച്ച്‌ സൂര്യന്‍ ഇരുട്ടിനെ പ്രകാശമാകുന്ന ഖണ്ഡിയാകുന്ന അറിവുകൊണ്ട്‌ ധര്‍മമാകുന്ന യുദ്ധം ധീരധീരം ചെയ്തുലോകം മുഴുവനും ആത്മീക ഉണര്‍വുണ്ടാക്കി പ്രകാശിച്ച്‌ ലോകം മുഴുവന്‍ ഉള്ളവര്‍ക്ക്‌ നിങ്ങള്‍ പ്രകാശമായിത്തീരുന്നതിന്‌ നിങ്ങളെ ഈ കാര്യങ്ങള്‍ ഉദ്ബോധിപ്പിച്ചിരിക്കുന്നു.

– അഡ്വ. പി.കെ.വിജയപ്രസാദ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.