Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പി.എന്‍.സി മേനോന്‍ ബിസിനസ്‌ മാന്‍ ഓഫ്‌ ദി ഇയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2014, 10:43 pm IST
inBusiness

കൊച്ചി: ശോഭാ ഗ്രൂപ്പ്‌ സ്ഥാപകന്‍ പി.എന്‍.സി.മേനോനെ ‘ബിസിനസ ്മാന്‍ ഓഫ്‌ ദി ഇയര്‍ 2013’ ആയി സ്റ്റേറ്റ്‌ ഫോറം ഓഫ്‌ ബാങ്കേഴ്സ്‌ ക്ലബ്സ്‌ തെരഞ്ഞെടുത്തു. സമ്പദ്ഘടനയ്‌ക്ക്‌ മേനോന്‍ നല്‍കിയ കനത്ത സംഭാവനകളും ശോഭാ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മികവും കണക്കിലെടുത്താണ്‌ പുരസ്കാരത്തിന്‌ അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന്‌ സ്റ്റേറ്റ്‌ ഫോറം ഓഫ്‌ ബാങ്കേഴ്സ്‌ ക്ലബ്സ്‌ പ്രസിഡന്റ്‌ പി.പി.സുരേഷ്‌, ജനറല്‍ സെക്രട്ടറി കെ.യു.ബാലകൃഷ്ണന്‍, രക്ഷാധികാരികളായ വൈരം സോമസുന്ദരം , അനന്തനാരായണന്‍, എസ്‌.ആര്‍.കമ്മത്ത്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ ബാങ്കേഴ്സ്‌ ക്ലബ്ബുകളുടെ പൊതുവേദിയായ സ്റ്റേറ്റ്‌ ഫോറം ഓഫ്‌ ബാങ്കേഴ്സ്‌ ക്ലബ്‌ ദേശീയതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബാങ്കുകള്‍ക്കുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച പൊതുമേഖലാ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്രയാണ്‌. സിണ്ടിക്കേറ്റ്‌ ബാങ്കിനും സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യക്കുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങള്‍. മികച്ച പഴയ തലമുറ സ്വകാര്യ ബാങ്കായി ജമ്മു ആന്റ്‌ കാശ്മീര്‍ ബാങ്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംസ്ഥാനം രത്നാകര്‍ ബാങ്കും തമിഴ്‌നാട്‌ മെര്‍ക്കന്റയില്‍ ബാങ്കും പങ്കിട്ടപ്പോള്‍ കരൂര്‍ വൈശ്യാ ബാങ്ക്‌ മൂന്നാം സ്ഥാനം നേടി. മികച്ച പുതുതലമുറ സ്വകാര്യ ബാങ്ക്‌ യെസ്‌ ബാങ്കാണ്‌. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ഇന്‍ഡസ്‌ ഇന്റ്‌ ബാങ്കിനും എച്ച്ഡിഎഫ്സി ബാങ്കിനുമാണ്‌.

സംസ്ഥാനത്ത്‌ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബാങ്കായി സൗത്ത്‌ ഇന്ത്യന്‍ ബാങ്കിനെ തെരഞ്ഞെടുത്തു. ഗ്രാമീണ മേഖലയുടെ വികസനത്തിന്‌ നല്‍കിയ സംഭാവന പരിഗണിച്ച്‌ കേരള ഗ്രാമീണ്‍ ബാങ്കിനെയും പുരസ്കാരത്തിന്‌ തെരഞ്ഞെടുത്തു. പൊതുമേഖലാ വിഭാഗത്തില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ബാങ്ക്‌ ശാഖ പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ കൊളപ്പുള്ളി ബ്രാഞ്ചാണ്‌. പഴയ തലമുറ സ്വകാര്യ ബാങ്കുകളില്‍ ഫെഡറല്‍ ബാങ്ക്‌ മങ്കട ശാഖയ്‌ക്കാണ്‌ ഒന്നാം സ്ഥാനം.
പുതുതലമുറ സ്വകാര്യ ബാങ്കുകളില്‍ ആക്സിസ്‌ ബാങ്കിന്റെ കോഴിക്കോട്‌ ശാഖ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യര്‍, യൂണിയന്‍ ബാങ്ക്‌ മുന്‍ ചെയര്‍മാന്‍ എം.വി.നായര്‍, സിണ്ടിക്കേറ്റ്‌ ബാങ്ക്‌ മുന്‍ ചെയര്‍മാന്‍ ജോര്‍ജ്‌ ജോസഫ്‌, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ വി.സത്യനാരായണന്‍ (വര്‍മ ആന്റ്‌ വര്‍മ) എന്നിവരടങ്ങിയ സമിതിയാണ്‌ മികച്ച ബാങ്കുകളെ തെരഞ്ഞെടുത്തത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

പുതിയ വാര്‍ത്തകള്‍

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.